"ജി.എൽ.പി.എസ്. ചിതറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
കോവിഡ് കാലത്തെ വിരസത അകറ്റുവാനും വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് പകർന്നു നൽകുവാൻ വേണ്ടി ആരംഭിച്ച പ്രതിവാര പരിശീലന പരിപാടിയാണ് ആഴ്ചവട്ടം നുറുങ്ങുവെട്ടം. ഓരോ ആഴ്ചകളിലും വിവിധങ്ങളായ വിഷയങ്ങളിൽ പ്രഗൽഭരായ വ്യക്തികളുടെ ക്ലാസുകൾ വീഡിയോ രൂപത്തിൽ കുട്ടികൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നൽകുന്നു. ഓരോ ക്ലാസ്സ് വിശേഷവും കുട്ടികൾക്ക് ചെയ്യാൻ ഉണ്ടാവും അതുമായി ബന്ധപ്പെട്ട  നിരവധി പ്രവർത്തനങ്ങൾ. ഒരാഴ്ചക്കാലം കുട്ടികൾ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. എല്ലാ ഞായറാഴ്ചകളിലും കൃത്യം 10 മണിക്ക് ആണ് ഈ വീഡിയോകൾ കുഞ്ഞുങ്ങളിൽ എത്തുന്നത്. ഇന്ന് ആഴ്ചവട്ടം നുറുങ്ങുവെട്ടം എന്ന ഈ പരിപാടി 43 ആഴ്ചകൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. വ്യായാമം,പോഷകാഹാരം, ആരോഗ്യം, നാടൻ കലകൾ, കഥകളി, ഭൂമി, വെള്ളം, വൈദ്യുതി, നാട്ടുമരുന്നുകൾ, നൂതന കൃഷി രീതികൾ, പാമ്പുകൾ, മലയാള സാഹിത്യം, ഗണിതം, ബഹിരാകാശ കൗതുകം എന്നിങ്ങനെ വ്യത്യസ്തമായ 43 വിഷയങ്ങളിൽ വാവ സുരേഷ്, ഗോപിനാഥ് മുതുകാട്, വിക്ടേഴ്സ് ചാനൽ ഫെയിം ആയ  ആയ സാജൻ സാർ, മനു സാർ, ഡോക്ടർ ലക്ഷ്മി, ഡോക്ടർ രാജേഷ്, തുടങ്ങി ധാരാളം പ്രമുഖർ ക്ലാസുകൾ എടുത്തു. നൂറോളം അതിഥികൾ ഈ ക്ലാസുകളിൽ കൂടി കുട്ടികളുമായി സംവദിച്ചു. ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഈ കോവിഡ് കാലത്തും ധാരാളം പാഠ്യപാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾ ഏർപ്പെടുവാൻ കഴിഞ്ഞു. പഠനത്തിന് വ്യത്യസ്തമായ ഒരു മുഖം നൽകുവാൻ ഈ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.

<u><big>'''ആഴ്ചവട്ടം നുറുങ്ങുവെട്ടം പോസ്റ്ററുകൾ'''</big></u>  

[[പ്രമാണം:40201 70.jpeg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:40201 73.jpeg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:40201 74.jpeg|ലഘുചിത്രം|[[പ്രമാണം:40201 76.jpeg|ലഘുചിത്രം|[[പ്രമാണം:40201 78.jpeg|ലഘുചിത്രം]]]]]]]]]]
[[പ്രമാണം:40201 71.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:40201 72.jpeg|ലഘുചിത്രം|[[പ്രമാണം:40201 75.jpeg|ലഘുചിത്രം|[[പ്രമാണം:40201 77.jpeg|ലഘുചിത്രം|[[പ്രമാണം:40201 79.jpeg|ലഘുചിത്രം]]]]]]]]]]
251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797765" എന്ന താളിൽനിന്ന് ശേഖരിച്ചത്