"ജി.എൽ.പി.എസ് ചോളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,942 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ കാരപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി  സ്കൂൾ ചോളമുണ്ട..1971 ഈ വിദ്യാലയം ആദ്യമായി പ്രവർത്തനമാരംഭിച്ചത്..
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ കാരപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി  സ്കൂൾ ചോളമുണ്ട..1971 ഈ വിദ്യാലയം ആദ്യമായി പ്രവർത്തനമാരംഭിച്ചത്..


== ചരിത്രം ==
== ചരിത്രംകിഴക്കനേറനാട്ടിൽ വന്യമൃഗങ്ങൾ മേഞ്ഞുനടന്നിരുന്ന അതിഘോര വനമായിരുന്നു ഒരു കാലത്തു മൂത്തേടം  പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കാരപ്പുറം ,ബാലംകുളം ,പെരുപ്പാറ തുടങ്ങിയ പ്രദേശങ്ങൾ. നിലംബൂർ കോവിലകത്തിന്റെ അധീനതയിലായിരുന്ന ഈ മേഖലയിൽ കൃഷി ചെയ്‌ത്‌ ഉപജീവനം കഴിക്കുന്നതിനായി എത്തിച്ചേർന്നവർ കോവിശ്രീ ലകത്തിന്റെ സ്വത്ത് നോക്കി നടത്തിയിരുന്നവർക്ക് പാട്ടം കൊടുത്തു് എല്ലുമുറിയെ പണി ചെയ്‌ത്‌ പട്ടിണിയകറ്റിയ ഒരു കാലമുണ്ടായിരുന്നു.താമസിക്കാൻ ഒരു കുടിലോ ഉടുക്കാൻ വേണ്ടത്ര വസ്ത്രമോ ഇല്ലാതെ കാട്ടുമൃഗങ്ങളോട് മല്ലടിച്ചു കഴിഞ്ഞിരുന്ന ജനതക്കു ജന്മിമാരുടെ ഭുമിയിൽ കുടിയേറ്റം നടത്തുന്നതിനുള്ള ധൈര്യമുണ്ടായി.ശക്തരായി മുന്നേറിയവർ ഏക്കർ കണക്കിന് ഭൂമി വെട്ടിപിടിച്ചു.കുടിയേറിയവർ സ്വന്തമാക്കിയ ഭൂമി പൊന്നു വിളയിച്ചു.അവരിൽ പ്രമുഖനായിരുന്നു ചോളമുണ്ട ചെറിയത് ഹാജി എന്ന അറിയപ്പെട്ടിരുന്ന സി കെ മൊഇദീൻകുട്ടി ഹാജി.1924 കാലഘട്ടത്തിൽ തന്നെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചു ചിന്തിച്ചിരുന്ന ഒരു ജനവിഭാഗം ഇവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായിരുന്നു മൂത്തേടത്തു,മൂത്തേടം ഉണ്ണി ഹസ്സൻ ഹാജി മാനേജരായി അഞ്ചാം ക്ലാസ്സു വരെയുള്ള ഒരു സ്കൂൾ പ്രവർത്തിച്ചിരുന്നു എന്നത്,അക്കാലത്തു ഈ പ്രദേശത്തുണ്ടായിരുന്ന ഏക സ്കൂളും അതായിരുന്നു. ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324119" എന്ന താളിൽനിന്ന് ശേഖരിച്ചത്