ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കൊറോണയാണ് താരം
കോറോണയെ തുരത്താം
ഇനിയെങ്കിലും...അതെ ഇപ്പോൾ കൊറോണയാണ് താരം . ശബ്ദം മലിനീകരണം ഇല്ല. കുടുംബങ്ങൾ ഒരുമിച്ചിരിക്കുന്നു, സംസാരിക്കുന്നു, ഭക്ഷണം കഴിക്കുന്നു, ഫോൺ വഴിയെങ്കിലും ബന്ധുക്കളുടെയും സുഹ്യത്തുക്കളുടെയും ക്ഷേമം അന്വേഷിക്കുന്നു . ലോക്ക് ഡൌൺ കഴിയുമ്പോഴെങ്കിലും സ്വാർത്ഥത ഇല്ലാത്ത പുതിയ മനുഷ്യരായി ... പരസ്പര സ്നേഹവും, കരുണയും, കാരുണ്യവും, സഹവർത്തിത്വവും, മനുഷ്യത്വവുമുള്ളവരായി പുതിയ ജനങ്ങളായി ... ഒരു പുതിയ ഭൂമിയിൽ ഒരു മയോടെ ജീവിക്കാം. ഇനിയെങ്കിലും..
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം