"ജി.എച്ച്.എസ്‌. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(phone no)
No edit summary
വരി 1: വരി 1:
{{prettyurl|SHREEMAD ANANTHESHWAR TEMRPLE HIGH SCHOOL,MANJESHWAR}}
{{prettyurl|SHREEMAD ANANTHESHWAR TEMRPLE HIGH SCHOOL,MANJESHWAR}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= KASARAGOD
| സ്ഥലപ്പേര്= KASARAGOD
| വിദ്യാഭ്യാസ ജില്ല= KASARAGOD
| വിദ്യാഭ്യാസ ജില്ല= KASARAGOD
| റവന്യൂ ജില്ല= KASARAGOD
| റവന്യൂ ജില്ല= KASARAGOD
| സ്കൂള്‍ കോഡ്= 11072
| സ്കൂൾ കോഡ്= 11072
| സ്ഥാപിതദിവസം= 10-
| സ്ഥാപിതദിവസം= 10-
| സ്ഥാപിതമാസം= 08
| സ്ഥാപിതമാസം= 08
| സ്ഥാപിതവര്‍ഷം= 1955
| സ്ഥാപിതവർഷം= 1955
| സ്കൂള്‍ വിലാസം= KOLATHUR പി.ഒ,
KASARAGOD
| സ്കൂൾ വിലാസം= KOLATHUR പി.ഒ,
KASARAGOD
| പിന്‍ കോഡ്= 671541
| പിൻ കോഡ്= 671541
| സ്കൂള്‍ ഫോണ്‍= 04994211133
| സ്കൂൾ ഫോൺ= 04994211133
| സ്കൂള്‍ ഇമെയില്‍= hmghskolathur@gmail.com
| സ്കൂൾ ഇമെയിൽ= hmghskolathur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്

‌| ഭരണം വിഭാഗം= ഗവര്‍മെന്റ്
‌| ഭരണം വിഭാഗം= ഗവർമെന്റ്

| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം

| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| 2= UPPER PRIMARY
| 2= UPPER PRIMARY
| 3= LOWER PRIMARY
| 3= LOWER PRIMARY
വരി 30: വരി 30:
| ആൺകുട്ടികളുടെ എണ്ണം= 293
| ആൺകുട്ടികളുടെ എണ്ണം= 293
| പെൺകുട്ടികളുടെ എണ്ണം= 315
| പെൺകുട്ടികളുടെ എണ്ണം= 315
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 608
| വിദ്യാർത്ഥികളുടെ എണ്ണം= 608
| അദ്ധ്യാപകരുടെ എണ്ണം= 30
| അദ്ധ്യാപകരുടെ എണ്ണം= 30
| അNAദ്ധ്യാപകരുടെ എണ്ണം= 3
| അNAദ്ധ്യാപകരുടെ എണ്ണം= 3
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. പ്രേമലത. പി.വി
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി. പ്രേമലത. പി.വി
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. കെ.കെ. നാരായണന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. കെ.കെ. നാരായണൻ

|ഗ്രേഡ്=5
|ഗ്രേഡ്=5
| സ്കൂള്‍ ചിത്രം= /home/akk/Desktop/DSCN0027.png
| സ്കൂൾ ചിത്രം= /home/akk/Desktop/DSCN0027.png

SCHOOL DETAILS
SCHOOL DETAILS

സ്കൂളിന്‍റെ ചരിത്രത്തിലേക്ക്.......
സ്കൂളിൻറെ ചരിത്രത്തിലേക്ക്.......
സ്വാതന്ത്ര്യാനന്തരകാലഘട്ടത്തില്‍ കൃഷിക്കാരും കൂലിവേലക്കാരും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും. കുടുംബങ്ങളില്‍ വിദ്യാഭ്യാസമുള്ളവര്‍ ചുരുക്കമായിരുന്നു. അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുവാന്‍ സൗകര്യങ്ങളുമുണ്ടായിരുന്നില്ല.
സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിൽ കൃഷിക്കാരും കൂലിവേലക്കാരും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും. കുടുംബങ്ങളിൽ വിദ്യാഭ്യാസമുള്ളവർ ചുരുക്കമായിരുന്നു. അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ സൗകര്യങ്ങളുമുണ്ടായിരുന്നില്ല.
1952-53 കാലഘട്ടത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നതിനടുത്തായി തുരുത്തിയില്‍ നിന്നും കച്ചവടത്തിനു വന്ന അബ്ദുള്ള എന്നയാളുടെ ഓല മേഞ്ഞ കടയുണ്ടായിരുന്നു. ഈ കടയില്‍ സമീപപ്രദേശത്തെ കുട്ടികളെ വിളിച്ചിരുത്തി ചേവിരി കുഞ്ഞിരാമന്‍ നായര്‍ എന്നയാള്‍ പൂഴിയില്‍ എഴുതിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസ തല്‍പരരായ നാട്ടുകാരുടെ  ശ്രമഫലമായി ഇന്നത്തെ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുളയും കവുങ്ങും ഓലയും ഉപയോഗിച്ച് ഒരു ഷെഢ് പണിത് പഠനം അതിലേക്കു മാറ്റി.
1952-53 കാലഘട്ടത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നതിനടുത്തായി തുരുത്തിയിൽ നിന്നും കച്ചവടത്തിനു വന്ന അബ്ദുള്ള എന്നയാളുടെ ഓല മേഞ്ഞ കടയുണ്ടായിരുന്നു. ഈ കടയിൽ സമീപപ്രദേശത്തെ കുട്ടികളെ വിളിച്ചിരുത്തി ചേവിരി കുഞ്ഞിരാമൻ നായർ എന്നയാൾ പൂഴിയിൽ എഴുതിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ  ശ്രമഫലമായി ഇന്നത്തെ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുളയും കവുങ്ങും ഓലയും ഉപയോഗിച്ച് ഒരു ഷെഢ് പണിത് പഠനം അതിലേക്കു മാറ്റി.
ഈ കാലഘട്ടത്തിലാണ് വിദ്യാലയങ്ങള്‍ ഇല്ലാത്ത ഗ്രാമത്തില്‍ പുതിയ വിദ്യാലയങ്ങള്‍ തുടങ്ങുന്നതിന് 1954 ലെ ഒന്നാം പഞ്ചവല്‍സര പദ്ധതി തുടക്കമിട്ടത്. ദക്ഷിണ കര്‍ണാടക ജില്ലയിലെ മംഗലാപുരമായിരുന്നു അന്നത്തെ വിദ്യാഭ്യാസ ഇന്‍സ്പെക്ടറുടെ ഓഫീസ്. നാട്ടുകാരുടെ പ്രതിനിധികള്‍ ഓഫീസറെ സന്ദര്‍ശിച്ച് വിദ്യാലയം ആവശ്യപ്പെട്ടതിന്‍റെ ഫലമായി അന്നത്തെ വിദ്യാഭ്യാസ ഇന്‍സ്പെക്ടറായ എച്ച്.കെ.ഹെഗ്ഡെ R.O.C.No.13005/55 തിയ്യതി 10.08.1955 എന്ന ഉത്തരവു പ്രകാരം ബോര്‍ഡ് എലിമെന്ററി സ്കള്‍ എന്ന പേരില്‍ സ്കൂള്‍ തുടങ്ങാന്‍ അനുവാദം നല്‍കി. ഉദുമ സ്വദേശി  ശ്രീ.കെ.വി.കരുണാകരന്‍ മാസ്റ്ററെ ആദ്യത്തെ അധ്യാപകനായി നിയമിച്ചു. ഏകാധ്യാപകവിദ്യാലയമായി ഒന്ന്, രണ്ട് ക്ലാസുകള്‍ ഒരുമിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. 22.08.1955 ന് സ്കൂളിന് അംഗീകാരം ലഭിച്ചു. തുടക്കത്തില്‍ അഞ്ചാം ക്ലാസുവരെയായിരുന്നു എല്‍.പി.സ്കൂള്‍ പഠനം. ആദ്യബാച്ചില്‍ 30 കുട്ടികളാണ് ഉണ്ടായിരുന്നത്.
ഈ കാലഘട്ടത്തിലാണ് വിദ്യാലയങ്ങൾ ഇല്ലാത്ത ഗ്രാമത്തിൽ പുതിയ വിദ്യാലയങ്ങൾ തുടങ്ങുന്നതിന് 1954 ലെ ഒന്നാം പഞ്ചവൽസര പദ്ധതി തുടക്കമിട്ടത്. ദക്ഷിണ കർണാടക ജില്ലയിലെ മംഗലാപുരമായിരുന്നു അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടറുടെ ഓഫീസ്. നാട്ടുകാരുടെ പ്രതിനിധികൾ ഓഫീസറെ സന്ദർശിച്ച് വിദ്യാലയം ആവശ്യപ്പെട്ടതിൻറെ ഫലമായി അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടറായ എച്ച്.കെ.ഹെഗ്ഡെ R.O.C.No.13005/55 തിയ്യതി 10.08.1955 എന്ന ഉത്തരവു പ്രകാരം ബോർഡ് എലിമെന്ററി സ്കൾ എന്ന പേരിൽ സ്കൂൾ തുടങ്ങാൻ അനുവാദം നൽകി. ഉദുമ സ്വദേശി  ശ്രീ.കെ.വി.കരുണാകരൻ മാസ്റ്ററെ ആദ്യത്തെ അധ്യാപകനായി നിയമിച്ചു. ഏകാധ്യാപകവിദ്യാലയമായി ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചാണ് പ്രവർത്തനം തുടങ്ങിയത്. 22.08.1955 ന് സ്കൂളിന് അംഗീകാരം ലഭിച്ചു. തുടക്കത്തിൽ അഞ്ചാം ക്ലാസുവരെയായിരുന്നു എൽ.പി.സ്കൂൾ പഠനം. ആദ്യബാച്ചിൽ 30 കുട്ടികളാണ് ഉണ്ടായിരുന്നത്.
വര്‍ഷം തോറും  ഓല ഷെഡ് പുതുക്കിപ്പണിയുന്നതിന് കഠിനമായ അദ്ധ്വാനവും സാമ്പത്തികച്ചെലവും വേണ്ടി വന്നിരുന്നു. അന്നത്തെ പി.ടി.എ.പ്രസിഡണ്ടായിരുന്ന പരേതനായ കെ.നാരായണന്‍ നായര്‍ , അടിയോടി രാമന്‍ നായര്‍ എന്നിവരുടെ ശ്രമഫലമായി ഷെഢിന്‍റെ ഓല മാറ്റി ഓട് മേഞ്ഞു പുതുക്കിപ്പണിതു. പ്രകൃതിയുടെ വികൃതിയെന്നോണം അതേ വര്‍ഷം തന്നെ ശക്തമായ കാറ്റിലും മഴയിലും ഷെഡ് നിലം പതിച്ചു. 1969 ല്‍ വിദ്യാലയത്തിന് 100x20' അളവില്‍ പുതിയകെട്ടിടം സര്‍ക്കാര്‍ അനുവദിച്ചു. അപ്പോഴേക്കും ബോര്‍ഡ് എലിമെന്ററി എന്ന പേരു മാറ്റുകയും എല്‍.പി.സ്കൂള്‍ എന്ന പേരില്‍ അഞ്ചാം ക്ലാസില്‍ നിന്നും നാലാം ക്ലാസായി ചുരുങ്ങുകയും ചെയ്തു.  1975-76 വര്‍ഷം എല്‍.പി.സ്കൂളിനെ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
വർഷം തോറും  ഓല ഷെഡ് പുതുക്കിപ്പണിയുന്നതിന് കഠിനമായ അദ്ധ്വാനവും സാമ്പത്തികച്ചെലവും വേണ്ടി വന്നിരുന്നു. അന്നത്തെ പി.ടി.എ.പ്രസിഡണ്ടായിരുന്ന പരേതനായ കെ.നാരായണൻ നായർ , അടിയോടി രാമൻ നായർ എന്നിവരുടെ ശ്രമഫലമായി ഷെഢിൻറെ ഓല മാറ്റി ഓട് മേഞ്ഞു പുതുക്കിപ്പണിതു. പ്രകൃതിയുടെ വികൃതിയെന്നോണം അതേ വർഷം തന്നെ ശക്തമായ കാറ്റിലും മഴയിലും ഷെഡ് നിലം പതിച്ചു. 1969 വിദ്യാലയത്തിന് 100x20' അളവിൽ പുതിയകെട്ടിടം സർക്കാർ അനുവദിച്ചു. അപ്പോഴേക്കും ബോർഡ് എലിമെന്ററി എന്ന പേരു മാറ്റുകയും എൽ.പി.സ്കൂൾ എന്ന പേരിൽ അഞ്ചാം ക്ലാസിൽ നിന്നും നാലാം ക്ലാസായി ചുരുങ്ങുകയും ചെയ്തു.  1975-76 വർഷം എൽ.പി.സ്കൂളിനെ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
2011 ല്‍ RMSA യുടെ കീഴില്‍ ഹൈസ്കൂളാക്കി ഉയര്‍ത്തപ്പെട്ടു.
2011 RMSA യുടെ കീഴിൽ ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു.
ഇപ്പോള്‍ ഒന്നു മുതല്‍ ഏഴുവരെ 14 ഡിവിഷനുകളിലായി 385 കുട്ടികളും 8 മുതല്‍ 10 വരെ 220 കുട്ടികളും ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്. അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന അധ്യാപകരും എല്ലാ പാഠ്യ-പാഠ്യേതര  പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയേകുന്ന നല്ല പി.ടി.എ.യും സ്കളിനുണ്ട്. അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ചു നില്‍ക്കുന്ന കാസറഗോഡ് ഉപജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ് ഗവ.ഹൈസ്കൂള്‍ കൊളത്തുര്‍
ഇപ്പോൾ ഒന്നു മുതൽ ഏഴുവരെ 14 ഡിവിഷനുകളിലായി 385 കുട്ടികളും 8 മുതൽ 10 വരെ 220 കുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും എല്ലാ പാഠ്യ-പാഠ്യേതര  പ്രവർത്തനങ്ങൾക്കും പിന്തുണയേകുന്ന നല്ല പി.ടി.എ.യും സ്കളിനുണ്ട്. അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ചു നിൽക്കുന്ന കാസറഗോഡ് ഉപജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ് ഗവ.ഹൈസ്കൂൾ കൊളത്തുർ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
Conducted English Expo,Saurotsava
Conducted English Expo,Saurotsava

*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
Language and other subjects clubs brings out magazines
Language and other subjects clubs brings out magazines
*  വിദ്യാരംഗം കലാ സാഹിത്യ വേദി.VIDYARANGA
*  വിദ്യാരംഗം കലാ സാഹിത്യ വേദി.VIDYARANGA
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
Different clubs like Girls, English, Hindi, Social Science, Science conducting different activities.
Different clubs like Girls, English, Hindi, Social Science, Science conducting different activities.

വരി 73: വരി 73:

Kolathur
Kolathur
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '
1.
1.
2.
2.
വരി 87: വരി 87:

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1
1

വരി 96: വരി 96:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 112: വരി 112:

: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.{{prettyurl|Name of your school in English}}
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.{{prettyurl|Name of your school in English}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School|

പേര്= എസ്. എ.ടി.എച്ച്.എസ്. മഞ്ചേശ്വര്‍|
പേര്= എസ്. എ.ടി.എച്ച്.എസ്. മഞ്ചേശ്വർ|

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/398656" എന്ന താളിൽനിന്ന് ശേഖരിച്ചത്