"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 763: വരി 763:
  ||  
  ||  
[[പ്രമാണം:Plasvir2.jpg|ലഘുചിത്രം]]
[[പ്രമാണം:Plasvir2.jpg|ലഘുചിത്രം]]
|}
== പ്രാദേശിക വായനാകേന്ദ്രങ്ങൾ ആരംഭിച്ചു ==
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കക്കാട്ട് സ്കൂളിന്റെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പി ടി എ യുടെയും ആഭിമുഖ്യത്തിൽ രാത്രികാല പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. വർഷങ്ങളായി ,സ്കൂളിന്റെ വിജയശതമാനം ഉയർത്തുന്നതിൽ  ഈ പഠനകേന്ദ്രങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട്, സഹൃദയ വായനശാല ബങ്കളം, എ കെ ജി അങ്കകളരി, അക്ഷയ കൂട്ടുപ്പുന്ന, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം എന്നീ ക്ലബ്ബുകളുടെയും സാസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് പഠനകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്. പി ടി എ അംഗങ്ങളും രക്ഷിതാക്കളും ഓരോ പഠനകേന്ദ്രത്തിന്റെയും ചുമതല വഹിക്കുന്നു. 
{|
|-
|
[[പ്രമാണം:Sahrudayabengalam.jpg|ലഘുചിത്രം|സഹൃദയ ബങ്കളം]]
||
[[പ്രമാണം:Friendspazhanelli.jpg|ലഘുചിത്രം|ഫ്രണ്ട്സ് പഴനെല്ലി]]
||
[[പ്രമാണം:Bacchirapuram1.jpg|ലഘുചിത്രം|ബി എ സ് ചിറപ്പുറം]]
||
[[പ്രമാണം:Suryakakkat.jpg|ലഘുചിത്രം|സൂര്യ കക്കാട്ട്]]
|}
|}
2,653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/686006" എന്ന താളിൽനിന്ന് ശേഖരിച്ചത്