"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പയ്യന്നൂർ ഉപജില്ല കായികമേളയിൽ എൽ പി വിഭാഗത്തിൽ ചെറുപുഴ ജെ എം യു പി സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി
(ചെ.)No edit summary
(പയ്യന്നൂർ ഉപജില്ല കായികമേളയിൽ എൽ പി വിഭാഗത്തിൽ ചെറുപുഴ ജെ എം യു പി സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പയ്യന്നൂർ ഉപജില്ല കായികമേളയിൽ എൽ പി വിഭാഗത്തിൽ ചെറുപുഴ ജെ എം യു പി സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി എൽ പി, യുപി ഓവറോൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ==
02/12/2023
[[പ്രമാണം:13951 233.jpg|വലത്ത്‌|ചട്ടരഹിതം|401x401ബിന്ദു]]
പേരളം യുപി സ്കൂളിൽ നടന്ന മത്സരത്തിൽ എൽ പി, യുപി ഓവറോൾ വിഭാഗത്തിൽ എസ് ഐ ബി ടി എം തായ്‌നേരി 55 പോയിൻറ് ഒന്നാം സ്ഥാനം നേടിയപ്പോൾ 50 പോയിന്റ് നേടിയാണ് ചെറുപുഴ ജെ എം യു പി സ്കൂൾ രണ്ടാം സ്ഥാനത്ത് എത്തിയത്. മിനി കിഡിസ്, കിഡിസ് വിഭാഗത്തിൽ ആയിരുന്നു സ്കൂൾ താരങ്ങൾ മികവ് കാട്ടിയത് ഓട്ടം, ലോങ് ജമ്പ്, ഹൈജമ്പ്, റിലേ, സ്റ്റാൻഡിങ് മുതലായ മത്സരങ്ങളിൽ വാശിയേറിയ പോരാട്ടം ആണ് നടന്നത്. കായിക അധ്യാപകനായ എ ജെ വിജോയി നയിച്ച ചെറുപുഴ ജെ എം യുപി സ്കൂൾ താരങ്ങൾക്ക് ഒപ്പം സ്കൂൾ പ്രധാന അധ്യാപകൻ ഉണ്ണിക്കൃഷ്ണൻ, ടി പി പ്രഭാകരൻ, ശ്രീപാൽ, എന്നിവരും പ്രോത്സാഹനവുമായി ഒന്നിച്ചുണ്ടായിരുന്നു.


== കണ്ണൂർ ജില്ലാ സർഗോത്സവത്തിൽ കാവ്യാലാപാനത്തിൽ രണ്ടാം സ്ഥാനം ==
28/11/2023
കൂത്തുപറമ്പ് പാട്യം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നവംബർ 26 മുതൽ 27 വരെ നടന്ന കണ്ണൂർ ജില്ലാസർഗോത്സവത്തിൽ യുപി വിഭാഗം കാവ്യാലാപാന മത്സരത്തിൽ ചെറുപുഴ ജെ എം യു.പി സ്കൂൾ വിദ്യാർത്ഥിനി വരദ സി.കെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
== പയ്യന്നൂർ ഉപജില്ല കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ കിരീടം  ജെ എം യു പി സ്കൂളിന്; യുപി വിഭാഗത്തിൽ മൂന്നാം സ്ഥാനവും ==
11/11/2023
നവംബർ 7 മുതൽ 11 വരെ ഷേണായി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പയ്യന്നൂരിൽ വച്ച് നടന്ന പയ്യന്നൂർ ഉപജില്ലാ കലോത്സവത്തിൽ  എൽ പി വിഭാഗം ഓവറോൾ കിരീടം  ജെ എം യു പി സ്കൂളിന്; യുപി വിഭാഗത്തിൽ മൂന്നാം സ്ഥാനവും
* എൽ പി വിഭാഗം നാല് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും.
* യു പി വിഭാഗം രണ്ട് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും
* 6 ഇനങ്ങളിൽ രണ്ടാം (യുപി) സ്ഥാനവും
* ഒരു ഇനത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു (യുപി).
=== 1st A Grade LP ===
* പദ്യം ചൊല്ലൽ അറബിക് - അംന അബൂബക്കർ
* മാപ്പിളപ്പാട്ട് - അംന അബൂബക്കർ
* പദ്യം ചൊല്ലൽ കന്നട - ശ്രീനിധി കെ വി
* അഭിനയ ഗാനം ഇംഗ്ലീഷ് - ഹെല്ന റോബിൻ
=== 1st A Grade UP ===
* പദ്യം ചൊല്ലൽ ഹിന്ദി - അന്ന കാതറിൻ
* തിരുവാതിര - വരദ സി കെ
* പദ്യം ചൊല്ലൽ തമിഴ് - നിവേദ്യ സി കെ
* പദ്യം ചൊല്ലൽ കന്നട - വരദ സി കെ
=== 2nd A Grade UP ===
* പദ്യം ചൊല്ലൽ മലയാളം - വരദ സി കെ
* പദ്യം ചൊല്ലൽ ഉർദു - വരദ സി കെ
* ലളിതഗാനം - അർജുൻ കെ പി
* ശാസ്ത്രീയ സംഗീതം - അർജുൻ കെ പി
* സംഘനൃത്തം - ഗംഗ വി വി
* ദേശഭക്തിഗാനം - വരദ സി കെ
=== 3rd A Grade UP ===
* കുച്ചിപ്പുടി - ഗംഗാ വി വി


== പയ്യന്നൂർ ഉപജില്ല പ്രവർത്തിപരിചയമേള എൽ പി വിഭാഗം നാലാം സ്ഥാനം ജെ എം യു പി സ്കൂളിന് ==
== പയ്യന്നൂർ ഉപജില്ല പ്രവർത്തിപരിചയമേള എൽ പി വിഭാഗം നാലാം സ്ഥാനം ജെ എം യു പി സ്കൂളിന് ==
വരി 38: വരി 83:


* ബീഡ്സ് വർക്ക് - നെഹ എം ജി IV A
* ബീഡ്സ് വർക്ക് - നെഹ എം ജി IV A
== പയ്യന്നൂർ ഉപജില്ല പ്രവർത്തിപരിചയമേളയിൽ യുപി വിഭാഗത്തിൽ മൂന്നാം സ്ഥാനം ജെ എം യു പി സ്കൂളിന് ==
=== 1st A Grade ===
ക്ലേ മോഡലിംഗ് - ദേവതീർത്ത് സുരേഷ് VII D
മെറ്റൽ ഷീറ്റ് വർക്ക് - അബ്ദുൽ മുനീഫ് പി എസ് 5 A
=== 2nd A Grade ===
ബാംബൂ പ്രൊഡക്ട് - ഹരിദേവ് എൽ എസ് VII D
ബീഡ്സ് വർക്ക് - ദിവിന എം ഡി VII D
=== A Grade ===
നെറ്റ് മേക്കിങ് - ജോസ്വിൻ ജോബി VE
എംബ്രോയിഡറി വർക്ക് - ആയിഷത്തുൽ ഫാത്തിമ VIID
അഗർഭക്തി മേക്കിങ് - അൽക്ക കെ ബി VIID
കോക്കനട്ട് ഷെൽ പ്രൊഡക്ട് - ആദിത്യൻ എം VB
ത്രഡ് പാറ്റേൺ - ശ്രീഹരി പ്രകാശ് VIIB


== പയ്യന്നൂർ ഉപജില്ല അറബി കലോത്സവം തുടർച്ചയായ പതിമൂന്നാം തവണയും ജെ എം യു പി സ്കൂൾ ചെറുപുഴ ഓവറോൾ ചാമ്പ്യന്മാരായി. ==
== പയ്യന്നൂർ ഉപജില്ല അറബി കലോത്സവം തുടർച്ചയായ പതിമൂന്നാം തവണയും ജെ എം യു പി സ്കൂൾ ചെറുപുഴ ഓവറോൾ ചാമ്പ്യന്മാരായി. ==
വരി 67: വരി 135:
* അഭിനയ ഗാനം - നാദിയ  എൻ IV C
* അഭിനയ ഗാനം - നാദിയ  എൻ IV C
* പദ്യം ചൊല്ലൽ - മുഹമ്മദ് ഫാരിസ് - IV C
* പദ്യം ചൊല്ലൽ - മുഹമ്മദ് ഫാരിസ് - IV C
== പയ്യന്നൂർ ഉപജില്ല ഐടി മേളയിൽ ഓവറോൾ കിരീടം ജെ എം യു പി സ്കൂളിന് 2023-24 ==
=== സി പി എൻ എസ് ജി എച്ച് എസ് എസ് മാതമംഗലത്ത് വെച്ച് നടന്ന പയ്യന്നൂർ ഉപജില്ല ഐടി മേളയിൽ ഓവറോൾ ചാമ്പ്യന്മാരായി ജെ എം യു പി സ്കൂൾ ചെറുപുഴ. ===
* ഐടി ക്വിസ് - ഫസ്റ്റ് എ ഗ്രേഡ് - ആദിദേവ് മനോജ്
* ഡിജിറ്റൽ പെയിൻറിംഗ് - പതിനൊന്നാം സ്ഥാനം -എയ്ഞ്ചൽ നീവ് സെബാസ്റ്റ്യൻ
* മലയാളം ടൈപ്പിംഗ് -   ആറാം സ്ഥാനം - ഉത്തര ജയേഷ്


== മലയാള മനോരമ നല്ല പാഠം എ ഗ്രേഡ് നേടി ജെ.എം. യു.പി സ്കൂൾ ==
== മലയാള മനോരമ നല്ല പാഠം എ ഗ്രേഡ് നേടി ജെ.എം. യു.പി സ്കൂൾ ==
606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1991418...2010241" എന്ന താളിൽനിന്ന് ശേഖരിച്ചത്