കൊറോണ എന്ന് മഹാമാരിയിൽ
നമ്മളെല്ലാം ഉരുകുമ്പോൾ
കൈത്താങ്ങുമായി നമ്മോടൊപ്പം
നമ്മുടെ ജനതയും കരുതലോടെ
നല്ലൊരു പുഞ്ചിരി എല്ലാർക്കും ഉണ്ടാവാൻ
കൈകഴുകി മാസ്ക് ധരിച്ച്
കൊറോണ യെ തുരത്തീടാം
ഇ൪ഫാന
1 ഗവ.റ്റി.റ്റി,ഐ.മണക്കാട് തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത