"ഗവ. എൽ. പി. എസ്സ്. പകൽക്കുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
എത്ര വര്ഷതമായി, പേരിന്റെ പൂര്ണ്ണ രുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്ക്കാPവുന്നതാണ്. -->
എത്ര വര്ഷതമായി, പേരിന്റെ പൂര്ണ്ണ രുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്ക്കാPവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെ ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെ ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ  പകൽക്കുറി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ''ഗവ: എൽ. പി. സ്കൂൾ, പകൽക്കുറി ''.  [[ഗവ. എൽ. പി. എസ്സ്. പകൽക്കുറി|കൂടുതൽ വായിക്കുക]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പകൽക്കുറി
|സ്ഥലപ്പേര്=പകൽക്കുറി
വരി 44: വരി 45:

<!-- സ്കൂൾ വിവരങ്ങൾ ഉള്പ്പെ/ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉള്പ്പെ/ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ  പകൽക്കുറി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ''ഗവ: എൽ. പി. സ്കൂൾ, പകൽക്കുറി ''.  [[ഗവ. എൽ. പി. എസ്സ്. പകൽക്കുറി|കൂടുതൽ വായിക്കുക]]
 
== ചരിത്രം ==
== ചരിത്രം ==
1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജില്ലയുടെ  വടക്കേ അതിർത്തിയിൽ കഥകളിയുടെ നാടായ പകൽക്കുറിക്ക് തിലകക്കുറിയായ ഈ മുത്തശ്ശിവിദ്യാലയം നാടിന്‌ വെളിച്ചമേകിക്കൊണ്ട് നിലകൊള്ളുന്നു.
1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജില്ലയുടെ  വടക്കേ അതിർത്തിയിൽ കഥകളിയുടെ നാടായ പകൽക്കുറിക്ക് തിലകക്കുറിയായ ഈ മുത്തശ്ശിവിദ്യാലയം നാടിന്‌ വെളിച്ചമേകിക്കൊണ്ട് നിലകൊള്ളുന്നു.
മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു.  മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
1 അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറി ക്ലാസ് മുറികൾ
2 കുട്ടികളുടെ പാർക്ക്
3. ഹരിതോദ്യാനം
4ഓപ്പൺ ലൈബ്രറി
5 മീഡിയാ കോർണർ
6 A/C ക്ലാസ് റൂം
7 എല്ലാ ക്ലാസുകളിലും പ്രൊജക്ടറുകൾ
8. വിശാലമായ ആഡിറ്റോറിയം

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 56: വരി 74:
*  കലാ-കായിക മേളകൾ  
*  കലാ-കായിക മേളകൾ  
*  ഫീൽഡ് ട്രിപ്സ്
*  ഫീൽഡ് ട്രിപ്സ്
* വാർഷികം
== മാനേജ്മെന്റ് ==
സ്കൂൾ വാർഷികം 2017 മാർച്ച് 31 ന്‌ വിപുലമായി  ആഘോഷിച്ചു. വൈവിധ്യമാർന്ന പ്രദർശനം, കുട്ടികളുടെ നൃത്തസന്ധ്യ എന്നിവ ആകർഷകമായി.
സർക്കാർ
[[പ്രമാണം:Receiving Computers.JPG|thumb|UAE Exchange നല്കിയ കമ്പ്യൂട്ടറുകൾ ഏറ്റുവാങ്ങുന്നു.]]
[[പ്രമാണം:Inauguration by MLA.JPG|thumb|പൊതുസമ്മേളനം അഡ്വ: വി. ജോയി. എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു.]]
 
=='''എൽ. എസ്. എസ് 2017'''==
'പകൽക്കുറി ഗവ: എൽ. പി. സ്കൂളിൽ നിന്ന്‌ എൽ. എസ്. എസ് നേടിയ കൂട്ടുകാർക്ക്‌ അഭിനന്ദനങ്ങൾ
 
1. മിലൻ. എസ്‌
 
2. ദേവനാരായണൻ. എസ്‌
 
3. ആദിത്യൻ. ആർ. എസ്‌
 
4. വർഷ ഷിബു. ബി

5. പാർവതി. ബി. ജയൻ
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
|-
|പ്രമീള
|-
|സീത
|-
|സുദിനമ്മ
|}

6. ആർഷ. എ. എസ്‌
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==

[[പ്രമാണം:Lss.jpg|thumb|എൽ.എസ്. എസ് വിജയികൾ]]
== ചിത്രശാല ==
വിദ്യാലയത്തിലെ വിവിധ സൗകര്യങ്ങൾ കാണാൻ ഇവിടെ [[ഗവ. എൽ. പി. എസ്സ്. പകൽക്കുറി/സൗകര്യങ്ങൾ|ക്ലിക്ക്]] ചെയ്യുക

==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗ"ങ്ങൾ''' ഓയൂരിൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 5 കി .മി പകൽക്കുറി .
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗ"ങ്ങൾ''' ഓയൂരിൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 5 കി .മി പകൽക്കുറി .
പള്ളിക്കലിൽ നിന്നും 3 കി.മി പകൽക്കുറി  
പള്ളിക്കലിൽ നിന്നും 3 കി.മി പകൽക്കുറി  
{{#multimaps: 8.8305447,76.781543 | zoom=18 }}
{{#multimaps: 8.84569,76.79459 | zoom=18 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2080493...2356386" എന്ന താളിൽനിന്ന് ശേഖരിച്ചത്