"ജി.എൽ.പി.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി= Q64564981
|യുഡൈസ് കോഡ്=32050100927
|യുഡൈസ് കോഡ്=32050100927
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 39: വരി 39:
|പെൺകുട്ടികളുടെ എണ്ണം 1-10=107
|പെൺകുട്ടികളുടെ എണ്ണം 1-10=107
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ സി എ  
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ സി എ  
|പി.ടി.എ. പ്രസിഡണ്ട്=റഷീദ് എൻ കെ q
|പി.ടി.എ. പ്രസിഡണ്ട്=സാലിം.പി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സബ്ന ബീഗം
|എം.പി.ടി.എ. പ്രസിഡണ്ട്=അനുഷ
|സ്കൂൾ ചിത്രം=18223-5.jpg
|സ്കൂൾ ചിത്രം=18223_25.jpg
|size=350px
|size=350px
|caption=
|caption=
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
തവനൂർ പ്രദേശത്തെ വിദ്യഭ്യാസ  പുരോഗതിയുടെ നാഴികക്കല്ലായി അടയാളപ്പെടുത്തിയ ഒരു പ്രാഥമിക വിദ്യാലയമാണ് ജി.എം. എൽ.പി.സ്കൂൾ.  അത് തവനൂരിന്റെ ഹൃത്തടത്തിൽശോഭിക്കുന്ന വിളക്കായി  തിളങ്ങി നിൽക്കുന്നു. തവനൂരിന്റെ ചരിത്രമെഴുത്തിൽ ഈ പാഠശാലയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. . തവനൂർ.ജി.എം .എൽ .പി .സ്കൂൾ  പ്രവർത്തനമാരംഭിച്ചിട്ട് 90വര്ഷങ്ങൾ പിന്നിട്ടു. .
തവനൂർ പ്രദേശത്തെ വിദ്യഭ്യാസ  പുരോഗതിയുടെ നാഴികക്കല്ലായി അടയാളപ്പെടുത്തിയ ഒരു പ്രാഥമിക വിദ്യാലയമാണ് ജി.എം. എൽ.പി.സ്കൂൾ.  അത് തവനൂരിന്റെ ഹൃത്തടത്തിൽശോഭിക്കുന്ന വിളക്കായി  തിളങ്ങി നിൽക്കുന്നു. തവനൂരിന്റെ ചരിത്രമെഴുത്തിൽ ഈ പാഠശാലയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. . തവനൂർ.ജി.എം .എൽ .പി .സ്കൂൾ  പ്രവർത്തനമാരംഭിച്ചിട്ട് 90വര്ഷങ്ങൾ പിന്നിട്ടു. .
തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിലുപരി ഒരു ജനതയുടെ ഹ്ര്യദയമിടിപ്പായി  മാറിയത് ചരിത്രത്തിൻെറ ഒരു നിയോഗാമാവാം . ഇരുട്ടിന്റെ കവാടത്തിൽ  നിന്നും പ്രകാശത്തിന്റെ വിഹായസ്സിലേക്ക്,വിജ്ഞാനത്തിൻെറയും പരിവർത്തനത്തിന്റെയും മേഖലയിലേക്ക്  ആയിരങ്ങളെ അക്ഷരങ്ങളുടെ കൈപ്പിടിച്ച്രുയർത്തിയ ഒരു ഫലവൃക്ഷമാണത്.  
തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിലുപരി ഒരു ജനതയുടെ ഹ്ര്യദയമിടിപ്പായി  മാറിയത് ചരിത്രത്തിൻെറ ഒരു നിയോഗാമാവാം . ഇരുട്ടിന്റെ കവാടത്തിൽ  നിന്നും പ്രകാശത്തിന്റെ വിഹായസ്സിലേക്ക്,വിജ്ഞാനത്തിൻെറയും പരിവർത്തനത്തിന്റെയും മേഖലയിലേക്ക്  ആയിരങ്ങളെ അക്ഷരങ്ങളുടെ കൈപ്പിടിച്ച്രുയർത്തിയ ഒരു ഫലവൃക്ഷമാണത്.[[ജി.എൽ.പി.എസ്. തവനൂർ/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക .]]
  ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1925ൽ ഒരു സർക്കാർ വിദ്യാലയമായി മാറുകയും പിന്നീട് 5-ാം തരം വരെയുള്ള എലിമെന്ററി സ്കൂൂളാകുകയുമുണ്ടായി.പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴീലുള്ള എൽ.പി.സ്കൂൂളാകുകയുമുണ്ടായി .പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.പണ്ടാരകണ്ടി അലവി മാസ്റ്ററായിരുന്നു. അച്ചുതൻ മാസ്റ്റർ,സദാശിവൻ പിള്ള,ടി.പി.ഹസ്സൻ മാസ്റ്റർ,ചിന്നമ്മു,ആർ.സുമതി,എ.കെ.സതീ ദേവി,പി.രമണി,സരള കുമാരി ,സി.അബൂബക്പകർ മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്.,വിദ്യാലയത്തി ന്റെ നാളിത് വരെയുള്ള വളർച്ചയിൽ ധാരാളം മഹത് വ്യക്തികൾ  പ്രയത്നിച്ചിട്ടുണ്ട്. 1925 ൽ തവനൂർ മതിലകത്ത് ആരംഭം കുറിക്കുകയും പിന്നീട് മുതുപറമ്പിലേക്കു മാറുകയും അവിടെയൊന്നും നിലയില്ലാതെ ഉഴലുകയും ചെയ്ത സന്ദർഭത്തിൽ തെറ്റൻ അഹമ്മദ് കുട്ടി ഹാജി എന്നവർ സ്വന്തം വീട്ടു മുറ്റത്ത്  വാടകകെട്ടിടം പണിത് സ്കൂൾ അവിടേക്കു മാറ്റുകയുണ്ടായി.അത്
    
പിന്നീട് ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് തവനൂർ എം.യു.പി സ്കൂൾ മാനേജർ ശ്രീ.മരക്കാർ ഹാജി നൽകിയ 20.6 സെൻറ് സ്ഥലത്തേക്കു മാറുകയുണ്ടായി.ഇപ്പോൾ 10 മുറികളുള്ള ഇരു നില കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.പി.ടി.എ.യുടെയും ഗ്രാമ പ‍ഞ്ചായത്തിന്റെയും നിസ്സീമമായ സഹകരണം പ്രത്യേകം എടുത്ത് പറയേണ്ടുന്നതാണ്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും പി.ടി.എ.യുടെയും   കൂട്ടായ ശ്രമത്തി ൻെറ ഫലമായി നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാലയത്തിന് സാധിക്കുന്നു.അക്കാദമിക രംഗത്തും കലാ കായിക രംഗത്തും  മികച്ച പ്രകടനം കാഴ്ച വയ്ക്കുാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്‌.
 
2003ൽ  ഇംഗ്ലീഷ് മീഡിയം നഴ്സറി ആരംഭിക്കുകയും സ്കൂളിൽ  ഇംഗ്ലീഷ് മീഡിയം , മലയാളം മീഡിയം ബാച്ചുകൾ തുടങ്ങുകയും ചെയ്തു.,ക്ലാസ് തല ലൈബ്രറികൾ,വിവധ ക്ലബ്ബുകൾ ,L S S പരിശീലനങ്ങൾ ,പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു വിജയ ഭേരി ,ദിനാഘോഷങ്ങൾ, സഹവാസ ക്യാമ്പുകൾ ,ആരോഗ്യവിദ്യാഭ്യാസ ബോധവൽക്കരണ സെമിനാറുകൾ ,ഫീൽഡ് ട്രിപ്പ് ,പഠനയാത്രകൾ രക്ഷിതാക്കൾക്കു ബോധ വത്ക്കരണ ക്ലാസുകൾ ,സ്കൂൾ വാർഷികങ്ങൾ ,സാഹിത്യ സമാജങ്ങൾ ,കുട്ടികളുടെ മാഗസിനുകൾ ,ഗൃഹ സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ് മുതുവല്ലൂർ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തുള്ള ഈ സ്ഥാപനം. 
കമ്പ്യൂട്ടർ പഠന ക്ലാസ് വർഷങ്ങളോളം നടന്നെങ്കിലും സ്ഥല പരിമിതി മൂലം ഇപ്പോൾ അത് തുടർന്നു പോകാൻ സാധിച്ചില്ല.രണ്ട് ഡിവിഷനുകൾ ഈ വർഷം വർദ്ധിച്ചതിനാൽ ഐ.ടി റൂം ക്ലാസ് റൂമായി മാറ്റേണ്ടി വന്നു.സ്ഥല പരിമിതി  ഭൗതിക പുരോഗതിയെ തടസ്സപ്പെടുത്തുന്നു.കളിസ്ഥലം,ഐ.ടി ക്ലാസ് റൂം,ലൈബ്രറി, സ്മാർട്ട് ക്ലാസ്സുകൾ എന്നിവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്വപ്നമാണ്.


=സൗകര്യങ്ങൾ=
=സൗകര്യങ്ങൾ=
വരി 220: വരി 218:
18223_16.jpg|താലോലം ആക്ടിവിറ്റി
18223_16.jpg|താലോലം ആക്ടിവിറ്റി
18223_17.jpg|താലോലം ആക്ടിവിറ്റി
18223_17.jpg|താലോലം ആക്ടിവിറ്റി
18223_18.jpg|താലോലം ആക്ടിവിറ്റി
18223_18.jpg|താലോലം ആക്ടിവിറ്റി  
18223_21.jpg|താലോലം ആക്ടിവിറ്റി കോർണർ
18223_22.jpg|താലോലം ആക്ടിവിറ്റി കോർണർ
18223_23.jpg|താലോലം ആക്ടിവിറ്റി കോർണർ
</gallery>
 
==ദിനാചരണം ==
<gallery>
18223_24.jpg|റിപ്പബ്ലിക് ദിനാചരണം
18223_30.jpg|റിപ്പബ്ലിക് ദിനാചരണം
18223_29.jpg|റിപ്പബ്ലിക് ദിനാചരണം
</gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.194034,75.989852|zoom=18}}
{{#multimaps:11.194211155415616, 75.99007883973977 |zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1377951...2249213" എന്ന താളിൽനിന്ന് ശേഖരിച്ചത്