"ജി.എൽ.പി.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ADUKKALATHOTTAM
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ADUKKALATHOTTAM)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
== പ്രവർത്തനങ്ങൾ ==
 
=== ഏകദിനസഹവാസ ക്യാമ്പ് ===
പാഠ്യേതര പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകുന്നതായിരുന്നു നാലാം ക്ലാസ്സിലെ ഏകദിന ക്യാമ്പ് .കുട്ടികളെ രസിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും 
 
ചെയ്ത  പ്രവർത്തനങ്ങളായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നധത് .നാലു സെഷനുകളായാണ് ക്യാമ്പ് നടന്നത് . 
 
===  ക്ലാസ് ലൈബ്രറി ===
വായനാശീലം വളർത്തുന്നതിനും റഫറൻസിനും വേണ്ടി ക്ലാസ് ലൈബ്രറി സജജികരിച്ചിട്ടുണ്ട് .പിറന്നാൾ ദിവസങ്ങളിൽ കഴിയുന്ന കുട്ടികൾ പുസ്തകം  സംഭവനയായി  നൽകിവരുന്നു .
 
=== സി പി ടി  എ  ===
എൽ കെ ജി മുതൽ നാലാം ക്ലാസ് വരെ കൃത്യമായി സി പി ടി  എ നടത്തി കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുന്നു .
 
=== അടുക്കളത്തോട്ടം പദ്ധതി ===
വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപെടുത്തുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ പദ്ധതി ആയിരുന്നു ഇത് .പച്ചമുളക്, വെണ്ട ,വഴുതന ,തക്കാളി ,വെള്ളരി  തുടങ്ങിയവ അടുക്കള തോട്ടത്തിലെ മുഖ്യ വിളകളായിരുന്നു  . {{PSchoolFrame/Pages}}
264

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1184233...1902979" എന്ന താളിൽനിന്ന് ശേഖരിച്ചത്