"ഗവ. എൽ. പി. സ്കൂൾ വെണ്ണല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

81 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
(ചെ.)
സൗകര്യങ്ങൾ
(ചെ.)No edit summary
(ചെ.) (സൗകര്യങ്ങൾ)
വരി 46: വരി 46:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതികസൗകര്യങ്ങളാൽ വെണ്ണല ഗവൺമെൻറ് എൽ പി എസ് ഇന്ന് സമ്പന്നമാണ്. സംസ്ഥാന സർക്കാരിനെയും കോർപ്പറേഷൻ ജനപ്രതിനിധികളുടെയും പിടിഎ കമ്മിറ്റി സ്കൂൾ വികസന സമിതി എന്നിവയുടെ പൂർണ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഒരു സർക്കാർ വിദ്യാലയത്തിന് സ്വപ്നം കാണാൻ കഴിയുന്ന അതിനപ്പുറമുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കുവാൻ ഇവിടെ സാധ്യമായിട്ടുണ്ട് ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ,ശിശു സൗഹൃദ ഫർണിച്ചറുകൾ, പഠനോപകരണങ്ങൾ,ലാംഗ്വേജ് ലാബ്, വിശാലമായ ലൈബ്രറി എന്നിവയാൽ ധന്യമാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങളാൽ വെണ്ണല ഗവൺമെൻറ് എൽ പി എസ് ഇന്ന് സമ്പന്നമാണ്. സംസ്ഥാന സർക്കാരിനെയും കോർപ്പറേഷൻ ജനപ്രതിനിധികളുടെയും പിടിഎ കമ്മിറ്റി സ്കൂൾ വികസന സമിതി എന്നിവയുടെ പൂർണ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഒരു സർക്കാർ വിദ്യാലയത്തിന് സ്വപ്നം കാണാൻ കഴിയുന്ന അതിനപ്പുറമുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കുവാൻ ഇവിടെ സാധ്യമായിട്ടുണ്ട് ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ,ശിശു സൗഹൃദ ഫർണിച്ചറുകൾ, പഠനോപകരണങ്ങൾ,ലാംഗ്വേജ് ലാബ്, വിശാലമായ ലൈബ്രറി എന്നിവയാൽ ധന്യമാണ് ഈ വിദ്യാലയം.[[സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

അസംബ്ലി പന്തൽ ആരോഗ്യ സന്ദേശങ്ങൾ ആലേഖനം ചെയ്യപ്പെട്ട രണ്ട് പ്രവേശന കവാടങ്ങളോട് കൂടിയ ചുറ്റുമതിൽ ടൈൽ വിരിച്ച മനോഹരമാക്കിയ മുറ്റം മലിന ജലം ഒഴുക്കി കളയുന്നതിനുള്ള അഴുക്കുചാൽ എന്നിവ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു. ശുദ്ധജലം ഉറപ്പുവരുത്തുന്നതിന് ഫിൽറ്റർ സംവിധാനം, വൃത്തിയുള്ള ടോയ്ലറ്റുകൾ വലിയ എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789908" എന്ന താളിൽനിന്ന് ശേഖരിച്ചത്