"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചിത്രം ഉൾപ്പെട‍ുത്തി)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}


=== 2016 – 2017 ===
=== 2016 – 2017 ===
വരി 5: വരി 6:
== ദ്വിദിന ശില്പശാല ==
== ദ്വിദിന ശില്പശാല ==
കോഴിക്കോട് നടക്കാവിൽ നടന്ന ശില്പശാലയ‍ുടെ അന‍ുഭവത്തിന്റെ വെളിച്ചത്തിൽ കേരളത്തിലെ ഹൈടെക് അക്കാദമീയ രീതി ശാസ്ത്രം ര‍ൂപപ്പെട‍ുത്ത‍ുന്നതിനായി 2016 ഓഗസ്റ്റ് മാസം 22,23 തീയതികളിൽ കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ സംഘടിപ്പിച്ച ദ്വിദിന ശില്പശാലയിൽ കേരളത്തിലെ പ്രമ‍ുഖ അക്കാദമീയ വിദഗ്ദ്ധർ നേത‍ൃത്വം നൽകി. ഈ ശില്പശാലയിൽ ആലപ്പ‍ുഴ നിയമസഭാ നിയോജക മണ്ഡലത്തിലെ ഹൈസ്‍ക്ക‍ൂൾ ഹയർ സെക്കന്ററി വിഭാഗത്തിലെ അധ്യാപകർ പങ്കെട‍ുത്ത‍ു. ബഹ‍ുമാനപ്പെട്ട കേരളത്തിന്റെ ധനകാര്യവക‍ുപ്പ‍ുമന്ത്രിയ‍ും ആലപ്പ‍ുഴ നിയമസഭാ സാമാജികന‍ുമായ ഡോ.റ്റി.എം.തോമസ് ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ബഹ‍ുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്ത‍ു.കലവ‍ൂർ സ്‍ക്ക‍ൂൾ പൊൻകിരണം എന്ന പേരിൽ തയ്യാറാക്കിയ അക്കാദമീയ മാസ്റ്റർ പ്ലാൻ ഈ വേദിയിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ട‍ു. കലവ‍ൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ മ‍ുന്നോട്ട് വെച്ച് അക്കാദമീയ മാസ്റ്റർ പ്ലാൻ കേരളത്തിലെ മ‍ുഴ‍ുവൻ വിദ്യാലയങ്ങളില‍ും നടപ്പിലാക്കപ്പെട്ട‍ു.
കോഴിക്കോട് നടക്കാവിൽ നടന്ന ശില്പശാലയ‍ുടെ അന‍ുഭവത്തിന്റെ വെളിച്ചത്തിൽ കേരളത്തിലെ ഹൈടെക് അക്കാദമീയ രീതി ശാസ്ത്രം ര‍ൂപപ്പെട‍ുത്ത‍ുന്നതിനായി 2016 ഓഗസ്റ്റ് മാസം 22,23 തീയതികളിൽ കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ സംഘടിപ്പിച്ച ദ്വിദിന ശില്പശാലയിൽ കേരളത്തിലെ പ്രമ‍ുഖ അക്കാദമീയ വിദഗ്ദ്ധർ നേത‍ൃത്വം നൽകി. ഈ ശില്പശാലയിൽ ആലപ്പ‍ുഴ നിയമസഭാ നിയോജക മണ്ഡലത്തിലെ ഹൈസ്‍ക്ക‍ൂൾ ഹയർ സെക്കന്ററി വിഭാഗത്തിലെ അധ്യാപകർ പങ്കെട‍ുത്ത‍ു. ബഹ‍ുമാനപ്പെട്ട കേരളത്തിന്റെ ധനകാര്യവക‍ുപ്പ‍ുമന്ത്രിയ‍ും ആലപ്പ‍ുഴ നിയമസഭാ സാമാജികന‍ുമായ ഡോ.റ്റി.എം.തോമസ് ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ബഹ‍ുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്ത‍ു.കലവ‍ൂർ സ്‍ക്ക‍ൂൾ പൊൻകിരണം എന്ന പേരിൽ തയ്യാറാക്കിയ അക്കാദമീയ മാസ്റ്റർ പ്ലാൻ ഈ വേദിയിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ട‍ു. കലവ‍ൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ മ‍ുന്നോട്ട് വെച്ച് അക്കാദമീയ മാസ്റ്റർ പ്ലാൻ കേരളത്തിലെ മ‍ുഴ‍ുവൻ വിദ്യാലയങ്ങളില‍ും നടപ്പിലാക്കപ്പെട്ട‍ു.
[[പ്രമാണം:34006 4.png|ഇടത്ത്‌|ലഘുചിത്രം|468x468ബിന്ദു|പൊൻകിരണം എന്ന പേരിൽ കലവ‍ൂർ സ്‍ക്ക‍ൂൾ തയ്യാറാക്കിയ കേരളത്തിലെ ആദ്യ അക്കാദമീയ മാസ്റ്റർ പ്ലാൻ ബഹ‍ു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രകാശനം ചെയ്യ‍ുന്ന‍ു. സാന്നിധ്യം ബഹ‍ു. ധനകാര്യ വക‍ുപ്പ‍ുമന്ത്രിയ‍ും ആലപ്പ‍ുഴ നിയമസഭാ സാമാജികന‍ുമായ ഡോ.റ്റി.എം.തോമസ് ഐസക്]]
 
[[പ്രമാണം:34006 4.png|ഇടത്ത്‌|ലഘുചിത്രം|പൊൻകിരണം എന്ന പേരിൽ കലവ‍ൂർ സ്‍ക്ക‍ൂൾ തയ്യാറാക്കിയ കേരളത്തിലെ ആദ്യ അക്കാദമീയ മാസ്റ്റർ പ്ലാൻ ബഹ‍ു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രകാശനം ചെയ്യ‍ുന്ന‍ു. സാന്നിധ്യം ബഹ‍ു. ധനകാര്യ വക‍ുപ്പ‍ുമന്ത്രിയ‍ും ആലപ്പ‍ുഴ നിയമസഭാ സാമാജികന‍ുമായ ഡോ.റ്റി.എം.തോമസ് ഐസക്|പകരം=|400x400px]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
=== 2017 – 2018 ===
 
== ഒര‍ു ദിനം ഒര‍ു പ‍ുത‍ുമ. ==
ക്ലാസ്സ‍ുകളിലെ പാഠഭാഗവ‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അധ്യാപകര‍ുടെ മേൽ നോട്ടത്തിൽ ക‍ുട്ടികൾ തയ്യാറാക്കി ഓരോ ദിവസവ‍ും ഉച്ചയ്‍ക്ക് 1.30 ന് സ്‍ക്ക‍ുൾ ഓഡിറ്റോറിയത്തിൽ അവതരിപ്പിക്ക‍ുന്ന‍ു. ഗണിതം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സയൻസ്, സോഷ്യൽ സയൻസ്, ത‍ുടങ്ങി വ്യത്യസ്ത വിഷയ മേഖലകളിൽ പരിപാടികൾ അവതരിപ്പിക്ക‍ുന്ന‍ു. ഈ പ്രവർത്തനങ്ങള‍ുടെ പിൻബലത്തിൽ എസ്.എസ്.എ തിര‍ുവനന്തപ‍ുരത്ത് സംഘടിപ്പിച്ച നാഷണൽ സെമിനാറിൽ കലവ‍ൂർ സ്‍ക്ക‍ൂളിൻ പങ്കാളിത്തം ഉറപ്പിക്ക‍ുവാൻ കഴിഞ്ഞ‍ു.
 
=== 2018 – 2019 ===
 
== ഹരിത വിദ്യാലയം റിയാലിറ്റി ഷോ ==
[[പ്രമാണം:34006 harithavidyalayam.png|ലഘുചിത്രം|180x180ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെട‍ുത്ത വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം]]
മികച്ച മാത‍ൃകകൾ സ‍ൃഷ്ടിച്ച കേരളത്തിലെ 100 വിദ്യാലയങ്ങളിലൊന്നായി ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂള‍ും പങ്കാളിയായി. ഡി.ഡി. മലയാളം അടക്കം വിവിധ ചാനല‍ുകൾ ഈ പരിപാടി സംപ്രേക്ഷണം ചെയ്‍ത‍ു.
 
അക്കാദമീയ മാസ്റ്റർ പ്ലാന‍ുകൾ
 
=== 2019 - 2020 ===
 
== '''വ്യക്തിഗത മാസ്റ്റർ പ്ലാൻ''' ==
[[പ്രമാണം:34006 edlproject 5.png|ലഘുചിത്രം|141x141px|വ്യക്തിഗത മാസ്റ്റർ പ്ലാൻ|പകരം=|ഇടത്ത്‌]]
വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദ‍ു ക‍ുട്ടിയാണെന്ന‍ും ഓരോ ക‍ുട്ടിയ‍ുടേയ‍ും മികവാണ് വിദ്യാലയത്തിന്റെ മികവ് എന്ന ചിന്തയാണ് വ്യക്തിഗത, ക‍ുട‍ുംബ തല, ക്ലാസ്സ് തല മാസ്റ്റർ പ്ലാന‍ുകള‍ുടെ ര‍ൂപീകരണത്തിന് കാരണമായത്. ഓരാ ക‍ുട്ടിയ‍ുടേയ‍ും ശേഷികൾ, സാധ്യതകൾ എന്നിവയെ ക‍ൂട‍ുതൽ ഉജ്ജലമാക്ക‍ുന്നതിന‍ും പരിമിതികളെ മറികടക്ക‍ുന്നതിന‍ുമ‍ുള്ള ശ്രമമാണ് '''വ്യക്തിഗത മാസ്റ്റർ പ്ലാൻ.'''
 
== '''ക‍ുട‍ുംബതല മാസ്റ്റർ പ്ലാൻ''' ==
[[പ്രമാണം:34006 edlproject 4.png|ഇടത്ത്‌|ലഘുചിത്രം|232x232px|ക‍ുട‍ുംബതല മാസ്റ്റർ പ്ലാൻ]]
ഓരോ വീട‍ും ഓരോ വിദ്യാലയമാണെന്ന‍ുള്ള തിരിച്ചറിവാണ് ക‍ുട‍ുംബതല മാസ്റ്റർ പ്ലാൻ എന്ന ആശയത്തിന് പിന്നില‍ുള്ളത്. പഠനത്തില‍ും സ്വഭാവ ര‍ൂപീകരണത്തില‍ും ക‍ുട‍ുംബത്തിന്റെ സ്വാധീനത്തെ ഉപയോഗപ്പെട‍ുത്താൻ ക‍ുട‍ുംബതല മാസ്റ്റർ പ്ലാൻ ലക്ഷ്യം വയ്ക്ക‍ുന്ന‍ു. ഒരു കുട്ടിയുടെ അടിസ്ഥാന സ്വഭാവങ്ങൾ രൂപപ്പെടുത്തുന്നതിലും അക്കാഡമിക മുന്നേറ്റത്തിനുള്ള കൃത്യമായ തയ്യാറെടുപ്പിനും നിർണ്ണായക സ്ഥാനം കുടുംബത്തിനുണ്ട്. വീടിന്റെ പശ്ചാത്തലം, കുടുംബത്തിലെ അംഗങ്ങൾ, അവരുടെ വിദ്യാഭ്യാസ നിലവാരം, ജോലി, സ്വഭാവ സവിശേഷതകൾ, വീടിനകത്ത് കുട്ടിയെ പഠനത്തിന് സഹായിക്കാൻ കഴിയുന്നവർ, കുട്ടിക്ക് പഠിക്കുവാനുള്ള സൗകര്യങ്ങൾ ,അസൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ വിവരശേഖരണ ഫോറത്തിലേക്ക് രേഖപ്പെടുത്തുന്നു. ഇതിനായി ഓരോ കുട്ടിയുടെയും വീട് ക്ലാസ് തല പിന്തുണാ സമിതി അംഗങ്ങളുൾപ്പെടുന്ന രക്ഷിതാക്കളും ക്ലാസ് ടീച്ചറും SMC അംഗങ്ങളും ചേർന്ന് സന്ദർശിക്കുകയും ചെയ്യുന്നു.
 
കുട്ടിയുടെ പഠനതലം വിശകലനം ചെയ്ത് പ്രതികൂലനങ്ങളെ ഒഴിവാക്കി കുട്ടിക്ക് മികച്ച പഠന പിന്തുണ കുടുംബത്തിനുള്ളിൽ ഒരുക്കിയെടുക്കുന്നതിനാണ് ഈ പദ്ധതി. അതോടൊപ്പം കുടുംബവുമായി സ്കൂളിന് ഒരാത്മബന്ധം ഉണ്ടാക്കിയെടുക്കുന്നതിനും സാധിക്കുന്നു.
 
== ക്ലാസ്സ് തല അക്കാദമീക മാസ്റ്റർ പ്ലാൻ ==
[[പ്രമാണം:34006 edlproject 3.png|ലഘുചിത്രം|254x254ബിന്ദു|ക്ലാസ്സ് തല അക്കാദമീക മാസ്റ്റർ പ്ലാൻ|പകരം=]]
കേരളത്തിനാകെ മാതൃകയായ ഒരു സമ്പൂർണ്ണ സ്കൂൾ തല മാസ്റ്റർപ്പാൻ തയ്യാറാക്കിയ കലവൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ തുടർന്ന് നടത്തിയ അന്വേഷണാത്മക പ്രവർത്തനങ്ങളുടെ ഫലമായാണ് ഓരോ ക്ലാസിനും സുക്ഷ്മതല ക്ലാസ് അക്കാഡമിക മാസ്റ്റർ പ്ലാനുകൾ ഉണ്ടാകേണ്ടതുണ്ട് എന്ന് മനസ്സിലാകുന്നത്. ക്ലാസ്സ തലത്തിൽ നടക്കേണ്ട പാഠ്യ - പാഠ്യനുബന്ധവും പാഠ്യേതരവുമായ മേഖലകളിൽ ഓരോ കുട്ടിയെ പ്രത്യേകമായ് കണ്ടും ക്ലാസിനെ ഒന്നാകെയും അക്കാഡമികമായ മുന്നേറ്റത്തിന് സജ്ജമാക്കാൻ ക്ലാസ് തല അക്കാഡമിക മാസ്റ്റർ പ്ലാനിലൂടെ കഴിയും.
 
 
'''വ്യക്തിഗത, ക‍ുട‍ുംബതല, ക്ലാസ്സ് തല മാസ്റ്റർ പ്ലാന‍ുകള‍ുടെ ലക്ഷ്യങ്ങൾ'''
 
# ഓരോ ക‍ുട്ടിയ‍ുടേയ‍ുംശേഷികൾ, മികവ‍ുകൾ,സാധ്യതകൾഎന്നിവ കണ്ടെത്തി മെച്ചപ്പെട്ടവരെക‍ൂട‍ുതൽ മെച്ചപ്പെട്ടതലത്തിൽ എത്തിക്ക‍ുക.
# ക‍ുട്ടിയ‍ുടെപഠന പരിമിതിയെ മറികടക്ക‍ുവാൻപ്രാപ്തനാക്ക‍ുക
# ക‍ുട്ടിയ‍ുടെപഠനത്തിന് സഹായകരമായ തരത്തിൽവീടൊര‍ുക്കം നടത്ത‍ുക.
# ക‍ുട‍ുംബത്തിൽപഠന പിന്ത‍ുണാ സംവിധാനങ്ങൾഉറപ്പാക്ക‍ുക
# ക്ലാസ്സ് മ‍ുറിയിലെ പഠന പ്രവർത്തനത്തനങ്ങളിൽ എല്ലാ ക‍ുട്ടികള‍ുടേയ‍ും പങ്കാളിത്തം ഉറപ്പാക്ക‍ുക
# എല്ലാ ക‍ുട്ടികൾക്ക‍ും യോജിച്ച തരത്തിൽ സ്‍ക്ക‍ൂളൊര‍ുക്കം നടത്ത‍ുക
# ഓരോ ക‍ുട്ടിയ‍ുടേയ‍ും മികവ് സ്‍ക്ക‍ൂളിന്റെ മികവായി രേഖപ്പെട‍ുത്ത‍ുക
# ക്ലാസ്സ് പ്രാതിനിധ്യ സഭ ര‍ൂപീകരിച്ച് പാഠ്യ പാഠ്യാന‍ുബന്ധ പ്രവർത്തനങ്ങളിൽ ക‍ുട്ടികള‍ുടെ പങ്കാളിത്തം  ഉറപ്പാക്ക‍ുക
# സായാഹ്ന ക്ലാസ്സ് പി.ടി.എ കൾ സംഘടിപ്പിച്ച് രക്ഷകർത്താക്കള‍ുടെ സാന്നിധ്യം ഉറപ്പ് വര‍ുത്ത‍ുക.
# ക്ലാസ്സ് പാർലമെന്റ് എന്ന പഠന പ്രവർത്തനത്തില‍ൂടെ ക‍ുട്ടികളെ മികച്ച പൗരന്മാരാക്ക‍ുക.   
 
== സായാഹ്ന ക്ലാസ്സ് പി.ടി.എ ==
 
ജൂൺ അവസാനം തുടങ്ങി ജൂലൈ രണ്ടാം വാരം വരെ ഓരോ ദിവസവും രണ്ട് ക്ലാസ് പി.റ്റി.എ കൾ വീതം 4 മണി മുതൽ തന്നെ നടത്തി പൂർത്തിയാക്കി. പലപ്പോഴും 6:30മണി വരെയൊക്കെ നീണ്ടു പോയ ക്ലാസ് പി'''.'''റ്റി'''.'''എ കൾ ഉണ്ടായി.നാല‍ുമണിക്ക‍ുശേഷം നടത്തപ്പെട്ട പി.ടി.എ കളിൽ രക്ഷകർത്താക്കള‍ുടെ മികച്ച പങ്കാളിത്തം ഉണ്ടായിര‍ുന്ന‍ു. ക‍ൂലിപ്പണിക്ക‍ുപോക‍ുന്ന ബഹ‍ുഭ‍ൂരിപക്ഷം വര‍ുന്ന രക്ഷകർത്താക്കൾക്ക‍ും തങ്ങള‍ുടെ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട‍ുത്താതെ തന്നെ തങ്ങള‍ുടെ മക്കള‍ുടെ പഠന പരമായ കാര്യങ്ങൾ അന്വേഷിക്ക‍ുന്നതിന‍ും അഭിപ്രായങ്ങൾ പറയ‍ുന്നതിന‍ും ഈ സംവിധാനം സഹായകമായി. ക്ലാസ്സ് സമയം നഷ്ടപ്പെടാതെ പി.ടി.എ കൾ പ‍ൂർത്തീകരിക്കാൻ കഴിഞ്ഞു. ക്ലാസ് സമയത്ത് പി.ടി.എ നടക്ക‍ുമ്പോൾ ഉണ്ടാകാനിടയ‍ുള്ള അരക്ഷിതാവസ്ഥ ഇല്ലാതാക്കാന‍ും രക്ഷകർത്താക്കൾക്കൊപ്പം വിദ്യാർത്ഥികൾക്ക് വീട്ടിലേയ്ക്ക് മടങ്ങ‍ുവാന‍ും കഴിഞ്ഞ‍ു. എല്ലാ അധ്യാപകര‍ും ഈ സമയമത്രയ‍ും സ്‍ക്ക‍ുളിൽ ചെലവഴിക്കാൻ തയ്യാറായി.
[[പ്രമാണം:34006 eveningpta.png|ഇടത്ത്‌|ലഘുചിത്രം|430x430px|സായാഹ്ന ക്ലാസ് പി.ടി.എ]]
 
 
 
 
 
 
 
== ക്ലാസ്സ് തല പിന്ത‍ുണാ സമിതി ==
 
* സായാഹ്ന ക്ലാസ് പി.ടി.എയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 10പേരടങ്ങിയതാണ് ക്ലാസ് തല സപ്പോർട്ടിംഗ് ഗ്രൂപ്പ്.
** സന്നദ്ധതയോടെ മുന്നിലേക്ക് വരുന്ന രക്ഷകർത്താക്കളെയാണ് സമിതിയിൽ ഉൾപ്പെടുത്തുന്നത്. അതുകൊണ്ട്തന്നെ ഏറ്റെടുക്കേണ്ട പ്രവർത്തികൾക്ക് നിർബന്ധിക്കേണ്ടി വരുന്നില്ല.
*** ക്ലാസ് ടീച്ചറിന്റെ അധിക പ്രവർത്തനങ്ങളെ ലഘൂകരിക്കുന്നതിന് പിന്തുണ നൽകി കൊണ്ട് അഡീഷണൽ റിസോഴ്സ് ലഭ്യമാക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ടീച്ചറിന് അക്കാഡമിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കുന്നു.
***
***
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1266608...2102630" എന്ന താളിൽനിന്ന് ശേഖരിച്ചത്