"ജി.എച്ച്. എസ്.എസ്. കക്കാട്ട് /മികവുകൾ/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 257: വരി 257:


==എസ് എസ് എൽ സിക്ക് തുടർച്ചയായി പതിനേഴാം വർഷവും നൂറ് ശതമാന വിജയം==
==എസ് എസ് എൽ സിക്ക് തുടർച്ചയായി പതിനേഴാം വർഷവും നൂറ് ശതമാന വിജയം==
എസ് എസ് എൽ സി പരീക്ഷക്ക് തുടർച്ചയായി പതിനേഴ് വർഷം നൂറ് ശതമാനംവിജയം നേടി കക്കാട്ട് സ്കൂൾ സമാനതകളില്ലാത  നേട്ടം കൈവരിച്ചിരിക്കുന്നു. 2004 മുതൽ തുടർച്ചയായി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് അർഹമാക്കുന്നു. ഈ വർഷം പരീക്ഷ എഴുതിയ 186 കുട്ടികളും വിജയിച്ചു. അതിൽ 21 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 19 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിച്ചു.
2020 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷക്ക് തുടർച്ചയായി പതിനേഴ് വർഷം നൂറ് ശതമാനംവിജയം നേടി കക്കാട്ട് സ്കൂൾ സമാനതകളില്ലാത  നേട്ടം കൈവരിച്ചിരിക്കുന്നു. 2004 മുതൽ തുടർച്ചയായി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് അർഹമാക്കുന്നു. ഈ വർഷം പരീക്ഷ എഴുതിയ 186 കുട്ടികളും വിജയിച്ചു. അതിൽ 21 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 19 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിച്ചു.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ലഭിച്ചവർ
എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ലഭിച്ചവർ
<gallery>
<gallery>
വരി 348: വരി 348:
==ഇൻസ്പയർ അവാർഡ് 2021==
==ഇൻസ്പയർ അവാർഡ് 2021==
ഈ വർഷത്തെ ഇൻസ്പയർ അവാർഡിന് അഭിനവ് സജിത്ത് , ഉജ്വൽ ഹിരൺ, ദേവദത്ത് എന്നീ മൂന്ന് കുട്ടികൾ അർഹരായി.
ഈ വർഷത്തെ ഇൻസ്പയർ അവാർഡിന് അഭിനവ് സജിത്ത് , ഉജ്വൽ ഹിരൺ, ദേവദത്ത് എന്നീ മൂന്ന് കുട്ടികൾ അർഹരായി.
==എസ് എസ് എൽ സി 2022 വീണ്ടും നൂറ് ശതമാനം==
2022 എസ് എസ് എൽ സി പരീക്ഷയിൽ കക്കാട്ട് സ്കൂളിന് നൂറ് ശതമാനം വിജയം. തുടർച്ചയായി പത്തൊൻപതാം വർഷമാണ് കക്കാട്ട് സ്കൂൾ ഈ നേട്ടം കൈവരിക്കുന്നത്. 198 കുട്ടികൾ പരീക്ഷ എഴുതിയതിൽ 37കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A പ്ലസ്സും, 17കുട്ടികൾക്ക് ഒൻപത് വിഷയങ്ങളിൽ A പ്ലസ്സും ലഭിച്ചു. മടിക്കൈ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ്സുകൾ നേടിയ വിദ്യാലയം എന്ന നേട്ടവും കക്കാട്ട് സ്കൂളിന് ലഭിച്ചു. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പി ടി എ, എസ് എം സി എന്നിവരുടെ പരിശ്രമഫലമായാണ് ഈ നേട്ടം കൈവരിക്കാൻ പറ്റിയത്.
2,653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1814467" എന്ന താളിൽനിന്ന് ശേഖരിച്ചത്