"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
<font color=red><Font size=4>കൊല്ലം കോർപ്പറേഷന്റെ പരിധിയിലുള്ള തേവള്ളി ഡിവിഷനിൽ എട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂളുകളിൽ ഒന്നാണ് ഗവ. മോ‍ഡൽ.എച്ച്. എസ്.ഫോർ ഗേൾസ്, കൊല്ലം. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. പൊതുവിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി 1875 ൽ ശ്രേഷ്ഠ ആയില്യം തിരുനാൾ മഹാരാജാവിനാൽ സ്ഥാപിതമായതാണ് ഈ സ്കൂൾ . ഉയർന്ന ജാതിക്കാർക്ക് മാത്രമായിരുന്നു ആദ്യകാലങ്ങളിൽ പ്രവേശനം.പെൺകുട്ടികളെ മുഖ്യധാരയിലേയ്ക്ക് ഉയർത്താനും സ്ത്രീപുരോഗമനവും ലക്ഷ്യം വച്ചുകൊണ്ടാണ്  ഈ സ്ക്കൂൾ  സ്ഥാപിച്ചത്.വിവിധ മേഖലകളിൽ പ്രശസ്തരായ അനേകം വ്യക്തികൾ ഈ സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ മേയറായ ശ്രീമതി സബിതാബീഗം ഈ സ്കുളിലെ പൂർവ വീദ്യാർഥിയാണ്.പ്രൈമറി തലം മുതൽ ഹൈസ്ക്കൂൾ തലം വരെ പത്ത് വീതം ഡിവിഷനുകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥിനികൾ ഓരോ കൊല്ലവും പഠനം പൂർത്തിയാക്കിയിരുന്നു.എന്നാൽ പിന്നീട് പ്രൈമറി തലം വേർതിരിക്കപ്പെടുകയും ഹൈസ്ക്കുൾ വിഭാഗം മാത്രമായി തുടരുകയും ചെയ്യുന്നു.  കൊല്ലം നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളാണ് ഇവിടത്തെ വിദ്യാർത്ഥിനികൾ.
<font color=red><Font size=4>കൊല്ലം കോർപ്പറേഷന്റെ പരിധിയിലുള്ള തേവള്ളി ഡിവിഷനിൽ എട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂളുകളിൽ ഒന്നാണ് ഗവ. മോ‍ഡൽ.എച്ച്. എസ്.ഫോർ ഗേൾസ്, കൊല്ലം. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.ദേശിംഗനാടിന്റെയും തിരുവിതാംകൂറിന്റെയും തിരുകൊച്ചിയുടെയും സഞ്ചാരപഥമായ ജലപാതയ്ക്ക് സമീപത്തായി പൊതുവിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി 1875 ൽ ശ്രേഷ്ഠ ആയില്യം തിരുനാൾ മഹാരാജാവിനാൽ സ്ഥാപിതമായതാണ് ഈ സ്കൂൾ . ഉയർന്ന ജാതിക്കാർക്ക് മാത്രമായിരുന്നു ആദ്യകാലങ്ങളിൽ പ്രവേശനം.പെൺകുട്ടികളെ മുഖ്യധാരയിലേയ്ക്ക് ഉയർത്താനും സ്ത്രീപുരോഗമനവും ലക്ഷ്യം വച്ചുകൊണ്ടാണ്  ഈ സ്ക്കൂൾ  സ്ഥാപിച്ചത്.ആദ്യമായി എസ്. എസ്. എൽ. സി മുതൽ പത്ത് വരെ അദ്ധ്യയനം നടത്തി ബാല്യദശ പിന്നിടുമ്പോൾ രണ്ടായിരത്തിൽപ്പരം വിദ്യാർത്ഥികളുമായി പൊതു വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രബിന്ദുവായി മാറിയിരുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ അനേകം വ്യക്തികൾ ഈ സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ മേയറായ ശ്രീമതി സബിതാബീഗം ഈ സ്കുളിലെ പൂർവ വീദ്യാർഥിയാണ്.പ്രൈമറി തലം മുതൽ ഹൈസ്ക്കൂൾ തലം വരെ പത്ത് വീതം ഡിവിഷനുകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥിനികൾ ഓരോ കൊല്ലവും പഠനം പൂർത്തിയാക്കിയിരുന്നു.എന്നാൽ പിന്നീട് പ്രൈമറി തലം വേർതിരിക്കപ്പെടുകയും ഹൈസ്ക്കുൾ വിഭാഗം മാത്രമായി തുടരുകയും ചെയ്യുന്നു.  കൊല്ലം നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളാണ് ഇവിടത്തെ വിദ്യാർത്ഥിനികൾ.
</font>
</font>


330

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/523839" എന്ന താളിൽനിന്ന് ശേഖരിച്ചത്