→ചരിത്രം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 63: | വരി 63: | ||
1925 ൽ തവനൂർ മതിലകത്ത് ആരംഭം കുറിക്കുകയും പിന്നീട് മുതുപറമ്പിലേക്കും മാറുകയും അവിടെയൊന്നും നിലയില്ലാതെ ഉഴലുകയും ചെയ്ത സന്ദർഭത്തിൽ തെറ്റൻ അഹമ്മദ് കുട്ടി ഹാജി എന്നവർ സ്വന്തം വീട്ടു മുറ്റത്ത് വാടകകെട്ടിടം പണിത് സ്കൂൾ അവിടേക്കു മാറ്റുകയുണ്ടായി.അത് | 1925 ൽ തവനൂർ മതിലകത്ത് ആരംഭം കുറിക്കുകയും പിന്നീട് മുതുപറമ്പിലേക്കും മാറുകയും അവിടെയൊന്നും നിലയില്ലാതെ ഉഴലുകയും ചെയ്ത സന്ദർഭത്തിൽ തെറ്റൻ അഹമ്മദ് കുട്ടി ഹാജി എന്നവർ സ്വന്തം വീട്ടു മുറ്റത്ത് വാടകകെട്ടിടം പണിത് സ്കൂൾ അവിടേക്കു മാറ്റുകയുണ്ടായി.അത് | ||
പിന്നീട് ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് എം.യു.പി സ്കൂൾ മാനേജർ നൽകിയ 20.5 സെൻറ് സ്ഥലത്തേക്കു മാറുകയുണ്ടായി.ഇപ്പോൾ 10 മുറികളുള്ള ഇരു നില കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.ഉള്ളടക്കം [മറയ്ക്കുക] | പിന്നീട് ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് എം.യു.പി സ്കൂൾ മാനേജർ നൽകിയ 20.5 സെൻറ് സ്ഥലത്തേക്കു മാറുകയുണ്ടായി.ഇപ്പോൾ 10 മുറികളുള്ള ഇരു നില കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.ഉള്ളടക്കം [മറയ്ക്കുക] | ||
== ചരിത്രം == | == ചരിത്രം == | ||
തവനൂർ പ്രദേശത്തെ വിദ്യഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി അടയാളപ്പെടുത്തിയ ഒരു പ്രാഥമിക വിദ്യാലയമാണ് ജി.എം. എൽ.പി.സ്കൂൾ. അത് തവനൂരിന്റെ ഹൃത്തടത്തിൽശോഭിക്കുന്ന വിളക്കായി തിളങ്ങി നിൽക്കുന്നു. തവനൂരിന്റെ ചരിത്രമെഴുത്തിൽ ഈ പാഠശാലയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. . തവനൂർ.ജി.എം .എൽ .പി .സ്കൂൾ പ്രവർത്തനമാരംഭിച്ചിട്ട് 90വര്‍ഷങ്ങൾ പിന്നിട്ടു. . | തവനൂർ പ്രദേശത്തെ വിദ്യഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി അടയാളപ്പെടുത്തിയ ഒരു പ്രാഥമിക വിദ്യാലയമാണ് ജി.എം. എൽ.പി.സ്കൂൾ. അത് തവനൂരിന്റെ ഹൃത്തടത്തിൽശോഭിക്കുന്ന വിളക്കായി തിളങ്ങി നിൽക്കുന്നു. തവനൂരിന്റെ ചരിത്രമെഴുത്തിൽ ഈ പാഠശാലയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. . തവനൂർ.ജി.എം .എൽ .പി .സ്കൂൾ പ്രവർത്തനമാരംഭിച്ചിട്ട് 90വര്‍ഷങ്ങൾ പിന്നിട്ടു. . | ||
തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിലുപരി ഒരു ജനതയുടെ ഹ്ര്യദയമിടിപ്പായി മാറിയത് ചരിത്രത്തിൻെറ ഒരു നിയോഗാമാവാം . ഇരുട്ടിന്റെ കവാടത്തിൽ നിന്നും പ്രകാശത്തിന്റെ വിഹായസ്സിലേക്ക്,വിജ്ഞാനത്തിൻെറയും പരിവർത്തനത്തിന്റെയും മേഖലയിലേക്ക് ആയിരങ്ങളെ അക്ഷരങ്ങളുടെ കൈപ്പിടിച്ച്രുയർത്തിയ ഒരു ഫലവൃക്ഷമാണത്. | തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിലുപരി ഒരു ജനതയുടെ ഹ്ര്യദയമിടിപ്പായി മാറിയത് ചരിത്രത്തിൻെറ ഒരു നിയോഗാമാവാം . ഇരുട്ടിന്റെ കവാടത്തിൽ നിന്നും പ്രകാശത്തിന്റെ വിഹായസ്സിലേക്ക്,വിജ്ഞാനത്തിൻെറയും പരിവർത്തനത്തിന്റെയും മേഖലയിലേക്ക് ആയിരങ്ങളെ അക്ഷരങ്ങളുടെ കൈപ്പിടിച്ച്രുയർത്തിയ ഒരു ഫലവൃക്ഷമാണത്.[[ജി.എൽ.പി.എസ്. തവനൂർ/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക .]] | ||
=സൗകര്യങ്ങൾ= | =സൗകര്യങ്ങൾ= | ||
വരി 239: | വരി 235: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11. | {{#multimaps:11.194211155415616, 75.99007883973977 |zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |