"ഗവ. എൽ. പി. സ്കൂൾ വെണ്ണല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

133 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 43: വരി 43:

== ചരിത്രം ==
== ചരിത്രം ==
1904-ൽ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠൻ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. ഈ കുടിപ്പള്ളിക്കൂടം വെണ്ണലയിൽ ഇന്നത്തെ സ്ക്കൂളിന്റെ പടിഞ്ഞാറുഭാഹത്തുണ്ടായിരുന്ന കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടിൽ' പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഏതാനും കൊല്ലം അതവിടെ പെൺപള്ളിക്കൂടമായി തുടർന്നു. അതിനിടയ്ക്ക് സർക്കാരിൽ നിന്നും അതിനംഗീകാരം ലഭിച്ചു. അതോടൊപ്പം തന്നെ നാട്ടുകാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് ഇപ്പോൾ പ്രൈമറി സ്ക്കൂൾസ്ഥിതി ചെയ്യുന്ന അമ്പത് സെന്റ് സ്ഥലം കുറ്റാപ്പിള്ളി പരമേശ്വരപ്പണിക്കരുടെ പേരിൽ തീറുവാങ്ങി ഒരു ഷെഡു പണിത് സ്ക്കൂൾ അവിടേയ്ക്കു മാറ്റി. 1907 ൽ ആയിരുന്നു അത്. 1908 ൽ ഈ സ്ഥലവും സ്ക്കൂളും കൂടി തിരുവിതാംകൂർ ഭരിച്ചിരുന്ന മൂലം തിരുനാൾ മഹാരാജാവിന് ഒരു ചക്രം വിലയ്ക്ക് തീറു നൽകുകയും അവിടെ സർക്കാർ ഓലമേഞ്ഞ ഒരു സ്ക്കൂൾ കെട്ടിടം പണിഞ്ഞത്.അറബിക് അധ്യാപകനായ ബാക്കാട് ബാവ മൗലവില്ല മുൻകൈയെടുത്ത് നാട്ടുകാരിൽ നിന്നും പണം പിരിച്ച് അറബി പഠിപ്പിക്കുന്നതിനും വേണ്ടി പ്രൈമറി സ്ക്കൂളിന്റെ വടക്കുഭാഗത്തായി ഒരു കെട്ടിടം പണിയുകയുണ്ടായി. പ്രൈമറി സ്ക്കൂളിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിച്ച ഹെഡ്മാസ്റ്റർമാരായിരുന്നു. കിഴക്കേടത്ത് നാരായണമേനോൻ മാസ്റ്ററും അട്ടാണിയേടത്ത് കുഞ്ഞുണ്ണിപ്പിള്ള സാറും.  
1904-ൽ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠൻ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. ഈ കുടിപ്പള്ളിക്കൂടം വെണ്ണലയിൽ ഇന്നത്തെ സ്ക്കൂളിന്റെ പടിഞ്ഞാറുഭാഹത്തുണ്ടായിരുന്ന കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടിൽ' പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഏതാനും കൊല്ലം അതവിടെ പെൺപള്ളിക്കൂടമായി തുടർന്നു. അതിനിടയ്ക്ക് സർക്കാരിൽ നിന്നും അതിനംഗീകാരം ലഭിച്ചു. [[ഗവ. എൽ. പി. സ്കൂൾ വെണ്ണല/ചരിത്രം|കൂടുതൽ വായിക്കുക]] അതോടൊപ്പം തന്നെ നാട്ടുകാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് ഇപ്പോൾ പ്രൈമറി സ്ക്കൂൾസ്ഥിതി ചെയ്യുന്ന അമ്പത് സെന്റ് സ്ഥലം കുറ്റാപ്പിള്ളി പരമേശ്വരപ്പണിക്കരുടെ പേരിൽ തീറുവാങ്ങി ഒരു ഷെഡു പണിത് സ്ക്കൂൾ അവിടേയ്ക്കു മാറ്റി. 1907 ൽ ആയിരുന്നു അത്. 1908 ൽ ഈ സ്ഥലവും സ്ക്കൂളും കൂടി തിരുവിതാംകൂർ ഭരിച്ചിരുന്ന മൂലം തിരുനാൾ മഹാരാജാവിന് ഒരു ചക്രം വിലയ്ക്ക് തീറു നൽകുകയും അവിടെ സർക്കാർ ഓലമേഞ്ഞ ഒരു സ്ക്കൂൾ കെട്ടിടം പണിഞ്ഞത്.അറബിക് അധ്യാപകനായ ബാക്കാട് ബാവ മൗലവില്ല മുൻകൈയെടുത്ത് നാട്ടുകാരിൽ നിന്നും പണം പിരിച്ച് അറബി പഠിപ്പിക്കുന്നതിനും വേണ്ടി പ്രൈമറി സ്ക്കൂളിന്റെ വടക്കുഭാഗത്തായി ഒരു കെട്ടിടം പണിയുകയുണ്ടായി. പ്രൈമറി സ്ക്കൂളിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിച്ച ഹെഡ്മാസ്റ്റർമാരായിരുന്നു. കിഴക്കേടത്ത് നാരായണമേനോൻ മാസ്റ്ററും അട്ടാണിയേടത്ത് കുഞ്ഞുണ്ണിപ്പിള്ള സാറും.  
ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായിരുന്നെങ്കിലും 1950 കളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. അതോടെ സ്ഥലപരിമിതിമൂലം സ്ക്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി.സർക്കാരിൽ നിന്നും അമ്പതുകളുടെ അവസാനത്തോടെ പ്രൈമറി സ്ക്കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകിതുടങ്ങി. പിന്നീട്സർക്കാർ ഉച്ചഭക്ഷണപദ്ധതി നിർത്തലാക്കിയെങ്കിലും വാർഡ് മെമ്പറായ ശ്രീ.ടി.കെ.നാരായണൻ കൂടാതെ ശ്രീ.പച്ചാറ്റിൽ മക്കരുമാപ്പിള്ള തുടങ്ങിയവരുടെ പരിശ്രമഫലമായി ഉച്ചക്കഞ്ഞി മുടങ്ങാതെ നടന്നുപോയി.പിന്നീട് കെയർ എന്ന അമേരിക്കൻ സംഘടന ഗോതമ്പും പാൽപ്പൊടിയും എല്ലാ സ്ക്കൂളുകൾക്കും നൽകിത്തുടങ്ങി.  

വെണ്ണല യു.പി.എസ്സിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ പോണേക്കരയിൽ നിന്നും വന്നിരുന്ന ശ്രീ.നാരായണൻ മാസ്റ്ററായിരുന്നു. പിന്നീട് പി.ടി.ജോർജ്ജ് മാസ്റ്റർ 1958-59 ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. അധ്യാപകരക്ഷാകതൃ സമിതി രൂപീകരിച്ചു.കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ സ്ഥലപരിമിതി രൂക്ഷമായി.സർക്കാരിൽ നിന്നും ആസ്ബസ്റ്റോസ് മേഞ്ഞ ഒരു സെമി പെർമനന്റ് കെട്ടിടം അനുവദിച്ചു.ക്ലാസ്സുകളുടെ എണ്ണമനുസരിച്ചുള്ള അധ്യാപകരേയും നിയമിച്ചു കിട്ടി. 1957-58-ൽ സ്ക്കൂളിന് അമ്പതുവർഷം പൂർത്തിയായപ്പോൾ അധ്യാപകരക്ഷകതൃസമിതി ചേർന്ന് ജൂബിലി മൂന്നു ദിവസത്തെ പരിപാടികളോടെ കേമമായി ആഘോഷിച്ചു. 1961 -ൽ ഇന്റർ സ്ക്കൂൾ മത്സരത്തിൽ ടെനീകോയറ്റിൽ പങ്കെടുത്ത കുട്ടികൾ ഒന്നാം സമ്മാനമായി കപ്പു നേടി. സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ അനുഭവം.  

2,201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387665" എന്ന താളിൽനിന്ന് ശേഖരിച്ചത്