ജി.എൽ.പി.എസ്. ബേഡഡുക്ക

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജി.എൽ.പി.എസ്. ബേഡഡുക്ക
വിലാസം
ബേഡഡുക്ക


ജി.എൽ.പി.എസ് ബേഡഡുക്ക ന്യൂ ബേഡഡുക്ക, ബേഡഡുക്ക (പി.ഒ)ചെങ്കള (വഴി)കാസറഗോഡ്റഗോഡ്
,
671541
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ9446303004(HM)
ഇമെയിൽglpsbedadkanew@mail.com
കോഡുകൾ
സ്കൂൾ കോഡ്11403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗോപാലകൃ‍‍ഷ്ണൻ.സി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1930ൽ വാടക കെട്ടിടത്തിൽ എഴുത്ത് കൂടായി ആരംഭിച്ച് വർഷങ്ങളോളം പ്രവർത്തിച്ചു ഈ വിദ്യാലയം.300ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു.കുറച്ച് വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുകൾ ഉണ്ടായികൊണ്ടിരിക്കുന്നു.സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് യു.പി ആക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും സാധിച്ചിട്ടില്ല. അവിഭക്ത ബേഡഡുക്ക ഗ്രാമപ‍‍‍‍ഞ്ചായത്തിലെ ആദ്യ സ്ക്കൂൾ ആണിത് 5 km ചുറ്റളവിൽ സ്ക്കൂളുകൾ ഇല്ല.കുട്ടികൾ നടന്നാണ് പല ഭാഗത്തു നിന്നും എത്തിച്ചേരുന്നത് 1964 വരെ അ‍ഞ്ചാം ക്ലാസുണ്ടായിരുന്നു പാവപ്പെട്ടവരായ രക്ഷിതാക്കളുടെ മക്കളും,പിന്നോക്കവിഭാഗത്തിൽ പെട്ടവരും ആണ് ഇവിടെ വിദ്യാഭ്യാസത്തിനെത്തുന്നത് ബേ‍ഡഡുക്ക,കാമലം,മരുതളം,പോള,എളമ്പിലാംകുന്ന്,ആലത്തുംപാറ,കുട്ടിപ്പാറ,കാരക്കുന്ന്,കുട്ട്യാനം എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികൾ എത്തുന്നത്


ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 2.80ഏക്കർ സ്ഥലമുള്ള എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗ്രൗണ്ട് ഉണ്ട് നാല് കെട്ടിട സമുച്ചയം ഉണ്ട് .അഞ്ച് ക്ലാസ് മുറികളും,നാല് മുറിയുള്ള ഹാളുമുണ്ട് കൂടാതെ SSA യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച HMമുറിയുമുണ്ട് നാലു കംപ്യൂട്ടറുകളും ഒരു laptopഉം ഉണ്ട് .ആവശ്യത്തിന് ഗേൾസിന് ടോയലറ്റും യൂറിനൽസുംഉണ്ട്

പാഠ്യേതരപ്രവർത്തനങ്ങൾ

ജൈവപച്ചക്കറി തോട്ടം,ഇക്കോക്ലബ്ബ്, ശുചിത്വസേന , സയൻസ് ക്ലബ്ബ്


മാനേജ്‌മെന്റുകൾ

കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപ‍‍ഞ്ചായത്തിലെ സ്ക്കൂൾ ആണ് 1930ൽ നിർമ്മിച്ചു. SMC/PTAകമ്മിറ്റികൾ സ്ക്കൂൾ മാനേജ്മെന്റിനെ സഹായിക്കുന്നു


മുൻസാരഥികൾ

മുൻ പ്രധാന അധ്യാപകർ 1.കുഞ്ഞിക്കണ്ണൻ മാസ്റ്റർ. 2.വി,കെ കുട്ടിമാസ്റ്റർ 3.രാഘവൻ മാസ്റ്റർ 4.ടി.സി നാരായണൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

NHൽ പൊയിനാച്ചി ജംക്ഷനിൽ നിന്നും കിഴക്കോട്ടുള്ള ബന്തടുക്ക റൂട്ടിൽ ഏകദേശം 16 കി.മി സഞ്ചരിച്ച് കാഞ്ഞിരത്തിങ്കാൽ സ്റ്റോപ്പിൽ ഇറങ്ങുക.അവിടെനിന്ന് തെക്കോട്ടുള്ള വാവടുക്കം റോഡിലൂടെ അരകിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്തി.


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ബേഡഡുക്ക&oldid=401162" എന്ന താളിൽനിന്ന് ശേഖരിച്ചത്