"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം വിപ‍ുലപ്പെട‍ുത്തി
(ചിത്രം ഉൾപ്പെട‍ുത്തി)
(ചിത്രം വിപ‍ുലപ്പെട‍ുത്തി)
വരി 5: വരി 5:
== ദ്വിദിന ശില്പശാല ==
== ദ്വിദിന ശില്പശാല ==
കോഴിക്കോട് നടക്കാവിൽ നടന്ന ശില്പശാലയ‍ുടെ അന‍ുഭവത്തിന്റെ വെളിച്ചത്തിൽ കേരളത്തിലെ ഹൈടെക് അക്കാദമീയ രീതി ശാസ്ത്രം ര‍ൂപപ്പെട‍ുത്ത‍ുന്നതിനായി 2016 ഓഗസ്റ്റ് മാസം 22,23 തീയതികളിൽ കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ സംഘടിപ്പിച്ച ദ്വിദിന ശില്പശാലയിൽ കേരളത്തിലെ പ്രമ‍ുഖ അക്കാദമീയ വിദഗ്ദ്ധർ നേത‍ൃത്വം നൽകി. ഈ ശില്പശാലയിൽ ആലപ്പ‍ുഴ നിയമസഭാ നിയോജക മണ്ഡലത്തിലെ ഹൈസ്‍ക്ക‍ൂൾ ഹയർ സെക്കന്ററി വിഭാഗത്തിലെ അധ്യാപകർ പങ്കെട‍ുത്ത‍ു. ബഹ‍ുമാനപ്പെട്ട കേരളത്തിന്റെ ധനകാര്യവക‍ുപ്പ‍ുമന്ത്രിയ‍ും ആലപ്പ‍ുഴ നിയമസഭാ സാമാജികന‍ുമായ ഡോ.റ്റി.എം.തോമസ് ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ബഹ‍ുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്ത‍ു.കലവ‍ൂർ സ്‍ക്ക‍ൂൾ പൊൻകിരണം എന്ന പേരിൽ തയ്യാറാക്കിയ അക്കാദമീയ മാസ്റ്റർ പ്ലാൻ ഈ വേദിയിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ട‍ു. കലവ‍ൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ മ‍ുന്നോട്ട് വെച്ച് അക്കാദമീയ മാസ്റ്റർ പ്ലാൻ കേരളത്തിലെ മ‍ുഴ‍ുവൻ വിദ്യാലയങ്ങളില‍ും നടപ്പിലാക്കപ്പെട്ട‍ു.

[[പ്രമാണം:34006 4.png|ഇടത്ത്‌|ലഘുചിത്രം|468x468ബിന്ദു|പൊൻകിരണം എന്ന പേരിൽ കലവ‍ൂർ സ്‍ക്ക‍ൂൾ തയ്യാറാക്കിയ കേരളത്തിലെ ആദ്യ അക്കാദമീയ മാസ്റ്റർ പ്ലാൻ ബഹ‍ു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രകാശനം ചെയ്യ‍ുന്ന‍ു. സാന്നിധ്യം ബഹ‍ു. ധനകാര്യ വക‍ുപ്പ‍ുമന്ത്രിയ‍ും ആലപ്പ‍ുഴ നിയമസഭാ സാമാജികന‍ുമായ ഡോ.റ്റി.എം.തോമസ് ഐസക്]]
[[പ്രമാണം:34006 4.png|ഇടത്ത്‌|ലഘുചിത്രം|654x654px|പൊൻകിരണം എന്ന പേരിൽ കലവ‍ൂർ സ്‍ക്ക‍ൂൾ തയ്യാറാക്കിയ കേരളത്തിലെ ആദ്യ അക്കാദമീയ മാസ്റ്റർ പ്ലാൻ ബഹ‍ു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രകാശനം ചെയ്യ‍ുന്ന‍ു. സാന്നിധ്യം ബഹ‍ു. ധനകാര്യ വക‍ുപ്പ‍ുമന്ത്രിയ‍ും ആലപ്പ‍ുഴ നിയമസഭാ സാമാജികന‍ുമായ ഡോ.റ്റി.എം.തോമസ് ഐസക്]]
922

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1266612" എന്ന താളിൽനിന്ന് ശേഖരിച്ചത്