2018 പ്രളയബാധിത ദുരിതാശ്വാസത്തിലേക്കുള്ള NSSന്റെ സംഭാവനകൾ
പാളയംകുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ NSS .യൂണിറ്റ് ആലപ്പുഴ കോട്ടയം, വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 'ശേഖരിച്ച അവശ്യ സാധനങ്ങൾ ആറ്റിങ്ങൽ KSRTC സ്റ്റേഷൻ കളക്ഷൻ സെന്ററിൽ സ്റ്റേഷൻ ഓഫീസർ എറ്റു വാങ്ങുന്നു.