"ഗവ എച്ച് എസ് എസ് അഞ്ചേരി/ജൈവ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]

'''ജൈവ വൈവിധ്യ ഉദ്യാനം'''
=='''ജൈവ വൈവിധ്യ ഉദ്യാനം'''==
പരിമിതമായ സ്ഥലമാണ് സ്കൂളിനുള്ളത്. അത് പരമാവധി കൃഷിക്കായി ഉപയോഗപ്പെടുത്തുന്നു.
പരിമിതമായ സ്ഥല സൗകര്യത്തിനുള്ളിൽ നിന്ന് കൊണ്ട് കുട്ടികൾക്ക്  
പരിമിതമായ സ്ഥല സൗകര്യത്തിനുള്ളിൽ നിന്ന് കൊണ്ട് കുട്ടികൾക്ക്  
കൃഷിയോടുള്ള ആഭിമുഖ്യവും ,പ്രകൃതി സ്നേഹവും വളർത്തുന്നതിനും ജൈവ  
കൃഷിയോടുള്ള ആഭിമുഖ്യവും പ്രകൃതി സ്നേഹവും വളർത്തുന്നതിനും ജൈവ  
കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നു  
കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നു.
പ്രകൃതിയാണ്‌ ഏറ്റവും വലിയ പാഠപുസ്തകം എന്ന ആശയമാണ്‌ ജൈവവൈവിധ്യ  
പ്രകൃതിയാണ്‌ ഏറ്റവും വലിയ പാഠപുസ്തകം എന്ന ആശയമാണ്‌ ജൈവവൈവിധ്യ  
ഉദ്യാന രൂപീകരണത്തിന്റെ പിന്നിലുള്ള ലക്ഷ്യം.പൊതുവിദ്യാഭ്യാസത്തിന്റെ  
ഉദ്യാന രൂപീകരണത്തിന്റെ പിന്നിലുള്ള ലക്ഷ്യം.പൊതുവിദ്യാഭ്യാസത്തിന്റെ  
പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ്‌ കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക  
പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ്‌ കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക  
എന്നത്‌. സ്കൂൾ പച്ചക്കറിത്തോട്ടം ഇതിന് വഴിയൊരുക്കുന്നു. പ്രകൃതിയും മനുഷ്യനും
എന്നത്‌. സ്കൂൾ പച്ചക്കറിത്തോട്ടം ഇതിന് വഴിയൊരുക്കുന്നു. പ്രകൃതിയും മനുഷ്യനും
തമ്മിലുള്ള സ്തൂല സൂക്ഷ്മ ബന്ധങ്ങൾ കുട്ടികൾ തിരിച്ചറിയാനാവുന്നു.
തമ്മിലുള്ള സ്ഥൂല സൂക്ഷ്മ ബന്ധങ്ങൾ കുട്ടികൾക്ക് തിരിച്ചറിയാനാവുന്നു.
പച്ചമുളക്,വെണ്ട,വഴുതിന,മത്തൻ,പയർ,സാമ്പാർ ചീര എന്നിവയാണ് പ്രധാനമായി
കൃഷി ചെയ്യുന്നത്.സ്ഥലം കുറവായതിനാൽ ഗ്രോ ബാഗുകളും കൃഷിക്കായി ഉപയോഗിക്കുന്നു.
പലതരം നാടൻ പൂക്കളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്.വിവിധ തരം ചെമ്പരത്തി,കനകാംബരം,കൊങ്ങിണി
റോസ്,നിത്യ കല്ല്യാണി,നാലുമണിപ്പൂവ് എന്നിവക്കു പുറമെ മുല്ല,മന്ദാരം,ശംഖ് പുഷ്പം,ചെത്തി,
ജമന്തി,ലാംഗി ലാംഗി,ഗന്ധരാജൻ ,സീനിയ,മാങ്ങ നാറി എന്നിവയുമുണ്ട്.
സ്കൂൾ മുറ്റത്ത് നില്ക്കുന്ന ഡിവി ‍ഡിവി മരം ചിത്ര ശലഭങ്ങളെ ആകർഷിക്കുന്നു.
ഔഷധ ത്തോട്ടവും പരിപാലിച്ച് പോരുന്നു.

=='''കൃഷി പ്രവർത്തന രീതി''' ==
'''കൃഷി പ്രവർത്തന രീതി'''  
  പത്ത് അംഗങ്ങൾ വീതമുള്ള അഞ്ചു ഗ്രൂപ്പുകൾ ഉണ്ടാക്കിയിരിക്കുന്നു.
  പത്ത് അംഗങ്ങൾ വീതമുള്ള അഞ്ചു ഗ്രൂപ്പുകൾ ഉണ്ടാക്കിയിരിക്കുന്നു.
  ഓരോ ദിവസത്തെ പ്രവർത്തനങ്ങൾ ആ കുട്ടികൾ ഏറ്റെടുക്കുന്നു  
  ഓരോ ദിവസത്തെ പ്രവർത്തനങ്ങൾ ആ കുട്ടികൾ ഏറ്റെടുക്കുന്നു  
  താല്പര്യമുള്ള കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
  താല്പര്യമുള്ള കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
  രാവിലെ സ്‌കൂൾ സമയത്തിന് മുൻപോ അല്ലെങ്കിൽ സ്‌കൂൾ സമയത്തിന് ശേഷമോ കുട്ടികൾ
  രാവിലെ സ്‌കൂൾ സമയത്തിന് മുൻപോ അല്ലെങ്കിൽ സ്‌കൂൾ സമയത്തിന്
കൃഷിപ്പണിയിൽ ഏർപ്പെടുന്നു.
ശേഷമോ കുട്ടികൾ കൃഷിപ്പണിയിൽ ഏർപ്പെടുന്നു.
  ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ കൃഷിയിൽ അതീവ ശ്രദ്ധ പുലർത്തുകയും
  ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ കൃഷിയിൽ അതീവ ശ്രദ്ധ പുലർത്തുകയും  
  മണ്ണിലിറങ്ങി പണിത് കുട്ടികൾക്ക് മാതൃകയാവുകയും ചെയ്യുന്നു
  മണ്ണിലിറങ്ങി പണിത് കുട്ടികൾക്ക് മാതൃകയാവുകയും ചെയ്യുന്നു.
 
വിദ്യാലയ ജൈവ പ്രകൃതിയിൽ ഉൾപ്പെടുന്ന മുഴുവൻ സസ്യങ്ങളുടെയും  
 
വൃക്ഷങ്ങളുടെയും ശാസ്ത്രീയനാമം, പ്രത്യേകതകൾ എന്നിവ എഴുതി  
'''സ്കൂൾ ജൈവവൈവിധ്യ രജിസ്റ്റർ'''
സ്റ്റോക്ക്‌ രജിസ്റ്ററായി വിദ്യാലയത്തിൽ സൂക്ഷിക്കുന്നു.
വിദ്യാലയ ജൈവ പ്രകൃതിയിൽ ഉൾപ്പെടുന്ന മുഴുവൻ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും  
ശാസ്ത്രീയനാമം, പ്രത്യേകതകൾ എന്നിവ എഴുതി, മരങ്ങൾക്ക്‌ പ്രത്യേകം നമ്പറുകൾ
നൽകി സ്റ്റോക്ക്‌ റജിസ്റ്ററായി വിദ്യാലയങ്ങളിൽ സൂക്ഷിക്കുന്നു

'''ജെെവവെെവിധ്യത്തിലെ വിഭവങ്ങൾ'''
[[പ്രമാണം:22065bij.jpeg|ലഘുചിത്രം,|300px]]
[[പ്രമാണം:22065bij2.jpeg|ലഘുചിത്രം,|300px]]
[[പ്രമാണം:220651bij.jpeg|ലഘുചിത്രം,|300px]]
=='''ജെെവവെെവിധ്യത്തിലെ വിഭവങ്ങൾ'''==
  1. പച്ചമുളക്-
  1. പച്ചമുളക്-
  പ്രധാന പച്ച മുളക് ഇനങ്ങൾ
  പ്രധാന പച്ച മുളക് ഇനങ്ങൾ
വരി 67: വരി 74:
  6. നിത്യകല്ല്യാണി
  6. നിത്യകല്ല്യാണി

=='''ദശപുഷ്‌പ ഉദ്യാനം'''==
ഔഷധമായി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികളെയാണ് ദശപുഷ്പങ്ങൾ എന്ന് വിളിക്കുന്നത്.
ഇവ പരിപാലിക്കുന്നു.

[https://ml.wikipedia.org/wiki/%E0%B4%A6%E0%B4%B6%E0%B4%AA%E0%B5%81%E0%B4%B7%E0%B5%8D%E2%80%8C%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE '''ദശപുഷ്‌പങ്ങൾ''']അധിക വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
[https://ml.wikipedia.org/wiki/%E0%B4%A6%E0%B4%B6%E0%B4%AA%E0%B5%81%E0%B4%B7%E0%B5%8D%E2%80%8C%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE '''ദശപുഷ്‌പങ്ങൾ''']അധിക വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/492810...1211004" എന്ന താളിൽനിന്ന് ശേഖരിച്ചത്