ചേലോറ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഈ അവധികാലം ദുഖകാലം
ഈ അവധികാലം ദുഖകാലം
കൊറോണ എന്ന മഹാമാരി കാരണം മാർച്ച് 10 ന് അപ്രതീക്ഷിതമായി സ്കൂൾ അടച്ചതിനാൽ
എനിക്ക് അധ്യാപകരോടും കൂട്ടുകാരോടൂം യാത്ര പറയുവാൻ സാധിച്ചില്ല.അതുപോലെതന്നെ പഠന യാത്ര പോവാനും പരീക്ഷ നടത്താനും സാധിച്ചില്ല എന്നത് വളരെയധികം ദു;ഖകഖമുണ്ടാക്കി.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |