"ജയ്റാ​ണി ഹയർസെക്കണ്ടറി സ്കൂൾ തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''ധന്യൻ മാർതോമസ്സ് കൂര്യാളശ്ശേരി പിതാവിനാൽസ്ഥാപിതമായ ആരാധന സന്യാസിനി സമൂഹം(കോതമംഗലം പ്രോവിൻസ്)1982-ൽ സ്ഥാപിച്ച് നടത്തിവരുന്ന തൊടുപുഴയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ഇംഗ്ളീഷ് മി‍ഡിയം ഹയർസെക്കൻറി സ്കൂളാണ് ജെയ്റാണി.[[ജയ്റാ​ണി ഹയർസെക്കണ്ടറി സ്കൂൾ തൊടുപുഴ/ചരിത്രം|കൂടുതൽ വായിക്കുക]]'''
'''ധന്യൻ മാർതോമസ്സ് കൂര്യാളശ്ശേരി പിതാവിനാൽസ്ഥാപിതമായ ആരാധന സന്യാസിനി സമൂഹം(കോതമംഗലം പ്രോവിൻസ്)1982-ൽ സ്ഥാപിച്ച് നടത്തിവരുന്ന തൊടുപുഴയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ഇംഗ്ളീഷ് മി‍ഡിയം ഹയർസെക്കൻറി സ്കൂളാണ് ജെയ്റാണി.[[കൂടുതൽ വായിക്കുക/ചരിത്രം]]'''{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
[[ജയ്റാ​ണി ഹയർസെക്കണ്ടറി സ്കൂൾ തൊടുപുഴ/ചരിത്രം|കൂടുതൽ വായിക്കുക]]
ജയ്‌റാണി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ  കോതമംഗലം പ്രൊവിൻസിലെ ആരാധനാ സന്യാസി സമൂഹം  നയിക്കുന്ന ഒരു കത്തോലിക്ക സ്കൂൾ ആണ്.
 
ഈ ആഹ്വാനത്തെ മുൻനിർത്തി ആരാധന സഭ തന്റെ പ്രേഷിത വൃത്തിയിൽ പ്രഥമ പ്രാധാന്യം നൽകി സ്വീകരിച്ച ധൗത്യമാണ് വിദ്യാലയ പ്രഷിതത്വം . ലോകമെമ്പാടും പടർന്നു പന്തലിച്ച സഭാതര് ഓരോ ഭാവനത്തോടും അനുബന്ധിച്ചു വിദ്യാലയങ്ങൾ സ്ഥാപിക്കുകയും സഭ പിതാവിന്റെ സന്ദേശത്തെ പ്രചരിപ്പിക്കുകയും ചെയ്തുവരുന്നു .൩൦ വർഷം പിന്നിട്ട ജയ്‌റാണി സ്കൂൾ ഇന്ന് ഈ ദ്ത്യ നിർവ്വഹണത്തിന്റെ സംതൃപ്തിയിലാണ് .
 
ആരാധനസഭയുടെ കോതമംഗലം പ്രൊവിൻസ് രൂപം കൊണ്ട സ്കൂളുകളിൽ തൊടുപുഴയുടെ ഹൃദയഭാഗത്തു തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജയ്‌റാണി ഹയർസെക്കണ്ടറി സ്കൂൾ . 1982 ജൂൺ 15 നു ഒരു ചെറിയ നേഴ്സറി സ്കൂൾ ആയി രൂപം കൊണ്ട ഈ സ്ഥാപനം ഇന്ന് വളർന്നു വിവിധ ഘട്ടങ്ങളിലായി തൊടുപുഴയ്ക്കു തിലകക്കുറിയായി നിലകൊള്ളുന്നു .1983 ഇൽഎൽപി സ്കൂളും 1986 ഇൽ യുപി സ്കൂളും ആയി ഉയർന്ന ജയ്‌റാണിയിൽ 1995-ഇൽ 8 -ാം ക്‌ളാസ്  പ്രവർത്തനമാരംഭിച്ചു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
സ്മാർട്ട് റൂം - 9 ഹൈടെക് ക്ലാസ് റൂം - 1 ഹൈടെക് അല്ലാത്ത ക്ലാസ് റൂം - 20 ഹൈടെക് ഐ ററി ലാബ് 1 സയൻസ് ലാബ് മാത്സ് ലാബ് ലൈബ്രറി വായനാ മുറി സ്പോട്സ് റൂം എസ് പി സി റൂം പ്രവൃത്തി പരിച. പരിശീലന മുറി പാചകമുറി ടോയിലറ്റ് 30
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257461...2039153" എന്ന താളിൽനിന്ന് ശേഖരിച്ചത്