സഹായം Reading Problems? Click here

"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 35: വരി 35:
 
*ബഷീർ പുസ്തക പ്രദർശനം
 
*ബഷീർ പുസ്തക പ്രദർശനം
 
*ബഷീർ പതിപ്പ് പ്രകാശനം
 
*ബഷീർ പതിപ്പ് പ്രകാശനം
 +
 +
 +
===ഗെെ‍‌‌ഡ്സ് ===
 +
3rd MLP  Unit ആയി രജിസ്റ്റർ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളിൽ പ്രവർത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളിൽ നമ്മുടെ വിദ്യാർത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികൾ രാജ്യപുരസ്കാറും 2 കുട്ടികൾ ഗവർണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ശ്രീമതി സമീന കുട്ടികളെ ‍പരിശീലിപ്പിക്കൂന്നു
 +
 +
== ഇംഗ്ലീഷ് ക്ലബ്ബ് ==
 +
'''2017-18 വർഷത്തെ പ്രവർത്തനങ്ങൾ'''
 +
7-7-17
 +
*60 കുട്ടികൾ വാശിയോടെ മത്സരിച്ച സ്പെല്ലിംഗ് ബീ .ആറ് റൗണ്ടുകളായി മത്സരം നടന്നു.
 +
28-7-17
 +
*ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം
 +
==പ്രവൃത്തിപരിചയ ക്ലബ്ബ്==
 +
കുട്ടികളുടെ നൈപുണികൾ പരിപോഷിപ്പിക്കുന്നതിനായി വിവിധപ്രവർത്തനങ്ങൾ നടത്തി വരുന്നു. വർഷങ്ങളായി സംസ്ഥാന മേളയിൽ നിരവധി A ഗ്രേഡുകളും പുരസ്കാരങ്ങളും നേടിവരുന്നു .
 +
*ചോക്ക് നിർമ്മാണം
 +
*കുട നിർമ്മാണം
 +
*സോപ്പ് നിർമ്മാണം
 +
*ഫാബ്രിക് പെയിൻറിംഗ് പരിലീലനം
 +
*പപ്പെറ്റ് നിർമ്മാണം
 +
*അഗർബത്തി നിർമ്മാണം
 +
*ക്ലേ മോഡലിംഗ് പരിലീലനം

19:00, 11 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം

2017-18 വർഷത്തെ പ്രവർത്തനങ്ങൾ 

ജൂൺ 19 വായനാ ദിനം

 • ജില്ലാ തല ഉദ്ഘാടനം
 • ജൂ​ൺ 19 വായനാദിന പ്രതിജ്ഞ
 • പതിപ്പു ന്ർമ്മാണം
 • കവിതാലാപനം
 • പുസ്തകാസ്വാദനം
 • പുസ്തക പ്രദർശനം
 • റേഡിയോ കവിതാലാപനം
 • റേഡിയോ നാടകം (ഒാടയിൽ നിന്ന്)

ജൂലൈ 5 ബഷീർ ദിനം

 • ബഷീർ അനുസ്മരണ പ്രഭാളണം
 • ബഷീർ പുസ്തക പ്രദർശനം
 • ബഷീർ പതിപ്പ് പ്രകാശനം

ഗെെ‍‌‌ഡ്സ്

3rd MLP Unit ആയി രജിസ്റ്റർ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളിൽ പ്രവർത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളിൽ നമ്മുടെ വിദ്യാർത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികൾ രാജ്യപുരസ്കാറും 2 കുട്ടികൾ ഗവർണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ശ്രീമതി സമീന കുട്ടികളെ ‍പരിശീലിപ്പിക്കൂന്നു

ഇംഗ്ലീഷ് ക്ലബ്ബ്

2017-18 വർഷത്തെ പ്രവർത്തനങ്ങൾ 7-7-17

 • 60 കുട്ടികൾ വാശിയോടെ മത്സരിച്ച സ്പെല്ലിംഗ് ബീ .ആറ് റൗണ്ടുകളായി മത്സരം നടന്നു.

28-7-17

 • ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം

പ്രവൃത്തിപരിചയ ക്ലബ്ബ്

കുട്ടികളുടെ നൈപുണികൾ പരിപോഷിപ്പിക്കുന്നതിനായി വിവിധപ്രവർത്തനങ്ങൾ നടത്തി വരുന്നു. വർഷങ്ങളായി സംസ്ഥാന മേളയിൽ നിരവധി A ഗ്രേഡുകളും പുരസ്കാരങ്ങളും നേടിവരുന്നു .

 • ചോക്ക് നിർമ്മാണം
 • കുട നിർമ്മാണം
 • സോപ്പ് നിർമ്മാണം
 • ഫാബ്രിക് പെയിൻറിംഗ് പരിലീലനം
 • പപ്പെറ്റ് നിർമ്മാണം
 • അഗർബത്തി നിർമ്മാണം
 • ക്ലേ മോഡലിംഗ് പരിലീലനം