"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 257: വരി 257:
ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ക്ളാസിലും കൈയ്യെഴുത്തു മാസികകൾ തയ്യാറാക്കാറുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായും കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി മാസികകൾ ഉണ്ടാക്കാറുണ്ട്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി മാസികകൾ കുട്ടികളുടെ ഭാവനയും ,കലാബോധവും ,സർഗശേഷിയും വളർത്തിയെടുക്കുന്നു എന്നത് സന്തോഷകരമായ അനുഭവങ്ങൾ സമ്മാനിക്കുന്നു.<gallery>
ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ക്ളാസിലും കൈയ്യെഴുത്തു മാസികകൾ തയ്യാറാക്കാറുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായും കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി മാസികകൾ ഉണ്ടാക്കാറുണ്ട്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി മാസികകൾ കുട്ടികളുടെ ഭാവനയും ,കലാബോധവും ,സർഗശേഷിയും വളർത്തിയെടുക്കുന്നു എന്നത് സന്തോഷകരമായ അനുഭവങ്ങൾ സമ്മാനിക്കുന്നു.<gallery>
പ്രമാണം:Kമാ.jpg|സബ് ജില്ല -1  
പ്രമാണം:Kമാ.jpg|സബ് ജില്ല -1  
</gallery>
=== '''ഗാലപ്''' ===
പ്രതിഭകൾക്കായി ഒരുക്കിയ പ്രത്യേക പ്രവർത്തന പദ്ധതിയാണ് '''ഗാലപ്'''.8-ാം തരത്തിലെ  സമർഥരായ  കുട്ടികളെ തെരഞ്ഞെടുത്തു കൊണ്ട് 2017 ലാണ് ആരംഭിച്ചത്.ശാസ്ത്ര ക്ലാസുകൾ,ചർച്ചകൾ,വാന നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്.ഒ.പി മുസ്തഫ,എം എം ഷിബു,കെ.സുനിത എന്നിവർക്കാണ് ചുമതല നല്കിയിരിക്കുന്നത്.<gallery>
പ്രമാണം:Mമ.jpg|തെളിച്ചം-17കളക്ടർ മീർ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
</gallery>
=== '''ഗണിതം മധുരം''' ===
ഗണിതം മധുരതരമാക്കാനുള്ള ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.സെമിനാറുകൾ,ക്യാമ്പുകൾ, പ്രത്യേക പരിശീലനങ്ങൾഎന്നിവ  വിജയകരമാണ്.ഗണിതലൈബ്രറി  കുട്ടികൾ നന്നായി ഉപയോഗപ്പെടുത്താറുണ്ട്.മത്സരങ്ങളിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കാറുണ്ട്.കുറേ വർഷങ്ങളായി സംസ്ഥാനമത്സരത്തിൽ ഹയർ സെക്കൻററി  കുട്ടികൾ പ്രതിഭ തെളിയിച്ചു വരുന്നു.. ഹയർസെക്കൻരറി അധ്യാപകനായ പ്രേംലാൽ മാസ്റററുടെ ആത്മാർഥ ശ്രമം അതിനു പിന്നിലുണ്ട്  .    '''ശാസ്ത്രങ്ങളുടെ രാജാവ്''' എന്ന വിശേഷണം  ഗണിത ശാസ്ത്രത്തിന് അവകാശപ്പെട്ടതാണ്.പൊതുവേ ഗണിതശാസ്ത്രത്തെ ഭയക്കുന്നവരാണ് പല കുട്ടികളും.എന്നാൽ  മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്താൻ  കഴിയുന്നു എന്നത് അഭിമാനം തന്നെ.ഗണിതം ലളിതവും ,മധുരവുമാക്കുന്നതിൽ  അധ്യാപകരുടെ നിരന്തരശ്രദ്ധ ഉണ്ടാവാറുണ്ട്.'''കഴിഞ്ഞ 8 വർഷമായി പയ്യന്നൂർ ഉപജില്ലയിലെ മികച്ച ഗണിതക്ലബ്ബിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു വരുന്നു.നിരവധി തവണ സംസ്ഥാനഗണിതശാസ്ത്രമേളകളിൽ സമ്മാനം നേടിയിട്ടുണ്ട്.'''ഹൈസ്കൂളിലെ മണികണ്ഠൻ മാസ്റ്റർ,ദ്രൗപതി ടീച്ചർ,നൂതന അധ്യാപക അവാർഡ് മുൻ ജേതാവു കൂടിയായ പ്രഭാകരൻ മാസ്ററർ,വരലക്ഷ്മി ടീച്ചർ,സ്മിത ടീച്ചർ എന്നിവരുടെ  സ്ഥിരോത്സാഹവും, അർപ്പണ ബോധവും തന്നെയാണ് കഴിഞ്ഞ  പത്താം തരത്തിലെ  ഗണിത വിജയത്തിന് അടിസ്ഥാനം.'''ഹയർ സെക്കൻററിയിലെ പ്രേം ലാൽ മാസ്റ്ററുടെ ആത്മാർഥ സേവനവും,കഠിനാധ്വാനവും തന്നെയാണ്  കഴിഞ്ഞ വർഷങ്ങളിലെല്ലാം സ്കൂളിന് സംസ്ഥാന തലത്തിൽ മികച്ച വിജയം സമ്മാനിച്ചത്'''.എം.പി സ്മിതയുടെ  നേതൃത്വത്തിലാണ് ക്ലബ്ബ്  മുന്നോട്ടുപോകുന്നത്.
MATHEMATICS CLUBACTIVITIES 2021-22
* GEOMETRICAL PATTERNS
MATHS PROJECT PRESENTATION 2021
NANDANA T K SECOND PRIZE---MATHS PROJECT<gallery>
പ്രമാണം:GMF3.jpg|MATHEMATICS CLUB 2021-22
പ്രമാണം:GMF2.jpg|MATHEMATICS CLUB ACTIVITIES 2021-22
</gallery>
</gallery>
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1543219" എന്ന താളിൽനിന്ന് ശേഖരിച്ചത്