"ജി.എൽ.പി.എസ്. ചെറുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ോ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം , | | മാദ്ധ്യമം= മലയാളം , | ||
| ആൺകുട്ടികളുടെ എണ്ണം= ''' | | ആൺകുട്ടികളുടെ എണ്ണം= '''153 + 29 (Pre-Primary) = 182''' | ||
| പെൺകുട്ടികളുടെ എണ്ണം= ''' | | പെൺകുട്ടികളുടെ എണ്ണം= '''140 + 22 (Pre-Primary) = 162''' | ||
| വിദ്യാർത്ഥികളുടെ എണ്ണം= ''' | | വിദ്യാർത്ഥികളുടെ എണ്ണം= '''344 (including Pre-Primary)''' | ||
| അദ്ധ്യാപകരുടെ എണ്ണം= '''12''' | | അദ്ധ്യാപകരുടെ എണ്ണം= '''12''' | ||
| പ്രധാന അദ്ധ്യാപകൻ= '''''Joseph.M.Mathew''''' | | പ്രധാന അദ്ധ്യാപകൻ= '''''Joseph.M.Mathew''''' | ||
| പി.ടി.ഏ. പ്രസിഡണ്ട്= ''''' | | പി.ടി.ഏ. പ്രസിഡണ്ട്= '''''Yoosaf Haji.K.''''' | ||
| സ്കൂൾ ചിത്രം= 185103 | | സ്കൂൾ ചിത്രം= 185103 | ||
}} | }} | ||
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
1955 ൽ ചാരങ്കാവ് പാലാട്ടില്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു..1962 ൽ പട്ടിലകത്തു മനയിൽനിന്നും 2. | 1955 ൽ ചാരങ്കാവ് പാലാട്ടില്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു..1962 ൽ പട്ടിലകത്തു മനയിൽനിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു.അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത് അനേകർക്ക് അക്ഷരവെളിച്ചം പകർന്ന് ഇന്നും ചെറുവണ്ണൂർ ജി.എൽ.പി.പ്രശോഭിക്കുന്നു.2005 ൽ സുവർണ ജൂബിലിയും 2015 ൽ വജ്ര ജൂബിലിയും ആഘോഷിച്ച ഈ വിദ്യായാലയം ഇപ്പോഴം ചെറുപ്പം കാത്തു സൂക്ഷിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2. | 2.65 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട് . ആവശ്യത്തിന് കളിസ്ഥലവും മറ്റു സൗകര്യങ്ങളുമുണ്ട്. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 335 കുട്ടികൾ പഠിക്കുന്നു.സ്കൂളിന് കൂടുതൽ ക്ലാസ്സ് മുറികൾ ഇനിയും ആവശ്യമുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
2016-'17 വർഷം അഷിദ്.സി, ഷഹ് മ.സി.കെ ,ശ്രീഹരി.സി, ആദിത്യ.കെ.ടി എന്നീ 4 കുട്ടികഴ്ക്ക് LSS ലഭിച്ചു. | |||
== ക്ലബുകൾ == | == ക്ലബുകൾ == | ||
വിദ്യാരംഗം, ഇംഗ്ലീഷ്, അറബിക്, ശാസ്ത്ര, ഗണിത ശാസ്ത്ര , പരിസ്ഥിതി ക്ലബ്ബുകൾ നന്നായി പ്രവർത്തിക്കുന്നു. | വിദ്യാരംഗം, ഇംഗ്ലീഷ്, അറബിക്, ശാസ്ത്ര, ഗണിത ശാസ്ത്ര , പരിസ്ഥിതി ക്ലബ്ബുകൾ നന്നായി പ്രവർത്തിക്കുന്നു. |
13:30, 14 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്. ചെറുവണ്ണൂർ | |
---|---|
പ്രമാണം:185103 | |
വിലാസം | |
മലപ്പുറം ജി.എൽ.പി.സ്കൂൾ.ചെറുവണ്ണൂർ, പി.ഒ.എളങ്കൂർ,മഞ്ചേരി വഴി,മലപ്പുറം ജില്ല , 676122 | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 9447357470 |
ഇമെയിൽ | glpscheruvan@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | '''18510''' (18510 സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | '''മലപ്പുറം''' |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Joseph.M.Mathew |
അവസാനം തിരുത്തിയത് | |
14-10-2017 | 18510 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1955 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു.
ചരിത്രം
1955 ൽ ചാരങ്കാവ് പാലാട്ടില്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു..1962 ൽ പട്ടിലകത്തു മനയിൽനിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു.അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത് അനേകർക്ക് അക്ഷരവെളിച്ചം പകർന്ന് ഇന്നും ചെറുവണ്ണൂർ ജി.എൽ.പി.പ്രശോഭിക്കുന്നു.2005 ൽ സുവർണ ജൂബിലിയും 2015 ൽ വജ്ര ജൂബിലിയും ആഘോഷിച്ച ഈ വിദ്യായാലയം ഇപ്പോഴം ചെറുപ്പം കാത്തു സൂക്ഷിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
2.65 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട് . ആവശ്യത്തിന് കളിസ്ഥലവും മറ്റു സൗകര്യങ്ങളുമുണ്ട്. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 335 കുട്ടികൾ പഠിക്കുന്നു.സ്കൂളിന് കൂടുതൽ ക്ലാസ്സ് മുറികൾ ഇനിയും ആവശ്യമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
2016-'17 വർഷം അഷിദ്.സി, ഷഹ് മ.സി.കെ ,ശ്രീഹരി.സി, ആദിത്യ.കെ.ടി എന്നീ 4 കുട്ടികഴ്ക്ക് LSS ലഭിച്ചു.
ക്ലബുകൾ
വിദ്യാരംഗം, ഇംഗ്ലീഷ്, അറബിക്, ശാസ്ത്ര, ഗണിത ശാസ്ത്ര , പരിസ്ഥിതി ക്ലബ്ബുകൾ നന്നായി പ്രവർത്തിക്കുന്നു. വിദ്യാരംഗം സയൻസ് മാത്സ്
വഴികാട്ടി
മഞ്ചേരിയിൽനിന്നും കുട്ടിപ്പാറ പേലേപ്പുറം വണ്ടൂർ റോഡിൽ ചാരങ്കാവ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.