ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കൊറോണവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണവൈറസ് | color= 4 }} <center > <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണവൈറസ്

കൊറോണ വൈറസ് കണ്ടോ
കൊറോണയെ കണ്ടോ..
ആർക്കും കാണാൻ കഴിഞ്ഞില്ല...
രോഗം വരാതിരിക്കാനായി
മുൻകരുതൽ നാമെടുക്കേണം..
കൈ രണ്ടും നന്നായി കഴുകേണം...
മുഖാവരണം ധരിക്കേണം
ആളുകൾ തമ്മിൽ അകലം പാലിക്കേണം
വീട്ടിൽ ഒതുങ്ങിക്കൂടേണം
വൃത്തിയോടെ നടക്കേണം





 


അയാൻ ടി സി
2c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത