"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ നല്ല ഒരു ലൈബ്രറി ഉണ്ട്.വായനാപക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർസനം നടത്തി.ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശഖരപിള്ള ഉദ്ഘാടനം നിർവഹിച്ചു.
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ നല്ല ഒരു ലൈബ്രറി ഉണ്ട്. വിദ്യാർത്ഥികളിലെ വിജ്ഞാനം വർദ്ധിപ്പിക്കാൻ  ഉതകുന്ന അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമാണ്  കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഉള്ളത്.  വിഷയങ്ങൾക്ക് അനുസരണമായി ക്രമപ്പെടുത്തിവച്ചിരിക്കുന്ന പതിനായിരക്കണക്കിന് പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയിലെ  ഓരോ പുസ്തകവും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വായിക്കുന്നു.  വായനാശീലം കുട്ടികളിൽ വളർത്താൻ ഉപകരിക്കുന്ന ഗ്രന്ഥങ്ങൾ എല്ലാ ക്ലാസ്സുകളിലേയും  കുട്ടികൾക്ക് ക്ലാസ്സടിസ്ഥാനത്തിൽ നൽകുകയും കുട്ടികൾ വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം നടത്തി.ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശഖരപിള്ള ഉദ്ഘാടനം നിർവഹിച്ചു. വായനാദിനത്തോട് അനുബന്ധിച്ചുനടത്തപ്പെടുന്ന  വായനാവാരത്തിൽ പുസ്തകമേള, വായനാമത്സരം, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയവയിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥശാലയിൽ പതിനായിരത്തോളം പുസ്തകങ്ങളും  ആനുകാലികങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും പൊതുവിജ്ഞാന ഗ്രന്ഥങ്ങളും ഇവിടെ ലഭ്യമാക്കുന്നു. മലയാളം അധ്യാപിക കെ.കെ.ഷൈലജയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല ഭംഗിയായി പ്രവർത്തിക്കുന്നു.
 
വിദ്യാർത്ഥികളിലെ വിജ്ഞാനം വർദ്ധിപ്പിക്കാൻ  ഉതകുന്ന അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമാണ്  കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഉള്ളത്.  വിഷയങ്ങൾക്ക് അനുസരണമായി ക്രമപ്പെടുത്തിവച്ചിരിക്കുന്ന പതിനായിരക്കണക്കിന് പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയിലെ  ഓരോ പുസ്തകവും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വായിക്കുന്നു.  വായനാശീലം കുട്ടികളിൽ വളർത്താൻ ഉപകരിക്കുന്ന ഗ്രന്ഥങ്ങൾ എല്ലാ ക്ലാസ്സുകളിലേയും  കുട്ടികൾക്ക് ക്ലാസ്സടിസ്ഥാനത്തിൽ നൽകുകയും കുട്ടികൾ വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം നടത്തി.ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശഖരപിള്ള ഉദ്ഘാടനം നിർവഹിച്ചു. വായനാദിനത്തോട് അനുബന്ധിച്ചുനടത്തപ്പെടുന്ന  വായനാവാരത്തിൽ പുസ്തകമേള, വായനാമത്സരം, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയവയിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥശാലയിൽ പതിനായിരത്തോളം പുസ്തകങ്ങളും  ആനുകാലികങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും പൊതുവിജ്ഞാന ഗ്രന്ഥങ്ങളും ഇവിടെ ലഭ്യമാക്കുന്നു. മലയാളം അധ്യാപിക കെ.കെ.ഷൈലജയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല ഭംഗിയായി പ്രവർത്തിക്കുന്നു.
2,759

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1220844" എന്ന താളിൽനിന്ന് ശേഖരിച്ചത്