"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

=== ക്ലബ്ബ് പ്രവർത്തനങ്ങൾ ===
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==

==== '''ഭാഷാ ക്ലബ്ബുകൾ,''' '''ശാസ്ത്ര ക്ലബ്ബുകൾ,'''====

വരി 70: വരി 70:
'''ജൂലായ് ബഷീർദിന പരിപാടി എഴുത്തുകാരനും അധ്യാപകനുമായ ശ്രീ എ വി പവിത്രൻ മാസ്റ്റർ നിർവഹിച്ചു.അനുസ്മരണഭാഷണം,പകർന്നാട്ടം,പുസ്കാസ്വാദനം,കഥാഭാഗം വായന,ചിത്രരചന,ബഷീർ സാഹിത്യക്വിസ് എന്നിവ നടത്തി.'''

=== '>ലോക ജനസംഖ്യാ ദിനം ===
=== 'ലോക ജനസംഖ്യാ ദിനം ===
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി.

വരി 114: വരി 114:

= '''2021-22''' =
=='''2021-22'''==
മെയ്31 പുകയില വിരുദ്ധ ദിനത്തിൽ  മാതൃഭൂമി സീഡ് ,മലബാർ ക്യാൻസർ കെയർ സെൻ്റർ സംയുക്തമായി   ഒരു വെബിനാർ സംഘടിപ്പിച്ചു . സ്കൂളിലെ 6 കുട്ടികൾ അതിൽ പങ്കെടുത്തു .

വരി 161: വരി 161:
ജനുവരി 30 ഞായറാഴ്ച രാത്രി 7 മണിക്ക് കണ്ണൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ സഹകരണത്തോടെ '''പത്താംതരം കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. കരിയർ ഗൈഡൻസ് കൗൺസിലറും, പെരിങ്ങോo ഗവ:കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറുമായ ശ്രീ: ആഷിദ് പുഴയ്ക്കൽ ക്ലാസെടുക്കുകയും, കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്തു.'''

= 2020-21 =
== '''2020-21''' ==
  കോവിഡ് മഹാമാരി ലോകം മുഴുവൻ അടച്ചു പൂട്ടി.  

   സ്കൂളുകൾ തുറക്കാതെ, കൂട്ടുകാരെ കാണാതെ എത്ര നാൾ ...

വരി 196: വരി 196:
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ '''''ഗാന്ധിയൻ ദർശനത്തിന്റെ സമകാലിക പ്രസക്തി'''''എന്ന വിഷയത്തെക്കുറിച്ച് പ്രസംഗം,ചിത്രരചന,ഗാന്ധി വചനങ്ങളുടെ ശേഖരണം എന്നിവ നടത്തി.വീട്ടുപരിസരം ശുചീകരിച്ചു,വീഡിയോ പങ്കിട്ടു. ''ഗൈഡ്സ് വിദ്യാർഥിനികൾ സർവ മതപ്രാർഥന -തയ്യാറാക്കി.'' '''ഐ എസ് ആർ ഒ ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ ( സോണൽതലത്തിൽ)എട്ടാം തരത്തിലെ അങ്കിത് കൃഷ്ണ മൂന്നാം സ്ഥാനവും,അദ്വിത സാഗർ നാലാം സ്ഥാനവും കരസ്ഥമാക്കി.'''

'''<big>'വീടാണ് വിദ്യാലയം' -</big>'''
=== '''<big>വീടാണ് വിദ്യാലയം</big>''' ===
  'വീടാണ് വിദ്യാലയം' -രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ സ്ക്കൂൾ തല ഉദ്ഘാടനം 25. 10.2020 [ ഞായർ ]രാത്രി 7.30 ന് ഹെഡ്മാസ്റ്റർ ശ്രീ. V V ഭാർഗവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ PTAപ്രസിഡൻ്റ് ശ്രീ. A P മുരളീധരൻ ഉദ്ഘാടനം ചെയ്തു.മദർ PTAപ്രസിഡൻ്റ് ശ്രീമതി കെ. ഉഷാകുമാരി ആശംസയർപ്പിച്ച് സംസാരിച്ചു.7 Dയിലെ കുട്ടികളുടെ രക്ഷിതാക്കൾക്കും, അധ്യാപകർക്കും SRGകൺവീനർ ശ്രീ എം.വി.മോഹനൻ മാസ്റ്റർ ക്ലാസെടുത്തു. രക്ഷിതാക്കളുടെ പങ്കാളിത്തവും ചർച്ചയും നടന്നു. ശ്രീ.EV രമേശൻ മാസ്റ്റർ സ്വാഗതവും ശ്രീമതി K V സ്മിത ടീച്ചർ നന്ദിയും പറഞ്ഞു. Oct 26, 27, 28 തീയതികളിൽ മറ്റ് ക്ലാസ്സുകളിലെ രക്ഷിതാക്കൾക്ക് അതത് ക്ലാസ്സ് ടീച്ചർമാർ രക്ഷാകർതൃ ശാക്തീകരണ ക്ലാസ്സ് നല്കി.ചർച്ചകളും നടന്നു.CRC കോ-ഓഡിനേറ്റർ ശ്രീമതി ശരണ്യ ക്ലാസ്സുകളിൽ സന്ദർശിച്ചിട്ടുണ്ട്.

വരി 206: വരി 206:
ജെ ആർ സി കുട്ടികൾക്കായി '''നെഹ്റു -നവഭാരതശില്പി എന്ന വിഷയത്തിൽ പ്രസംഗം സംഘടിപ്പിച്ചു.'''

'''<big>സ്കൂളിനൊപ്പം '</big>'''
=== '''<big>സ്കൂളിനൊപ്പം</big>''' ===
 
'''<nowiki/>' സ്കൂളിനൊപ്പം ' രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ ഉദ്ഘാടനം 18/11/2020 ന് 7.30 മുതൽ 9.15 വരെ നടത്തി. ജില്ലാ പ്രോഗ്രാം ഓഫീസർ, സർവ ശിക്ഷക് - ശ്രീ.ടി.പി അശോകൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ കെ.രാജഗോപാലൻ മാസ്റ്റർ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷതയും, ഹെഡ്മാസ്റ്റർ വി.വി ഭാർഗവൻ മാസ്റ്റർ സ്വാഗതവും നിർവഹിച്ചു. സീനിയർ അസിസ്റ്റൻറ് വി.വി പങ്കജാക്ഷി ടീച്ചർ, മദർ പി.ടി.എ പ്രസിഡണ്ട് കെ.ഉഷാകുമാരി എന്നിവർ ' ആശംസയും, സ്റ്റാഫ് സെക്രട്ടറി കെ.വി രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.എസ് '.ആർ.ജി.കൺവീനർ സുനിത.കെ.ക്ലാസ് നയിച്ചു.'''

വരി 215: വരി 214:
28/11/2020ന് ഉച്ചയ്ക്ക് 2മണിക്ക് എരമം-കുറ്രൂർ പ‍ഞ്ചായത്തിലെ വിദ്യാർഥികൾക്കായി '''<big>ഓപ്പൺഹൗസ്</big>''' പരിപാടി നടത്തി.[[പ്രമാണം:607.jpg|ലഘുചിത്രം|ഓപ്പൺ ഹൗസ്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:607.jpg]]മാതമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂൾ 5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം പ്രിൻസിപ്പൽ കെ രാജഗോപാലൻ മാസ്റ്റർ നിർവഹിക്കുന്നു. ഹെഡ്മാസ്റ്റർ വി വി ഭാർഗവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.[[പ്രമാണം:015A.jpg|ലഘുചിത്രം|ഭക്ഷ്യക്കിറ്റ് വിതരണം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:015A.jpg]]പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സുകളുടെ വ്യക്തിഗത അസൈന്മെന്റിൽ നിന്നും ചിലത്..

'''<big><u>മാസ്ക് ചാലഞ്ച്</u></big>'''
=== '''<big><u>മാസ്ക് ചാലഞ്ച്</u></big>''' ===
 
ജൂനിയർ റെഡ്ക്രോസ്സിന്റെ  'കരുതലിന്‌ ഒരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായ മാസ്‌ക് ചാലഞ്ച് ന്റെ പയ്യന്നൂർ ഉപജില്ലാ തല ഉൽഘാടനം പയ്യന്നൂർ എ ഇ ഒ ഭരതൻ മാസ്റ്റർ നിർവഹിച്ചു.പയ്യന്നൂർ ഉപജില്ലയിലെ ജെ ആർ സി കുട്ടികൾ ഉണ്ടാക്കിയ 1500 മാസ്കുകൾ ജെ ആർ സി ഉപജില്ലാ സെക്രട്ടറി വിനു മുത്തത്തി എ ഇ ഒ ക്ക് കൈമാറി.ഈ മാസ്കുകൾ പയ്യന്നൂരിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന വളണ്ടിയർമാർക്ക് വിതരണം ചെയ്യുമെന്ന് എ ഇ ഒ അറിയിച്ചു.പയ്യന്നൂർ ബി പി സി കെ സി പ്രകാശൻ,എച്ച് എം ഫോറം സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ പയ്യന്നൂർ ഉപജില്ലയിലെ വിവിധ സ്കൂൾ കൗണ്സിലർമാർ എന്നിവർ പങ്കെടുത്തു..

വരി 228: വരി 226:
<nowiki/>[[പ്രമാണം:0238.jpg.jpg|ലഘുചിത്രം|എസ് പി സി ഉദ്ഘാടനം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:0238.jpg.jpg]]മാതമംഗലം സ്കൂളിന്റെ ചിരകാലാഭിലാഷമായിരുന്ന എസ് പി സി യൂണിറ്റിന്റെ ഉദ്ഘാടനം 2021 ജനുവരി 25ന് ബഹു. എം എൽ എ സി കൃഷ്ണൻ നിർവഹിച്ചു.22 ആൺകുട്ടികളും 22 പെൺകുട്ടികളുമടങ്ങിയ എസ് പി സി യൂണിറ്റിന്റെ സി പി ഒ സി ഹരി മാഷും,എ സി പി ഒ ഷീന കെ വി കൃഷ്ണനുമാണ്.

=== വിജയോത്സവം ===
== വിജയോത്സവം ==
 
അക്കാദമിക മികവു പുലർത്തുന്ന കുട്ടികളേയും,കലാ -കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കുട്ടികളേയും,ശാസ്ത്ര മേള വിജയികളേയുമെല്ലാം  ആദരിക്കുന്ന,സമ്മാന വിതരണം നടത്തി പ്രോത്സാഹിപ്പിക്കുന്ന ചടങ്ങുകൾ ധാരാളമായി നടത്തിയിട്ടുണ്ട്.<gallery>

പ്രമാണം:95ന.jpg
പ്രമാണം:95ന.jpg
വരി 237: വരി 236:
</gallery>
</gallery>

=== മികവുത്സവം ===
== മികവുത്സവം ==
2017-2018 അധ്യയന വർഷത്തെ മികവുത്സവം  വളരെ നന്നായി നടത്തി.മെയ് 24 ന് മാതമംഗലം പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടി  '''പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ  ഉദ്ഘാടനം''' ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ് സത്യഭാമ,പി.ടി.എ പ്രസിഡൻറ് പി.വി. ശങ്കരൻ, പ്രിൻസിപ്പൽ.കെ രാജഗോപാലൻ,ഹെഡ്മിസ്ട്രസ്.എ.എം.രാജമ്മ എന്നിവർ സംസാരിച്ചുകഥാചർച്ച,ലഘുനാടകം,ചെണ്ട,വീണ,ഇംഗ്ലീഷ് സ്കിറ്റ്,കാവ്യമാലിക,പ്രാദേശിക ചരിത്രാവതരണം,ഗണിത കേളി,ഹിന്ദി ഗാനാലാപനം,സംസ്കൃതം-ഇംഗ്ലീഷ് പ്രഭാഷണം,ഐ.ടി പ്രസന്റേഷൻ തുടങ്ങി വ്യത്യസ്ത പരിപാടികളാണ് അവതരിപ്പിച്ചത്.കലോത്സവ പരിപാടികളിലവതരിപ്പിക്കാത്ത ഇനങ്ങൾ മികവുത്സവത്തിൽഅവതരിപ്പിച്ചത് നാട്ടുകാരിൽ മതിപ്പുളവാക്കി.ജനപ്രതിനിധികൾ,രക്ഷിതാക്കൾ അധ്യാപകർ, കുട്ടികൾ എന്നിവരുടെ പങ്കാളിത്തം മികവുത്സവത്തിന്റെ വിജയമായി.

=== ഗണിതം മധുരം ===
== പൂർവ വിദ്യാർഥി സംഗമം ==
ഗണിതം മധുരംഗണിതം മധുരതരമാക്കാനുള്ള ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.സെമിനാറുകൾ,ക്യാമ്പുകൾ, പ്രത്യേക പരിശീലനങ്ങൾഎന്നിവ  വിജയകരമാണ്.ഗണിതലൈബ്രറി  കുട്ടികൾ നന്നായി ഉപയോഗപ്പെടുത്താറുണ്ട്.മത്സരങ്ങളിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കാറുണ്ട്.കുറേ വർഷങ്ങളായി സംസ്ഥാനമത്സരത്തിൽ ഹയർ സെക്കൻററി  കുട്ടികൾ പ്രതിഭ തെളിയിച്ചു വരുന്നു.. ഹയർസെക്കൻരറി അധ്യാപകനായ പ്രേംലാൽ മാസ്റററുടെ ആത്മാർഥ ശ്രമം അതിനു പിന്നിലുണ്ട്  .    '''ശാസ്ത്രങ്ങളുടെ രാജാവ്''' എന്ന വിശേഷണം  ഗണിത ശാസ്ത്രത്തിന് അവകാശപ്പെട്ടതാണ്.പൊതുവേ ഗണിതശാസ്ത്രത്തെ ഭയക്കുന്നവരാണ് പല കുട്ടികളും.എന്നാൽ  മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്താൻ  കഴിയുന്നു എന്നത് അഭിമാനം തന്നെ.ഗണിതം ലളിതവും ,മധുരവുമാക്കുന്നതിൽ  അധ്യാപകരുടെ നിരന്തരശ്രദ്ധ ഉണ്ടാവാറുണ്ട്.'''കഴിഞ്ഞ 8 വർഷമായി പയ്യന്നൂർ ഉപജില്ലയിലെ മികച്ച ഗണിതക്ലബ്ബിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു വരുന്നു.നിരവധി തവണ സംസ്ഥാനഗണിതശാസ്ത്രമേളകളിൽ സമ്മാനം നേടിയിട്ടുണ്ട്.'''ഹൈസ്കൂളിലെ മണികണ്ഠൻ മാസ്റ്റർ,ദ്രൗപതി ടീച്ചർ,നൂതന അധ്യാപക അവാർഡ് മുൻ ജേതാവു കൂടിയായ പ്രഭാകരൻ മാസ്ററർ,വരലക്ഷ്മി ടീച്ചർ,സ്മിത ടീച്ചർ എന്നിവരുടെ  സ്ഥിരോത്സാഹവും, അർപ്പണ ബോധവും തന്നെയാണ് കഴിഞ്ഞ  പത്താം തരത്തിലെ  ഗണിത വിജയത്തിന് അടിസ്ഥാനം.'''ഹയർ സെക്കൻററിയിലെ പ്രേം ലാൽ മാസ്റ്ററുടെ ആത്മാർഥ സേവനവും,കഠിനാധ്വാനവും തന്നെയാണ്  കഴിഞ്ഞ വർഷങ്ങളിലെല്ലാം സ്കൂളിന് സംസ്ഥാന തലത്തിൽ മികച്ച വിജയം സമ്മാനിച്ചത്'''.എം.പി സ്മിതയുടെ  നേതൃത്വത്തിലാണ് ക്ലബ്ബ്  മുന്നോട്ടുപോകുന്നത്.
 
=== പൂർവ വിദ്യാർഥി സംഗമം ===

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.പൂർവ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ,പൂർവ വിദ്യാർഥി സംഗമങ്ങൾ എന്നിവ നടന്നു.സ്കുൾ ഓഡിറ്റോറിയത്തിലേക്കുള്ള ഫാനുകൾ,പുസ്തകങ്ങൾ,അലമാരകൾ തുടങ്ങിയവ സ്കൂളിലേക്ക് സമർപ്പിക്കാൻ പൂർവ വിദ്യാർഥി കൂട്ടായ്മകൾക്ക് കഴിഞ്ഞിട്ടുണ്ട്.

വരി 254: വരി 250:
</gallery>
</gallery>

=== കൈയ്യെഴുത്തുമാസിക ===
== കൈയ്യെഴുത്തുമാസിക ==
 
ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ക്ളാസിലും കൈയ്യെഴുത്തു മാസികകൾ തയ്യാറാക്കാറുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായും കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി മാസികകൾ ഉണ്ടാക്കാറുണ്ട്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി മാസികകൾ കുട്ടികളുടെ ഭാവനയും ,കലാബോധവും ,സർഗശേഷിയും വളർത്തിയെടുക്കുന്നു എന്നത് സന്തോഷകരമായ അനുഭവങ്ങൾ സമ്മാനിക്കുന്നു.<gallery>

പ്രമാണം:Kമാ.jpg|സബ് ജില്ല -1  
പ്രമാണം:Kമാ.jpg|സബ് ജില്ല -1  
</gallery>
</gallery>

=== '''ഗാലപ്''' ===
=='''ഗാലപ്'''==
 
പ്രതിഭകൾക്കായി ഒരുക്കിയ പ്രത്യേക പ്രവർത്തന പദ്ധതിയാണ് '''ഗാലപ്'''.8-ാം തരത്തിലെ  സമർഥരായ  കുട്ടികളെ തെരഞ്ഞെടുത്തു കൊണ്ട് 2017 ലാണ് ആരംഭിച്ചത്.ശാസ്ത്ര ക്ലാസുകൾ,ചർച്ചകൾ,വാന നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്.ഒ.പി മുസ്തഫ,എം എം ഷിബു,കെ.സുനിത എന്നിവർക്കാണ് ചുമതല നല്കിയിരിക്കുന്നത്.<gallery>

പ്രമാണം:Mമ.jpg|തെളിച്ചം-17കളക്ടർ മീർ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:Mമ.jpg|തെളിച്ചം-17കളക്ടർ മീർ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
</gallery>
</gallery>

=== '''ഗണിതം മധുരം''' ===
=='''ഗണിതം മധുരം'''==
ഗണിതം മധുരതരമാക്കാനുള്ള ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.സെമിനാറുകൾ,ക്യാമ്പുകൾ, പ്രത്യേക പരിശീലനങ്ങൾഎന്നിവ  വിജയകരമാണ്.ഗണിതലൈബ്രറി  കുട്ടികൾ നന്നായി ഉപയോഗപ്പെടുത്താറുണ്ട്.മത്സരങ്ങളിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കാറുണ്ട്.കുറേ വർഷങ്ങളായി സംസ്ഥാനമത്സരത്തിൽ ഹയർ സെക്കൻററി  കുട്ടികൾ പ്രതിഭ തെളിയിച്ചു വരുന്നു.. ഹയർസെക്കൻരറി അധ്യാപകനായ പ്രേംലാൽ മാസ്റററുടെ ആത്മാർഥ ശ്രമം അതിനു പിന്നിലുണ്ട്  .    '''ശാസ്ത്രങ്ങളുടെ രാജാവ്''' എന്ന വിശേഷണം  ഗണിത ശാസ്ത്രത്തിന് അവകാശപ്പെട്ടതാണ്.പൊതുവേ ഗണിതശാസ്ത്രത്തെ ഭയക്കുന്നവരാണ് പല കുട്ടികളും.എന്നാൽ  മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്താൻ  കഴിയുന്നു എന്നത് അഭിമാനം തന്നെ.ഗണിതം ലളിതവും ,മധുരവുമാക്കുന്നതിൽ  അധ്യാപകരുടെ നിരന്തരശ്രദ്ധ ഉണ്ടാവാറുണ്ട്.'''കഴിഞ്ഞ 8 വർഷമായി പയ്യന്നൂർ ഉപജില്ലയിലെ മികച്ച ഗണിതക്ലബ്ബിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു വരുന്നു.നിരവധി തവണ സംസ്ഥാനഗണിതശാസ്ത്രമേളകളിൽ സമ്മാനം നേടിയിട്ടുണ്ട്.'''ഹൈസ്കൂളിലെ മണികണ്ഠൻ മാസ്റ്റർ,ദ്രൗപതി ടീച്ചർ,നൂതന അധ്യാപക അവാർഡ് മുൻ ജേതാവു കൂടിയായ പ്രഭാകരൻ മാസ്ററർ,വരലക്ഷ്മി ടീച്ചർ,സ്മിത ടീച്ചർ എന്നിവരുടെ  സ്ഥിരോത്സാഹവും, അർപ്പണ ബോധവും തന്നെയാണ് കഴിഞ്ഞ  പത്താം തരത്തിലെ  ഗണിത വിജയത്തിന് അടിസ്ഥാനം.'''ഹയർ സെക്കൻററിയിലെ പ്രേം ലാൽ മാസ്റ്ററുടെ ആത്മാർഥ സേവനവും,കഠിനാധ്വാനവും തന്നെയാണ്  കഴിഞ്ഞ വർഷങ്ങളിലെല്ലാം സ്കൂളിന് സംസ്ഥാന തലത്തിൽ മികച്ച വിജയം സമ്മാനിച്ചത്'''.എം.പി സ്മിതയുടെ  നേതൃത്വത്തിലാണ് ക്ലബ്ബ്  മുന്നോട്ടുപോകുന്നത്.

വരി 279: വരി 277:
</gallery>
</gallery>

=== പ്രചോദന ക്ലാസുകൾ ===
== പ്രചോദന ക്ലാസുകൾ ==
 
കുട്ടികളുടെ പഠന പ്രയാസങ്ങൾ മാറ്റുവാനും,താല്പര്യം വർധിപ്പിക്കാനും,പരീക്ഷപ്പേടി ഇല്ലാതാക്കുവാനും പ്രചോദന ക്ലാസുകൾ നടത്താറുണ്ട്.കൗൺസിലർമാരെയും പൂർവാധ്യാപകരെയുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യാറുണ്ട്. കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിക്കാനും,വ്യക്തിത്വ വികാസത്തിനും കൂടി ഇത് ഉപകരിക്കുന്നു.<gallery>

പ്രമാണം:Mവ.jpg
പ്രമാണം:Mവ.jpg
വരി 333: വരി 332:
   ''ഗൈഡ്സ് വിദ്യാർത്ഥിനികൾക്ക് ക്ലീനിങ് നിർമ്മാണ കിറ്റ് പരിശീലനം കെ വി ശൈലജ ടീച്ചർ , പ്രീത ടീച്ചർ എന്നിവർ നേതൃത്വം നൽകി''

               5-ാം ക്ലാസ് വിദ്യാർഥികൾക്ക് ആരോഗ്യ ക്ലാസ് നടത്തി.     

'''സ്‌ക‌ൂൾ സ്പോർട്സ്'''
 
==== '''സ്‌ക‌ൂൾ സ്പോർട്സ്''' ====
             ഉദ്ഘാടന പിരപാടിയിൽ കായികാധ്യാപിക എ.കെ ജയശ്രീ, പി.ടി.എ പ്രസിഡന്റ് പി.വി ശങ്കരൻ,മദർ പി.ടി.എ പ്രസിഡന്റ് കെ.ഉഷാക‌ുമാരി, ഹെഡ്‌മിസ്‌ട്രസ് എ.എം രാജമ്മ എന്നിവർ സംസാരിച്ചു .സമാപനച്ചടങ്ങിൽ സമ്മാനാർഹർക്ക‌ുള്ള ഉപഹാര വിതരണവ‌‌ും, 1,2,3 സ്ഥാനം നേടിയ ഹൗസ‌ുകൾക്ക‌ുള്ള ഉപഹാര വിതരണവ‌ും നടന്ന‌ു.

വരി 340: വരി 340:
ക്ലാസിക് കലകൾ പരിചയപ്പെട‌ുത്ത‌ുന്നതിന്റെ ഭാഗമായി സ്‌ക‌ൂൾ വിദ്യാരംഗം കലാസാഹിത്യവേദികഥകളിസോദാഹരണക്ലാസ്  നടത്തി.കലാമണ്ഡലം നാരായണൻ നമ്പീശനാണ് ക്ളാസ് അവതരിപ്പിച്ചത്.</big>

               ഹിന്ദി പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. ക‌ുട്ടികൾക്ക് ഹിന്ദി അസംബ്ലി നടത്തി. .... പ്രഭാഷണം, ഗാനാലാപനം എന്നിവയുണ്ടായി. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെക്ക‌ുറിച്ച് എം.വി മോഹനൻ മാഷ്, കെ.വി ശൈലജ ടീച്ചർ, പങ്കജാക്ഷി ടീച്ചർ, ഷീബ ടീച്ചർ എന്നിവർ സംസാരിച്ച‌ു.

വരി 358: വരി 360:
       മഴക്കാലത്തെ വൈദ്യ‌ുത ഉപയോഗം - മ‌ുൻകര‌ുതല‌ുകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്ക‌ുറിച്ച് മാതമംഗലം ഇലക്‌ട്രിസിറ്റി കാര്യാലയത്തിലെ സബ് എഞ്ചിനീയർമാരായ ശ്രീ. കിരൺ സാർ, ശ്രീ. രവീന്ദ്രൻ സാർ എന്നിവർ ക്ലാസെട‌ുത്ത‌ു.

           8,9,10 ക്ലാസ‌ുകൾക്ക് പ്രീ-ടെസ്റ്റ് നടത്തി.

21.06.2019  
 
===== 21.06.2019 =====
               ''വിദ്യാരംഗം കലാസാഹിത്യ വേദിയ‌ുടെ ആഭിമ‌ുഖ്യത്തിൽ കഥാ, കവിത രചനാമത്സരം നടത്തി.''

               '''യോഗാദിനത്തോടന‌ുബന്ധിച്ച് കായികാധ്യാപികയ‌ടെ നേത‌ൃത്വത്തിൽ യോഗാ പ്രദർശനം നടത്തി.'''

           5-ാം തരം ക്ലാസ് പി.ടി.എ.
           5-ാം തരം ക്ലാസ് പി.ടി.എ.
''വായനാപക്ഷാചരണം പരിപാടി തുടർച്ച''
 
എഴുത്തുകാരനെ അറിയാം വാർത്ത തയ്യാറാക്കൽ പ്രദർശനം യുപി കഥപറച്ചിൽ .സുനിത ടീച്ചർ,മുസ്തഫമാസ്റ്റർ, ലതീഷ് മാസ്റ്റർ സംഗീത കൃഷ്ണ അബ്ദുൽ ഖാദർ തുടങ്ങിയവർ വായിച്ച കഥ അവതരിപ്പിച്ചു
==== ''വായനാപക്ഷാചരണം പരിപാടി തുടർച്ച'' ====
2/7/2019
എഴുത്തുകാരനെ അറിയാംവാർത്ത തയ്യാറാക്കൽപ്രദർശനംയുപി കഥപറച്ചിൽ . സുനിത ടീച്ചർ, മുസ്തഫമാസ്റ്റർ, ലതീഷ് മാസ്റ്റർസംഗീത കൃഷ്ണഅബ്ദുൽ ഖാദർ തുടങ്ങിയവർ വായിച്ച കഥ അവതരിപ്പിച്ചു
'''എഴുത്തുകാരന്റെ കൂടെ'''
2/7/2019 '''എഴുത്തുകാരന്റെ കൂടെ'''  
 
എഴുത്തുകാരൻ പ്രശാന്ത് ബാബു കൈതപ്രവും ആയി അനുഭവം പങ്കിടൽ. ദേ രപ്പൻ നോവൽ ചർച്ച പ്രിൻസിപ്പൽ ,ഷൈമ ടീച്ചർ മുസ്തഫ മാസ്റ്റർ ലതീഷ് മാസ്റ്റർ ശങ്കരന് മാസ്റ്റർ പ്രഭാകരൻ മാസ്റ്റർ സുനിത ടീച്ചർ എന്നിവർ പങ്കെടുത്തു

24.06.2019
24.06.2019
             എന്റെ വായന – പ‌ുസ്‌തകാസ്വാദനം അവതരിപ്പിക്കൽ - വിദ്യാരംഗം.

26.06.2019 ലഹരി വിര‌ുദ്ധദിനം
 
=== 26.06.2019 ലഹരി വിര‌ുദ്ധദിനം ===
             '''പോസ്റ്റർ രചന, പ്രബന്ധ രചന, പ്രഭാഷണം''' എന്നിവ നടത്തി. സ്‌ക‌ൂൾ കൗൺസിലർ നേത‌ൃത്വം നൽകി.

[[പ്രമാണം:Kaക.jpg|ചട്ടരഹിതം|നടുവിൽ|2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ]]

|2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ
2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ
'ബി പോസിറ്റീവ്-രക്ഷിതാക്കൾക്കുള്ള ബോധവല്കരണ ക്ലാസ്

[[പ്രമാണം:10ല.jpg|ലഘുചിത്രം|വലത്ത്‌|ഹരീഷ് രക്ഷിതാക്കൾക്ക് ക്ലാസെടുക്കുന്നു.]]

=== <big> == 2019-20ലെ പ്രധാനനേട്ടങ്ങൾ ==                                                                                             ജില്ലാതല ശാസ്ത്രമേള2019                                         {| class="wikitable" |- |- | ഗ്രൂപ്പ് പ്രൊജക്ട് രണ്ടാംസ്ഥാനം .                                                                 |}  '''ലൈബ്രറി കൗൺസിൽ വായന മത്സരം-യു പി വിഭാഗം ജില്ലാ തലം''' മികച്ച വായനക്കാരി*അദ്വിത സാഗർ സ്നിഗ്ധ.വി ആദ്യ പത്തു വായനക്കാരിലൊരാൾ  =സ്കൂൾഡയറി= സ്കൂൾ ഡയറി കുട്ടികൾക്കും,അധ്യാപകർക്കും,രക്ഷിതാക്കൾക്കും ഏറെ ഗുണപ്രദമായ വിധത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്''.സ്കൂളിന്റെ നേട്ടങ്ങൾ,പ്രവർത്തന റിപ്പോർട്ട്,അധ്യാപകരുടെ ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.'' കുട്ടികളുടെ മാർക്ക് വിവരം രേഖപ്പെടുത്താനും,അധ്യാപകർക്കും ,രക്ഷിതാക്കൾക്കും പരസ്പര ആശയവിനിമയത്തിനും സൗകര്യമുണ്ട്.
=== <big>2019-20ലെ പ്രധാനനേട്ടങ്ങൾ                                                                                           ===
<big>ജില്ലാതല ശാസ്ത്രമേള2019 ഗ്രൂപ്പ് പ്രൊജക്ട് രണ്ടാംസ്ഥാനം .                                                            
 
<big>'''ലൈബ്രറി കൗൺസിൽ വായന മത്സരം-യു പി വിഭാഗം ജില്ലാ തലം''' മികച്ച വായനക്കാരി*അദ്വിത സാഗർ സ്നിഗ്ധ.വി ആദ്യ പത്തു വായനക്കാരിലൊരാൾ   
 
=== <big>സ്കൂൾഡയറി ===
<big>    സ്കൂൾ ഡയറി കുട്ടികൾക്കും,അധ്യാപകർക്കും,രക്ഷിതാക്കൾക്കും ഏറെ ഗുണപ്രദമായ വിധത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്''.സ്കൂളിന്റെ നേട്ടങ്ങൾ,പ്രവർത്തന റിപ്പോർട്ട്,അധ്യാപകരുടെ ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.'' കുട്ടികളുടെ മാർക്ക് വിവരം രേഖപ്പെടുത്താനും,അധ്യാപകർക്കും ,രക്ഷിതാക്കൾക്കും പരസ്പര ആശയവിനിമയത്തിനും സൗകര്യമുണ്ട്.
<gallery>
<gallery>
diary15.jpg|
diary15.jpg|
diary18.jpg|
diary18.jpg|
dy18.jpg|
dy18.jpg|
</gallery> =ദിനാചരണങ്ങൾ= ദിനാചരണങ്ങളുമായി  ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ നടത്താറുണ്ട്.'''വായനദിനം,വായനപക്ഷാചരണം,ഹെലൻകെല്ലർ ദിനം, ബഷീർ അനുസ്മരണം,ചാന്ദ്രദിനം,യോഗദിനം,ഹിരോഷിമ-നാഗസാക്കി ദിനം,സ്വാതന്ത്ര്യ ദിനം''' തുടങ്ങി ധാരാളം ദിനാചരണ പരിപാടികൾ  സംഘടിപ്പിച്ചു.ക്വിസ്,സെമിനാർ, പുസ്തക പ്രദർശനം,റാലി,പ്ലക്കാർഡ് നിർമാണം, യുദ്ധ വിരുദ്ധ ഗാനാലാപനം,പോസ്റ്റർ-കൊളാഷ് നിർമാണംഎന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.<gallery>
</gallery>
 
=== ദിനാചരണങ്ങൾ ===
ദിനാചരണങ്ങളുമായി  ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ നടത്താറുണ്ട്.'''വായനദിനം,വായനപക്ഷാചരണം,ഹെലൻകെല്ലർ ദിനം, ബഷീർ അനുസ്മരണം,ചാന്ദ്രദിനം,യോഗദിനം,ഹിരോഷിമ-നാഗസാക്കി ദിനം,സ്വാതന്ത്ര്യ ദിനം''' തുടങ്ങി ധാരാളം ദിനാചരണ പരിപാടികൾ  സംഘടിപ്പിച്ചു.ക്വിസ്,സെമിനാർ, പുസ്തക പ്രദർശനം,റാലി,പ്ലക്കാർഡ് നിർമാണം, യുദ്ധ വിരുദ്ധ ഗാനാലാപനം,പോസ്റ്റർ-കൊളാഷ് നിർമാണംഎന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.<gallery>
Bz1.jpg|വായനദിനം
Bz1.jpg|വായനദിനം
23ത.jpg|പരിസ്ഥിതി ദിനം
23ത.jpg|പരിസ്ഥിതി ദിനം
വരി 389: വരി 403:
pര.jpg|പ്രേം ചന്ദ് ദിനം
pര.jpg|പ്രേം ചന്ദ് ദിനം
pന.jpg|
pന.jpg|
</gallery> = സ്വാതന്ത്ര്യ ദിനം-18 = <big>സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.പ്രസംഗം,ദേശഭക്തി ഗാനാലാപനം,സ്വാതന്ത്ര്യ ദിന സന്ദേശം, എന്നിവയുണ്ടായി. പ്രിൻസിപ്പാൾ, എച്ച് എം, പി.ടി. എ പ്രസിഡൻറ്. ,കെ.വി. രാജൻ മാസ്റ്റർ,സങ്കീർത്തന,ദേവിക എന്നിവർ സംസാരിച്ചു.</big><gallery>
</gallery>
 
=== സ്വാതന്ത്ര്യ ദിനം-18 ===
<big>സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.പ്രസംഗം,ദേശഭക്തി ഗാനാലാപനം,സ്വാതന്ത്ര്യ ദിന സന്ദേശം, എന്നിവയുണ്ടായി. പ്രിൻസിപ്പാൾ, എച്ച് എം, പി.ടി. എ പ്രസിഡൻറ്. ,കെ.വി. രാജൻ മാസ്റ്റർ,സങ്കീർത്തന,ദേവിക എന്നിവർ സംസാരിച്ചു.</big><gallery>
kസ.jpg|
kസ.jpg|
inര.jpg|
inര.jpg|
വരി 396: വരി 413:
inക.jpg|
inക.jpg|

</gallery> = ഒപ്പത്തിനൊപ്പം = ഭിന്നശേഷിക്കാരായ കുട്ടികൾക്ക്  പ്രത്യേകശ്രദ്ധ കൊടുക്കാൻ കഴിയുന്നുണ്ട് എന്നത് അഭിമാനകരമാണ്.മുഴുവൻ സമയ അധ്യാപികയുടെ സേവനവും, സൗഹൃദപരമായ അന്തരീക്ഷവും കുട്ടികൾക്ക് ഏറെ ഗുണം ചെയ്യുന്നു.കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും, കഴിവുകൾ വളർത്തിയെടുക്കുന്നതിനും അധ്യാപികയായ ബിന്ദുവിന് കഴിയുന്നുണ്ട്. '''കരകൗശല വസ്തുക്കൾ, ചവിട്ടികൾ, ഫിനോയിൽ എന്നിവ നിർമിക്കാൻ പരിശീലനം''' നല്കുക വഴി കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാധിക്കുന്നു.സ്കൂളിൽ ''പച്ചക്കറിത്തോട്ടമുണ്ടാക്കാനും'' കഴിഞ്ഞിട്ടുണ്ട്.കലോത്സവങ്ങളിൽ മറ്റു കുട്ടികളെ പോലെതന്നെ '''നൃത്തപരിപാടികളും,പാട്ടുമെല്ലാം അവതരിപ്പിക്കാൻ അവസരം''' നല്കുന്നതിനാൽ കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്നു.
</gallery>
 
===  ഒപ്പത്തിനൊപ്പം ===
ഭിന്നശേഷിക്കാരായ കുട്ടികൾക്ക്  പ്രത്യേകശ്രദ്ധ കൊടുക്കാൻ കഴിയുന്നുണ്ട് എന്നത് അഭിമാനകരമാണ്.മുഴുവൻ സമയ അധ്യാപികയുടെ സേവനവും, സൗഹൃദപരമായ അന്തരീക്ഷവും കുട്ടികൾക്ക് ഏറെ ഗുണം ചെയ്യുന്നു.കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും, കഴിവുകൾ വളർത്തിയെടുക്കുന്നതിനും അധ്യാപികയായ ബിന്ദുവിന് കഴിയുന്നുണ്ട്. '''കരകൗശല വസ്തുക്കൾ, ചവിട്ടികൾ, ഫിനോയിൽ എന്നിവ നിർമിക്കാൻ പരിശീലനം''' നല്കുക വഴി കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാധിക്കുന്നു.സ്കൂളിൽ ''പച്ചക്കറിത്തോട്ടമുണ്ടാക്കാനും'' കഴിഞ്ഞിട്ടുണ്ട്.കലോത്സവങ്ങളിൽ മറ്റു കുട്ടികളെ പോലെതന്നെ '''നൃത്തപരിപാടികളും,പാട്ടുമെല്ലാം അവതരിപ്പിക്കാൻ അവസരം''' നല്കുന്നതിനാൽ കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്നു.
<gallery>
<gallery>
mഗ.jpg|പച്ചക്കറിത്തോട്ട നിർമാണം
mഗ.jpg|പച്ചക്കറിത്തോട്ട നിർമാണം
വരി 403: വരി 423:

mല.jpg|പച്ചക്കറി വിളവെടുപ്പ്
mല.jpg|പച്ചക്കറി വിളവെടുപ്പ്
</gallery> =പ്രശസ്തർ സ്കൂൾ സന്ദർശിച്ചപ്പോൾ= സാംസ്ക്കാരിക പരിപാടികളുമായും, ഉദ്ഘാടന പരിപാടികളുമായും ബന്ധപ്പെട്ടു കൊണ്ട് ധാരാളം വിശിഷ്ട വ്യക്തികളെ സ്വീകരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.കുട്ടികൾക്കും ,അധ്യാപകർക്കും, രക്ഷിതാക്കൾക്കും, നാട്ടുകാർക്കുമെല്ലാം ഏറെ സന്തോഷവും അഭിമാനവും നിറഞ്ഞ മുഹൂർത്തങ്ങളായി മനസ്സിൽ സൂക്ഷിക്കുന്നവയാണ് എല്ലാ സന്ദർശനങ്ങളും.
</gallery>
 
===  പ്രശസ്തർ സ്കൂൾ സന്ദർശിച്ചപ്പോൾ ===
സാംസ്ക്കാരിക പരിപാടികളുമായും, ഉദ്ഘാടന പരിപാടികളുമായും ബന്ധപ്പെട്ടു കൊണ്ട് ധാരാളം വിശിഷ്ട വ്യക്തികളെ സ്വീകരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.കുട്ടികൾക്കും ,അധ്യാപകർക്കും, രക്ഷിതാക്കൾക്കും, നാട്ടുകാർക്കുമെല്ലാം ഏറെ സന്തോഷവും അഭിമാനവും നിറഞ്ഞ മുഹൂർത്തങ്ങളായി മനസ്സിൽ സൂക്ഷിക്കുന്നവയാണ് എല്ലാ സന്ദർശനങ്ങളും.
<gallery>
<gallery>
vaല.jpg|കുരീപ്പുഴ ശ്രീകുമാർ
vaല.jpg|കുരീപ്പുഴ ശ്രീകുമാർ
വരി 409: വരി 432:
40സ.jpg|ആർ.സി.കരിപ്പത്ത്
40സ.jpg|ആർ.സി.കരിപ്പത്ത്
33ത.jpg|ടി.പി.ഭാസ്ക്കരപ്പൊതുവാൾ
33ത.jpg|ടി.പി.ഭാസ്ക്കരപ്പൊതുവാൾ
</gallery> = ചിത്രപ്രദർശനം' = സ്കൂളിലെ ചിത്രകലാധ്യാപകൻ പി.വി.ഹരിദാസന്റെ ചിത്രപ്രദർശനം ചിത്രകാരനും,ശില്പിയുമായകെ കെ ആർ വെങ്ങര നിർവഹിച്ചു.നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
</gallery>

<gallery>
===  ചിത്രപ്രദർശനം ===
സ്കൂളിലെ ചിത്രകലാധ്യാപകൻ പി.വി.ഹരിദാസന്റെ ചിത്രപ്രദർശനം ചിത്രകാരനും,ശില്പിയുമായകെ കെ ആർ വെങ്ങര നിർവഹിച്ചു.നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
 
=== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''<gallery>
kada.jpg|             
kada.jpg|             
venu.jpg|         
venu.jpg|         
</gallery>
</gallery><gallery>
<gallery>
kaക.jpeg|
kaക.jpeg|
kai2.jpeg|                     
kai2.jpeg|                     
വരി 422: വരി 447:

</gallery> ===
</gallery> ===
===
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1544641" എന്ന താളിൽനിന്ന് ശേഖരിച്ചത്