ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കൊറോണവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണവൈറസ്

കൊറോണ വൈറസ് കണ്ടോ
കൊറോണയെ കണ്ടോ..
ആർക്കും കാണാൻ കഴിഞ്ഞില്ല...
രോഗം വരാതിരിക്കാനായി
മുൻകരുതൽ നാമെടുക്കേണം..
കൈ രണ്ടും നന്നായി കഴുകേണം...
മുഖാവരണം ധരിക്കേണം
ആളുകൾ തമ്മിൽ അകലം പാലിക്കേണം
വീട്ടിൽ ഒതുങ്ങിക്കൂടേണം
വൃത്തിയോടെ നടക്കേണം

 


അയാൻ ടി സി
2c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത