ഗവ. എൽ. പി. എസ്. പാനായികുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഴയ കെട്ടിടത്തിൽ ഓഫീസും രണ്ടാം ക്ലാസും പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. പുതിയ കെട്ടിടത്തിൽ ഒന്നും  മൂന്നും നാലും ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ശുചിമുറികളും ലഭ്യമാണ്..