"ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Psvengalam (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1288192 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്ന '''ശ്രീ ഗണപത് റാവു''' 1886 ൽ സ്വന്തം വീട്ടുവളപ്പിൽ ആരംഭിച്ച നേററീവ് ഹൈസ്ക്കൂളാണ് പിന്നിട് ഗണപത് ഹൈസ്ക്കൂളായി മാറിയത്.  സമൂഹത്തിലെ അവർണ്ണർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കണ്ട് മനസ്സ് മടുത്ത അദ്ദേഹം നേററീവ് ഹൈസ്ക്കൂൾ സാധാരണക്കാർക്കായി തുറന്നുകൊടുത്തു.  സാമ്പത്തിക പരാധീനതകളെയും യാഥാസ്ഥിതികരുടെ എതിർപ്പുകളെയും നേരിട്ടുകൊണ്ട്  അദ്ദേഹം  ഈ വിദ്യാലയത്തെ വളർത്തിയെടുത്തു.  മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി ഗണപത് റാവു നേററീവ് ഹൈസ്ക്കൂളിനെ രൂപപ്പെടുത്തി. അദ്ദേഹം സന്യാസം സ്വീകരിച്ചപ്പോൾ ഭരണച്ചുമതല മകനായ സർ വ്വോത്തം റാവുവിൽ നിക്ഷിപ്തമായി. പിതാവിന്റെ സ്മരണ നിലനിർത്താനായി സ്കൂളിന്റെ പേർ 1928 ൽ ഗണപത് ഹൈസ്കൂൾ എന്നാക്കി മാറ്റി.
കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്ന '''ശ്രീ ഗണപത് റാവു''' 1886 ൽ സ്വന്തം വീട്ടുവളപ്പിൽ ആരംഭിച്ച നേററീവ് ഹൈസ്ക്കൂളാണ് പിന്നിട് ഗണപത് ഹൈസ്ക്കൂളായി മാറിയത്.  സമൂഹത്തിലെ അവർണ്ണർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കണ്ട് മനസ്സ് മടുത്ത അദ്ദേഹം നേററീവ് ഹൈസ്ക്കൂൾ സാധാരണക്കാർക്കായി തുറന്നുകൊടുത്തു.  [[ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം/ചരിത്രം|തുടരുക]]
1932 ൽ പെണ്കുട്ടികൾക്കും ഗണപത് ഹൈസ്കൂളിൽ പ്രവേശനം അനുവദിക്കപ്പെട്ടു.  
സർ വ്വോത്തം റാവുവിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട മലബാർ എഡുക്കേഷണൽ സൊസൈറ്റി
കൽലായി,ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഗണപത് ഹൈസ്കൂളുകൾ ആരംഭിച്ചു. വയനാട്ടിലെ
[[15053|സർവജന ഹൈസ്കൂൾ]], താനൂരിലെ [[19026|ദേവധാർ ഹൈസ്കൂൾ]] എന്നിവയുടെ ഭരണച്ചുമതലയും
മലബാർ എഡുക്കേഷണൽ സൊസൈറ്റി ഏറ്റെടുത്തു. 1957 ഗണപത് ഹൈസ്കൂൾ സർക്കാർ
നിയന്ത്രണത്തിൽ വരികയും ഗവ: ഗണപത് ഹൈസ്ക്കൂളായി മാറുകയും ചെയ്തു. 1961 ൽ ഗേൾസ്
ഹൈസ്കൂൾ ചാലപ്പുറത്ത് തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചു.
ശ്രീ ഗണപത് റാവു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഇന്ത്യന് ദേശീയ ചരിത്രത്തിലും,
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക,സാഹിത്യ, കായിക രംഗങ്ങളിൽ വ്യക്തി മൂദ്ര പതിപ്പിച്ച
നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ പൂർവ്വാധ്യാപകരായും വിദ്യാർത്ഥികളായും അറിയപ്പെടുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288466" എന്ന താളിൽനിന്ന് ശേഖരിച്ചത്