ആലപ്പുഴ പട്ടണത്തിന്റെ എൽ പി സ്കൂൾ എന്നറിയപ്പെടുന്ന ഗവ ടൗൺ എൽ പി സ്കൂൾ അറുപതാണ്ട് പിന്നിട്ടു കഴി‍ഞു 1961 ൽ എൻ എസ് എസ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഗവ ടൗൺ എൽ പി സ്കൂൾ 1964 മുതലാണ് ഇപ്പോഴത്തെ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്

ഗവ. ടൗൺ എൽ പി എസ് ആലപ്പുഴ
പ്രമാണം:35204- schol.jpg
വിലാസം
വടികാട്

തത്തംപള്ളി പി.ഒ,
,
688013
വിവരങ്ങൾ
ഫോൺ4772231277
ഇമെയിൽvadikadugtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35204 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസലിന സുകുമാർ
അവസാനം തിരുത്തിയത്
19-04-2020Gtlpsalpy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

   രണ്ട്  കെട്ടിടങ്ങളിലായാണ്  പഠനം  നടക്കുന്നത് ഇന്റർ ലോക്കിംഗ്  വിരിച്ച മുറ്റം ടൈൽസ് പാകിയ ക്ലാസ്സ് മുറികൾ എല്ലാ ക്ലാസ്സ്മുറികളിലും ഫാനും ആവശ്യമായ വെളിച്ചവും   സ്കൂളിന്  പ്രത്യേകമായി  കമ്പ്യൂട്ടർ ലാബ്  ലൈബ്രറി  എന്നിവ ഉണ്ട് പാർക്ക്  കളിസ്ഥലം  എന്നിവ  സ്കൂളിന്റെ പ്രത്യേകതയാണ്  പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും  മാതൃകാ ക്ലാസ്സ് മുറികൾ , ചുവർചിത്രങ്ങൾ, ,, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്ര്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം  കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ=

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മുഹമ്മദ് ജലാൽ
  2. ശോഭന ടി എസ്
  3. ത്രേസ്യ
  4. അഭയദേവ്
  5. മേരിയമ്മ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ആലപ്പുഴ തണ്ണീർമുക്കം റോ‍ഡിൽ കൈചൂണ്ടി ജംഗഷനു ഒരു കിലോമീറ്റർ കിഴക്ക് മാറി

{{#multimaps:9.497285, 76.339568 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._ടൗൺ_എൽ_പി_എസ്_ആലപ്പുഴ&oldid=790463" എന്ന താളിൽനിന്ന് ശേഖരിച്ചത്