Jump to content

"ജി.എച്ച്. എസ്.എസ്. കക്കാട്ട് /മികവുകൾ/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==ദേശീയ ബാലശാസ്ത്രകോൺഗ്രസ്സ് - കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക്==
ഹൊസ്ദുർഗ് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ‍ജില്ലാതല ബാലശാസ്ത്രകോൺഗ്രസ്സ് മത്സരത്തിൽ നിന്ന് കക്കാട്ട് സ്കൂൾ അവതരിപ്പിച്ച "കുട്ടികളിലെ പോഷകാഹാരകുറവ് ഒരു പഠനം" എന്ന് പ്രൊജക്ട് സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നയനപ്രദീപ്, ശ്രുതി എൻ, രഹ്ന എം വി, ഷബാന, ഷിബിൻരാജ് എം. എന്നിവരടങ്ങിയ ടീമാണ് കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത്.
{| class="wikitable"
|-
|12024_balasasthracongress.jpg
|}
സീനിയർ വിഭാഗത്തിൽ പതിനഞ്ച് ടീമുകൾ മത്സരിച്ചതിൽ നാലെണ്ണമാണ് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാഞ്ഞങ്ങാട് ദുർഗാഹയർസെക്കൻഡറിസ്കൂൾ.കുണ്ടംകുഴിഗവ.ഹയർസെക്കൻഡറിസ്കൂൾ.
ചട്ടഞ്ചാൽഹയർസെക്കൻഡറിസ്കൂൾ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് വിദ്യാലയങ്ങൾ. ജൂനിയർ വിഭാഗത്തിൽ ഉദിനൂർ ഹയർ സെക്കന്ററി സ്കൂളും തിരഞ്ഞെടുക്കപ്പെട്ടു.
==ഹൈടെക് ക്ലാസ്സ് മുറി ഉത്ഘാടനം==
==ഹൈടെക് ക്ലാസ്സ് മുറി ഉത്ഘാടനം==
കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച ഹൈ ടെക് ക്ളാസ്സ് മുറികളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട് കാഞ്ഞങ്ങാട്  ഡി ഇ ഒ ശ്രീമതി കെ വി പുഷ്പ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് വി രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ, എെ ടി കോർ‌ഡിനേറ്റർ കെ സന്തോഷ് എന്നിവർ സംസാരിച്ചു.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440480" എന്ന താളിൽനിന്ന് ശേഖരിച്ചത്