ജി.എച്ച്.എസ്.എസ് പാളയംകുന്ന്/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018 പ്രളയബാധിത ദുരിതാശ്വാസത്തിലേക്കുള്ള NSSന്റെ സംഭാവനകൾ

പാളയംകുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ NSS .യൂണിറ്റ് ആലപ്പുഴ കോട്ടയം, വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 'ശേഖരിച്ച അവശ്യ സാധനങ്ങൾ ആറ്റിങ്ങൽ KSRTC സ്റ്റേഷൻ കളക്ഷൻ സെന്ററിൽ സ്റ്റേഷൻ ഓഫീസർ എറ്റു വാങ്ങുന്നു.