"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കൊറോണയാണ് താരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= '''കോറോണയെ തുരത്താം ''' | |||
| color= 1 | |||
}} | |||
ഇനിയെങ്കിലും...അതെ | |||
ഇപ്പോൾ കൊറോണയാണ് താരം . | |||
ശബ്ദം മലിനീകരണം ഇല്ല. | |||
കുടുംബങ്ങൾ ഒരുമിച്ചിരിക്കുന്നു, സംസാരിക്കുന്നു, | |||
ഭക്ഷണം കഴിക്കുന്നു, ഫോൺ വഴിയെങ്കിലും ബന്ധുക്കളുടെയും സുഹ്യത്തുക്കളുടെയും ക്ഷേമം അന്വേഷിക്കുന്നു . ലോക്ക് ഡൌൺ കഴിയുമ്പോഴെങ്കിലും സ്വാർത്ഥത ഇല്ലാത്ത പുതിയ മനുഷ്യരായി ... പരസ്പര സ്നേഹവും, കരുണയും, | |||
കാരുണ്യവും, സഹവർത്തിത്വവും, മനുഷ്യത്വവുമുള്ളവരായി പുതിയ ജനങ്ങളായി ... ഒരു പുതിയ ഭൂമിയിൽ | |||
ഒരു മയോടെ ജീവിക്കാം. ഇനിയെങ്കിലും.. | |||
{{BoxBottom1 | |||
| പേര്= നെജ ഫാത്തിമ | |||
| ക്ലാസ്സ്= 3a | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എൽ പി സ്കൂൾ തരിശ് | |||
| സ്കൂൾ കോഡ്= 48533 | |||
| ഉപജില്ല= വണ്ടൂർ | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം | |||
| color= 3 | |||
}} |
17:29, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോറോണയെ തുരത്താം
ഇനിയെങ്കിലും...അതെ ഇപ്പോൾ കൊറോണയാണ് താരം . ശബ്ദം മലിനീകരണം ഇല്ല. കുടുംബങ്ങൾ ഒരുമിച്ചിരിക്കുന്നു, സംസാരിക്കുന്നു, ഭക്ഷണം കഴിക്കുന്നു, ഫോൺ വഴിയെങ്കിലും ബന്ധുക്കളുടെയും സുഹ്യത്തുക്കളുടെയും ക്ഷേമം അന്വേഷിക്കുന്നു . ലോക്ക് ഡൌൺ കഴിയുമ്പോഴെങ്കിലും സ്വാർത്ഥത ഇല്ലാത്ത പുതിയ മനുഷ്യരായി ... പരസ്പര സ്നേഹവും, കരുണയും, കാരുണ്യവും, സഹവർത്തിത്വവും, മനുഷ്യത്വവുമുള്ളവരായി പുതിയ ജനങ്ങളായി ... ഒരു പുതിയ ഭൂമിയിൽ ഒരു മയോടെ ജീവിക്കാം. ഇനിയെങ്കിലും..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ