"ഗവ. എൽ.പി.എസ്. വെള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
             *റിപ്പോർട്ട്*  
             *റിപ്പോർട്ട്*  
സസ്റ്റെയിനബിൾ ലൈഫ് എന്ന ആശയത്തിന്റെ ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 1-ാംതീയതി മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപിക ശ്രീമതി ലീന രാജ് ടീച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡൻറ് ശ്രീ  വി ഐ മനു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചെറുധാന്യങ്ങളായ ചോളം, തിന, റാഗി, ബാർലി, ബജ്റ, മണിച്ചോളം, ചാമ, വരക് തുടങ്ങിയ വിവിധ ഇനങ്ങളിൽപ്പെട്ട ചെറു ധാന്യങ്ങളുടെ പ്രദർശനവും അവ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും നടന്നു.}}

{{prettyurl|Govt. LPS Vellanad}}{{Schoolwiki award applicant}}{{Infobox School  
{{prettyurl|Govt. LPS Vellanad}}{{Schoolwiki award applicant}}
{{Infobox School  
|സ്ഥലപ്പേര്=വെള്ളനാട്  
|സ്ഥലപ്പേര്=വെള്ളനാട്  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 59: വരി 60:
|size=350px
|size=350px
|caption=ഗവ.എൽ.പി.എസ്. വെള്ളനാട്
|caption=ഗവ.എൽ.പി.എസ്. വെള്ളനാട്
|ലോഗോ=
|ലോഗോ=42531logo.jpg
|logo_size=50px
|logo_size=50px
}}
}}

== '''ഗവ.എൽ.പി.എസ്. വെള്ളനാട് .''' ==
വെള്ളനാട് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. 2022 - 23 അധ്യയന വർഷം നെടുമങ്ങാട് ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് '''LSS സ്കോളർഷിപ്പ് നേടി സബ് ജില്ലയുടെ പ്രത്യേകം അഭിനന്ദനം നേടിയ സ്കൂളാണ്''' ഗവ.എൽ.പി.എസ്. വെള്ളനാട്.മികച്ച അക്കാദമിക നിലവാരം പുലർത്തുകയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകി കൊണ്ട് കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്ന വിദ്യാലയമാണ് ഇത്.
== '''സ്കൂളിൻ്റെ  ചരിത്ര പശ്ചാത്തലം'''  ==

1891-മുതൽ 1964-വരെ ഇപ്പോൾ ഗവ.വി & എച്ച് എസ് എസ്  പ്രവർത്തിക്കുന്ന സ്ഥലത്താണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1961-ൽ എച്ച് എസ് ആയി മാറിയപ്പോൾ പ്രൈമറി വേർതിരിച്ചു. 1964-ൽ ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ സ്ഥാപിച്ചു. തുടക്കത്തിൽ ഒന്നു മുതൽ നാലുവരെ ഓരോ ഡിവിഷൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രമേണ കുട്ടികളുടെ എണ്ണം കൂടിവരുകയും ഡിവിഷനുകളും അധ്യാപകരും കെട്ടിടങ്ങളും കൂടുകയുണ്ടായി. ഇപ്പോൾ രണ്ടു ഇരുനില കെട്ടിടവും രണ്ടു  കോൺക്രീറ്റ് കെട്ടിടവും ഉണ്ട്. ആകെ പതിനെട്ട് ക്ലാസ്മുറികൾ, ഒരു ഓഫീസ്, ഒരു സ്റ്റാഫ് റൂം,ഒരു സ്റ്റോർ റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ആകെ പതിനെട്ട് ഡിവിഷനുകളിലായി 572 കുട്ടികൾ ഉണ്ട്.

വരി 68: വരി 72:
ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്നത് ശ്രീ.ജെ.ഡെന്നിസൺ സാറായിരുന്നു. അദ്ദേഹം ദീർഘകാലം ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചു.ചെറുപ്പക്കാരായ ഒരു സംഘം അധ്യാപകരും വിദ്യാലയത്തെ തങ്ങളുടെ സ്വന്തം സ്ഥാപനമായി കണക്കാക്കുന്ന നാട്ടുകാരും ചേർന്ന് അശ്രാന്തം പരിശ്രമിച്ചതിൻറെ ഫലമായി ഇന്നത്തെ നിലയിൽ ഈ വിദ്യാലയം വളർന്നു.   

                            1975-ൽ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീ.ജെ.ഡെന്നിസന് ദേശീയ അധ്യാപക അവാർഡ് ലഭിച്ചു. 2001-ൽ സബ്ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചു.2019-20ൽ മികച്ച പി റ്റി എ യ്ക്ക് ജില്ലയിൽ ഒന്നാം സ്ഥാനവും,സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനവും ലഭിക്കുകയുണ്ടായി.  

ആദ്യത്തെ പ്രഥമാധ്യാപകൻ - ശ്രീ. ജെ. ഡെന്നിസൺ

ആദ്യ വിദ്യാർത്ഥി -  നിലവിലുള്ള അഡ്മിഷൻ രജിസ്റ്ററിൽ കാണുന്നത്   

                                  1. കൃഷ്ണൻ നായർ.വി
                                  തെക്കേകുന്നുംപുറത്ത് വീട്, കുളക്കോട്, വെള്ളനാട്.

1. കൃഷ്ണൻ നായർ.വി ,തെക്കേകുന്നുംപുറത്ത് വീട്, കുളക്കോട്, വെള്ളനാട്.
   
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഇരുനില കെട്ടിടം 2, കോൺക്രീറ്റ് കെട്ടിടം 1, സി.ആർ.സി.കെട്ടിടം 1, പ്രീപ്രൈമറി കെട്ടിടം 1,പാചകപ്പുര 1,ഡൈനിങ്ങ് ഹാൾ 1, പി.എ.സിസ്റ്റം(സ്പീക്കർ)  എല്ലാ ക്ലാസ് മുറികളിലും,സ്റ്റേജ് & ഒാപ്പൺ ആഡിറ്റോറിയം 1,എൽ.പി.ജി. ഗ്യാസ് കണക്ഷൻ,ബയോ ഗ്യാസ് കണക്ഷൻ, സ്കൂൾ ബസ്  സ്വന്തം 2,സ്കൂൾ ബസ് പ്രൈവറ്റ് 1, കുടിവെള്ളം കിണർ 1, പൈപ്പ് ലൈൻ 1,പുതിയ ഇരുനില കെട്ടിടത്തിൻ്റെ പണി തുടരുന്നു.കുട്ടികളുടെ പാർക്ക്,എഡ്യു ലാബ് എന്നിവയും ഉണ്ട്.

      ഇന്ന് 5 സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ 18 ക്ലാസ് റൂമുകൾ ഉണ്ട് എല്ലാ ക്ലാസുകളിലും ഡസ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രീ-പ്രൈമറിയിൽ ചെറിയ കസേരകൾ നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ യഥേഷ്ടം ലഭ്യമാക്കുന്നതിന് സൗകര്യമുണ്ട്.
 
ഇൻറർ ലോക്ക് പാകിയ മുറ്റം, ഹരിതസുന്ദരമായ പരിസരം.

വരി 132: വരി 136:

== മുൻ സാരഥികൾ . ==
== മുൻ സാരഥികൾ . ==
{| class="wikitable"
{| class="wikitable"
|

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
{| class="wikitable"
|+
!Sl.No
!പേര്
!സ്ഥാനം
|-
|-
 
|1
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
|ഡോക്ടർ.കൃഷ്ണപിള്ള
{| class="wikitable"
|ഡോക്ടർ
|-
|-
! നമ്പർ !! പേര് !! സ്ഥാനം
|2
|ശ്രീ. കെ. വിശ്വനാഥൻ
|ഡയറക്ടർ,മിത്രനികേതൻ
|-
|-
| 1 || ഡോക്ടർ.കൃഷ്ണപിള്ള|| ഡോക്ടർ
|3
|ശ്രീ. പി. നാഗപ്പൻ നായർ
|മുൻ BSS ജനറൽ സെക്രട്ടറി, മുൻ സെക്രട്ടറി സംസ്ഥാന
ശിശുക്ഷേമ സമിതി & മുൻ പഞ്ചായത്ത് പ്രസിഡൻറ്
|-
|-
| 2|| ശ്രീ. കെ. വിശ്വനാഥൻ|| ഡയറക്ടർ,മിത്രനികേതൻ
|4
|-
|ആർ. സുന്ദരേശൻ നായർ
|  3|| ശ്രീ. പി. നാഗപ്പൻ നായർ|| മുൻ BSS ജനറൽ സെക്രട്ടറി, മുൻ സെക്രട്ടറി സംസ്ഥാന ശിശുക്ഷേമ സമിതി & മുൻ പഞ്ചായത്ത് പ്രസിഡൻറ്
|മുൻ സംസ്ഥാന സെക്രട്ടറി, ജനതാപാർട്ടി
|-
|}
| 4 || ആർ. സുന്ദരേശൻ നായർ|| മുൻ സംസ്ഥാന സെക്രട്ടറി, ജനതാപാർട്ടി

|}<br />
== വഴികാട്ടി ==

==വഴികാട്ടി==
* നെടുമങ്ങാട്-വെള്ളനാട്-കാട്ടാക്കട റോഡിൽ,വെള്ളനാട് ഹൈസ്കൂളിൻെറ ചുറ്റുമതിൽ അവസാലിക്കുന്നിടത്തു കൂടിയുള്ള ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര റോഡിലൂടെ 50 മീറ്റർ, അല്ലെങ്കിൽ വി.എസ്.ആഡിറ്റോറിയത്തിനു മുന്നിൽ നിന്നും ഇടത്തോട്ടു 50 മീറ്റർ.
 
*നെടുമങ്ങാട്-വെള്ളനാട്-കാട്ടാക്കട റോഡിൽ,വെള്ളനാട് ഹൈസ്കൂളിൻെറ ചുറ്റുമതിൽ അവസാലിക്കുന്നിടത്തു കൂടിയുള്ള ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര റോഡിലൂടെ 50 മീറ്റർ, അല്ലെങ്കിൽ വി.എസ്.ആഡിറ്റോറിയത്തിനു മുന്നിൽ നിന്നും ഇടത്തോട്ടു 50 മീറ്റർ.

{{#multimaps:  8.56169,77.05641  |zoom=18}}

784

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018824...2143962" എന്ന താളിൽനിന്ന് ശേഖരിച്ചത്