"ജി.എൽ.പി.എസ്.പരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,175 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
വരി 8: വരി 8:
| സ്ഥാപിതവർഷം=   
| സ്ഥാപിതവർഷം=   
| സ്കൂൾ വിലാസം=ജി എൽ പി എസ്‌  പരുതൂർ ,  
| സ്കൂൾ വിലാസം=ജി എൽ പി എസ്‌  പരുതൂർ ,  
| പിൻ കോഡ്=   
| പിൻ കോഡ്=679305  
| സ്കൂൾ ഫോൺ=   
| സ്കൂൾ ഫോൺ=   
| സ്കൂൾ ഇമെയിൽ=glpschoolparudur@gmail.com   
| സ്കൂൾ ഇമെയിൽ=glpschoolparudur@gmail.com   
വരി 28: വരി 28:
}}
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി .എൽ .പി .എസ് പരുതൂർ .ഗ്രാമീണ സൗന്ദര്യത്തിന്റെ നിറകുടമാണ് പരുതൂർ എന്ന ഗ്രാമം .പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ജനതയും ഗ്രാമഭഗീ ക്ക് കോട്ടം തട്ടാത്ത വികസനവും  ഈ നാടിൻറെ മാത്രം പ്രത്യേകതയാണ് .പരുതൂർ ജി .എൽ .പി സ്കൂൾ ഈ പ്രദേശത്തുകാരുടെ ഹൃദയപക്ഷം ചേർന്നു നിൽക്കുന്ന വിദ്യാലയമാണ് .നമ്മിൽ പലരും നമ്മുടെ തലമുറകളും ഈ സ്കൂൾ മുറ്റത്താണ് പഠിച്ചും കളിച്ചും വളർന്നത് .  101 വയസ്സായിരിക്കുന്നു സ്കൂളിന് .  1945 ലാണ് ഇതൊരു  
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി .എൽ .പി .എസ് പരുതൂർ .ഗ്രാമീണ സൗന്ദര്യത്തിന്റെ നിറകുടമാണ് പരുതൂർ എന്ന ഗ്രാമം .പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ജനതയും ഗ്രാമഭഗീ ക്ക് കോട്ടം തട്ടാത്ത വികസനവും  ഈ നാടിൻറെ മാത്രം പ്രത്യേകതയാണ് .പരുതൂർ ജി .എൽ .പി സ്കൂൾ ഈ പ്രദേശത്തുകാരുടെ ഹൃദയപക്ഷം ചേർന്നു നിൽക്കുന്ന വിദ്യാലയമാണ് .നമ്മിൽ പലരും നമ്മുടെ തലമുറകളും ഈ സ്കൂൾ മുറ്റത്താണ് പഠിച്ചും കളിച്ചും വളർന്നത് .  101 വയസ്സായിരിക്കുന്നു സ്കൂളിന് .  1945 ലാണ് ഇതൊരു എൽ പി സ്കൂളായതത്രെ .അതിനുമുമ്പ് ഏകാധ്യാപകവിദ്യാലയം.അതൊക്കെ പലരുടേയും ഓർമ്മകളിലുണ്ട് .പക്ഷെ,  വരെയും സ്കൂൾ വാടക കെട്ടിടത്തിലാണ്.ഓടിട്ട ഒരു കെട്ടിടം .ഒരു വികസനവുമില്ല. സ്ഥലം സർക്കാർ വകയല്ല. എല്ലാം മാറിവന്നതിനു കാരണം ജനകീയാസൂത്രണ പദ്ധതി. സ്കൂൾ കെട്ടിടവും സ്ഥലവും പദ്ധതിയിൽ ഉൾപ്പെടുത്തി പരുതൂർ പഞ്ചായത്ത് ഏറ്റെടുത്തു . എം പി ഫണ്ടും എം ൽ എ ഫണ്ടും വികസനകുതിപ്പിൽ വലിയ പങ്ക്‌ വഹിച്ചു . അന്നത്തെ ഒറ്റപ്പാലം എം പി ശ്രീ എസ് അജയകുമാറിന്റെ വികസനഫണ്ട് ആണ് സ്കൂളിലെ മുഖച്ഛായ മാറ്റിയത് . ഗാംഭീര്യമുള്ള ചുറ്റുമതിലും ഗേറ്റും , മനോഹരമായ ക്ലാസ്മുറികളും സ്റ്റേജുമൊക്കെ ഒറ്റയടിക്ക് അനുവദിക്കപ്പെട്ടു . ശ്രീ എസ് അജയകുമാറും വി കെ ചന്ദ്രനും വി ടി ബൽറാം അനുവദിച്ച ലാപ്‌ടോപ്പും സ്കൂളിൽ പ്രയോജനപ്പെടുത്തുന്നു . ഡി.പി.ഇ .പി, എസ് .എസ് എ എന്നീ പ്രൊജെക്ടുകൾ വികസനത്തെ സഹായിച്ചു . 2 ക്ലാസ് മുറികൾ ഡി .പി .ഇ .പി കാലത്തു കിട്ടിയതാണ് .പ്രീ പ്രൈമറി കെട്ടിടവും 4പുതിയ ക്ലാസ്സ്മുറികളും ഇപ്പോൾ നവീകരിച്ചു കൊണ്ടിരിക്കുന്നു . എൽ .സി .ഡി പ്രോജെക്ടറും , ലാപ്‌ടോപ്കlum ഡിജിറ്റൽ ക്യാമറയും നമുക്കുണ്ട് . 
 
                                                                              ഈ വർഷം ലക്ഷം രൂപ ചെലവിട്ട് പരുതൂർ പഞ്ചായത്ത് നമ്മുടെ കിണർ നവീകരിച്ചതും എടുത്തുപറയേണ്ടതുതന്നെ . വാർഷിക അറ്റകുറ്റ പണികൾ ഇപ്പോഴും എസ് എസ് എ യും , പഞ്ചായത്തും ഇടപെട്ട് ചെയ്യുന്നുണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445745" എന്ന താളിൽനിന്ന് ശേഖരിച്ചത്