"ജി.എൽ.പി.എസ് കരിമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 38: വരി 38:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
30 സെൻറ് സ്ഥലത്ത് 3 കെട്ടിടങ്ങളിലായി ടൈൽസ് പാകിയ ക്ലാസ് മുറികളുൾപ്പടെ 6 ക്ലാസ്സ്മുറികളുണ്ട് .3 ടോയ്ലറ്റുകൾ ,10 യൂറിനൽ ,പാചകപ്പുര ,സ്റ്റേജ്, കുവെള്ള സൗകര്യം ,ഇന്റർനെറ്റ് സൗകര്യം എന്നിവയും ഒരു കംപ്യൂട്ടർ ,ഒരു ലാപ്ടോപ്പ് ,ഒരു പ്രൊജക്ടർ എന്നിവയും ഉണ്ട്
30 സെൻറ് സ്ഥലത്ത് 3 കെട്ടിടങ്ങളിലായി ടൈൽസ് പാകിയ ക്ലാസ് മുറികളുൾപ്പടെ 8 ക്ലാസ്സ്മുറികളു .3 ടോയ്ലറ്റുകൾ ,10 യൂറിനൽ ,പാചകപ്പുര ,സ്റ്റേജ്, കുവെള്ള സൗകര്യം ,ഇന്റർനെറ്റ് സൗകര്യം എന്നിവയും ഒരു കംപ്യൂട്ടർ ,ഒരു ലാപ്ടോപ്പ് ,ഒരു പ്രൊജക്ടർ എന്നിവയും ഉണ്ട്
.
.



22:24, 13 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് കരിമ്പുഴ
വിലാസം
നിലമ്പൂർ

ജി.എൽ.പി.എസ് കരിമ്പുഴ , (പി.ഓ)ചന്തക്കുന്ന്
,
679329
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ04931222033
ഇമെയിൽglpskarimpuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്48411 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർപ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSTELLA. K.K
അവസാനം തിരുത്തിയത്
13-11-201948411


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഊട്ടി കോഴിക്കോട് റോഡിൽ കരിമ്പുഴ പാലത്തിനു സമീപം സ്ഥിതി ചെയ്യുന്നു.

ചരിത്രം

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത്, മലബാറിലെ സുഗന്ധ വ്യഞ്ജനങ്ങളും തേക്കിൻതടികളും കടത്തിക്കൊണ്ടുപോകുന്ന സമയത്ത്, യാത്രചെയ്തു തളരുമ്പോൾ വിശ്രമിക്കാനായി കരിങ്കല്ലിൽ തീർത്ത ഒരു സത്രപ്പുര കരിമ്പുഴ പുഴയോരത്ത് നിർമിച്ചു .ആ സത്രമാണ് 1940 ൽ കരിമ്പുഴ പ്രദേശത്തെ കുട്ടികൾക്ക് പഠിക്കാനുള്ള പള്ളിക്കൂടമാക്കി മാറ്റിയത് . ഏകാധ്യാപക വിദ്യാലയമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് . നിരവധി അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ സ്കൂൾ മികച്ചനിലയിലെത്തി .2007 -15 കാലയളവിൽ ഹെഡ്മാസ്റ്റർ വിജയൻസറിന്റെ നേതൃത്വത്തിൽ സ്കൂളിന് പുതുജീവൻ ലഭിച്ചു .തുടർന്നു വന്നവരും സാറിന്റെ പാത പിന്തുടർന്ന് സ്കൂളിനെ മികവിന്റെ കേന്ദ്രമാകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു .


ഭൗതികസൗകര്യങ്ങൾ

30 സെൻറ് സ്ഥലത്ത് 3 കെട്ടിടങ്ങളിലായി ടൈൽസ് പാകിയ ക്ലാസ് മുറികളുൾപ്പടെ 8 ക്ലാസ്സ്മുറികളു .3 ടോയ്ലറ്റുകൾ ,10 യൂറിനൽ ,പാചകപ്പുര ,സ്റ്റേജ്, കുവെള്ള സൗകര്യം ,ഇന്റർനെറ്റ് സൗകര്യം എന്നിവയും ഒരു കംപ്യൂട്ടർ ,ഒരു ലാപ്ടോപ്പ് ,ഒരു പ്രൊജക്ടർ എന്നിവയും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:11.306773,76.253288}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കരിമ്പുഴ&oldid=677183" എന്ന താളിൽനിന്ന് ശേഖരിച്ചത്