പൂന്തോട്ടം


എനിക്കുമുണ്ടൊരു പൂന്തോട്ടം
അഴകുള്ളൊരു പൂന്തോട്ടം
പല വർണ്ണ പൂക്കൾ
നിറഞ്ഞ് നിൽക്കും പൂന്തോട്ടം
 

അഭിനവ് ജി ആർ
2B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത