"ഗവ. എൽ.പി.എസ്. കുഴിവിള/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ്19 | color=3 }} <center> <poem> ലോകമെങ്ങു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| ഉപജില്ല=നെടുമങ്ങാട്  
| ഉപജില്ല=നെടുമങ്ങാട്  
| ജില്ല=തിരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം= <!-- കവിത -->
| തരം= കവിത<!-- കവിത -->
| color= <!-- color - 4 -->
| color= 4 <!-- color - 4 -->
}}
}}
{{verified|name=Shefeek100|തരം=കവിത}}

20:45, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്19

ലോകമെങ്ങും പടർന്നുപിടിക്കും
രോഗമാണ് കോവിഡ്19
സുരക്ഷിതരായി വീട്ടിലിരിക്കൂ
പ്രതിരോധിക്കാം നമ്മൾക്ക്
കൈകൾ കഴുകി വൃത്തിയാക്കി
വീട്ടിലിരിക്കാം നമ്മൾക്ക്
വാർത്തകണ്ട്‌ സിനിമകണ്ട്‌
വീട്ടിലിരിക്കാം നമ്മൾക്ക്
വീട്ടിലിരിക്കാം വീട്ടിലിരിക്കാം
കൈകഴുകാം നമ്മൾക്ക്
കളിയും ചിരിയും ഉപേക്ഷിച്ച് കുറച്ചുനാൾ
വീട്ടിലിരിക്കാം നമ്മൾക്ക്
വീട്ടിലിരുന്ന് മാതൃകയായി
വീട്ടിലിരിക്കാം നമ്മൾക്ക്
 

ആർദ്ര എസ്
ക്ലാസ്സ് 3, ഗവ. എൽ.പി.എസ്. കുഴിവിള
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത