"ഗവ. വി എച്ച് എസ് എസ് വെളളാർമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 77: വരി 77:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ നിന്നും 2 കി.മി. അകലത്തായി ചൂരല്‍മലയില്‍ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കല്‍പ്പറ്റയില്‍ നിന്ന്  23 കി.മി.  അകലം





18:45, 23 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. വി എച്ച് എസ് എസ് വെളളാർമല
വിലാസം
വെള്ളാര്‍മല

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-12-2009GVHSS VELLARMALA




വിശ്വപ്രസിദ്ധമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ സമീപപ്രദേശത്ത്, പ്രകൃതിരമണീയമായ വെളളരിമലയുടെ താഴ്വരയില്‍ പുന്നപ്പുഴയോരത്ത് നിലകൊള്ളുന്ന ഈ വിദ്യാലയത്തിന്റെ മനോഹാരിത വിവരണാതീതമാണ്. തോട്ടം തൊഴിലാളികളുടെയും ആദിവാസി ജനവിഭാഗങ്ങളുടെയും മക്കള്‍ അധ്യയനം നടത്തുന്ന ഈ വിദ്യാലയം ഉന്നത വിജയത്തിലും മികവ് പുലര്‍ത്തുന്നു.

ചരിത്രം

1958 ജൂലൈ 1ന് ഏകാധ്യാപക വിദ്യാലയമായിഅട്ടമലയില്‍ എസ്റ്റേറ്റ് വക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 1976 സെപ്തംബര്‍ മാസം തീയതി ഈ വിദ്യാലയം‌ ഒരു അപ്പര്‍ പ്രൈമറി സ്ക്കുള്‍ ആയി ഉയര്‍ത്തപ്പെടുകയും ചൂരല്‍മലയില്‍ പരേതനായ ജനാബ് പി.കെ ഹുസൈന്‍ഹാജി സൗജന്യമായി നല്കിയ സ്ഥലത്ത് തോട്ടം തൊഴിലാളികളുടെ ശ്രമഫലമായി ഒരു സ്ഥിരം കെട്ടിടം പടുത്തുയര്‍ത്തുകയും 5 മുതലുളള ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു. 1981 ല്‍ ഒരു പൂര്‍ണ്ണ അപ്പര്‍ പ്രൈമറി സ്കൂളായിമാറി. ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കിമാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ ഊര്‍ജ്ജിതമാക്കി. ല്‍ ഈ സ്ഥാപനം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ല്‍ ഇതൊരു പൂര്‍ണ്ണ ഹൈസ്കൂളായി തീരുകയുംചെയ്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വി. എച്ച്. എസ്സ്. സി. ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ. ആര്‍. സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മധുസൂദനന്‍ | ചെറൂട്ടി | സി.സുമതി | എം.ഡി.ജോണ്‍ | ജോണ്‍ ഹെന്‍റി ഫ്രാന്‍സിസ് | വി.എം.പൗലോസ് | ഭാസ്കരപ്പണിക്കര്‍ | മായാദേവി | സുരേഷ് കുമാര്‍ | സി.കെ.കരുണന്‍ | കെ.പത്മനാഭന്‍ | എ.എന്‍.ശീധരന്‍ | ഹേമലത | സി.എല്‍.ജോസ് | പൗലോസ് | സരോജിനി. കെ | കൃഷ്ണകുമാരി | ലൈല.പി | ഒ.എം.സാമുവല്‍ | പി. കെ. ആമിന |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.566144" lon="76.140575" zoom="11" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.