മഴ വന്നേ മഴ വന്നേ ഓടൂ ഓടൂ കുട്ടികളേ കൂടെ കാറ്റും വന്നീടും ഇടിയും മിന്നലും വന്നീടും പേടി തോന്നും നേരത്തു പാട്ടുകൾ പാടാം ഒരുമിച്ച് മഴമേളത്തിൻ താളംകൊട്ടി ആടിപ്പാടി രസിച്ചീടാം
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത