"ഗവ. എൽ .പി. എസ്. ഇടയാടിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,828 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
school details
No edit summary
(school details)
വരി 63: വരി 63:
}}  
}}  


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ സബ്ജില്ലയിൽ പന്തളം ഉപജില്ലയിലെ ഇടയാടി യിൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഇടയാടി യിൽ
പത്തനംതിട്ട ജില്ലയിലെ പന്തളം ഉപജില്ലയിൽ ഇടയാടിയിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഇടയാടി യിൽ
 
 


    
    
==ചരിത്രം  ==
==ചരിത്രം  ==
പത്തനംതിട്ട ജില്ലയിൽ പന്തളം ഉപ വിദ്യാഭ്യാസ ജില്ലയിൽ പന്തളം നഗരസഭയുടെ പരിധിയിൽ പ്രവർത്തിക്കുന്ന ഒന്നാം ക്ലാസ് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉള്ള ഒരു പൊതു വിദ്യാലയം ആണ് ഇടയാടി യിൽ ഗവൺമെന്റ് എൽ പി സ്കൂൾ. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇടയാടി യിൽ കുടുംബം ആരംഭിച്ച ഒരു സ്വകാര്യ വിദ്യാലയം 1937 മുതൽ ഗവൺമെന്റ് ഏറ്റെടുത്ത് പ്രവർത്തിച്ചുവരുന്നു. പന്തളം കുരമ്പാല പ്രദേശത്തെ വികസനത്തിന് എന്നും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെയുണ്ട്. ഇവിടെ പഠിച്ചിറങ്ങിയിട്ടുള്ള അനേകം പൂർവവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ മേഖലകളിൽ വിവിധ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളെ തകർക്കുന്ന അൺ എയ്ഡഡ് മേഖലയുടെ കടന്നുകയറ്റം ഈ വിദ്യാലയ മുത്തശ്ശിക്ക് ഭീഷണി ആയിരുന്നിട്ടു പോലും ഇതിനെ വിശ്വസിക്കുന്ന ഇതിന്റെ പ്രവർത്തനത്തിൽ പങ്കാളികളാകുന്ന ഒരു പൊതു സമൂഹം ഇന്നും നിലനിൽക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
      സ്ഥല വിസ്തൃതി--- ഒരേക്കർ
     കെട്ടിടം -- ഇട ഭിത്തിയോട് കൂടിയ 5 ക്ലാസ് മുറികൾ, ഒരു ഓഫീസ് കെട്ടിടം, പ്രീ പ്രൈമറി ക്ലാസ്സ് മുറി, പാചകപ്പുര മേൽക്കൂര ഓട്, തറ ടൈൽസ്, ഇലക്ട്രിഫിക്കേഷൻ, ഫാൻ സൗകര്യവുമുണ്ട്
     ജല സംവിധാനം --- കിണർ, പൈപ്പ്
     മറ്റു സൗകര്യങ്ങൾ --- വിശാലമായ കളിസ്ഥലം, 30 സെന്റ് ഓളം കൃഷിക്ക്           പറ്റിയ ഭൂമി,
പന്തളം നഗരസഭയുടെ 2016 നിർവഹണ പദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ മേൽക്കൂര നന്നാക്കി, തറ ടൈൽ ഇട്ടു,
ഭിത്തി പെയിന്റ് ചെയ്തു ചുവർ ചിത്രങ്ങളും വരച്ചു ഭംഗിയാക്കി.കൈറ്റിൽ നിന്നും രണ്ട് ലാപ്ടോപ്പ് ലഭ്യമായിട്ടുണ്ട് ബഹുമാനപ്പെട്ട ചിറ്റയം ഗോപകുമാർ എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു ലാപ്ടോപ്പും പ്രൊജക്ടറും തന്ന് സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചിട്ടുണ്ട്. വാർഡ് കൗൺസിലർ ശ്രീ. പ്രഭ അവർകൾ ഒരു കമ്പ്യൂട്ടറും സ്കൂളിലേക്ക് സംഭാവനയായി നൽകിയിട്ടുണ്ട്.
                            
==മികവുകൾ==
==മികവുകൾ==
പൊതുജനസമ്പർക്ക പരിപാടി
ജൈവ കൃഷി സമ്പ്രദായം
എൽ എസ് എസ് സ്കോളർഷിപ്പ്
ഗണിത സാമൂഹ്യശാസ്ത്രമേളകൾ
==മുൻസാരഥികൾ==
==മുൻസാരഥികൾ==
# ശ്രീമതി. കൃഷ്ണകുമാരി
# ശ്രീ. പങ്കജാക്ഷൻ
# ശ്രീമതി. തങ്കമണി അമ്മ
# ശ്രീമതി. ലത കെ
       
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
ഡോക്ടർ. സിനി.എസ്
ശ്രീ.ഉണ്ണികൃഷ്ണൻ പൂഴിക്കാട്
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പ്രവേശനോത്സവം
പ്രവേശനോത്സവം
വരി 89: വരി 122:
ഗാന്ധിജയന്തി
ഗാന്ധിജയന്തി


ക്രസ്തുമസ്
ക്രിസ്തുമസ്


റിപ്പബ്ലിക് ദിനം
റിപ്പബ്ലിക് ദിനം
വരി 97: വരി 130:


==അധ്യാപകർ==
==അധ്യാപകർ==
റസീന എച്ച്  - പ്രഥമ അധ്യാപിക
ശ്രീമതി റസീന എച്ച്  - പ്രഥമ അധ്യാപിക      


പി എം സാമുവൽ  - പി ഡി ടീച്ചർ ( സീനിയർ  അസിസ്റ്റന്റ്)
ശ്രീ പി എം സാമുവൽ  - പി ഡി ടീച്ചർ ( സീനിയർ  അസിസ്റ്റന്റ്)


വനജ കെ ആർ  - എൽ പി എസ് ടി ( എസ് ആർ ജി  കൺവീനർ)  
ശ്രീമതി വനജ കെ ആർ  - എൽ പി എസ് ടി ( എസ് ആർ ജി  കൺവീനർ)  


ശ്രീജ കുമാരി കെ എം - എൽ പി എസ് ടി
ശ്രീമതി ശ്രീജ കുമാരി കെ എം - എൽ പി എസ് ടി


അഞ്ചു ആർ  - എൽ പി എസ് ടി
ശ്രീമതി അഞ്ചു ആർ  - എൽ പി എസ് ടി




9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1538711" എന്ന താളിൽനിന്ന് ശേഖരിച്ചത്