ഗവ. എൽ.പി.എസ്. ഇരുവെള്ളിപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
18:23, 18 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('1912ൽ കറ്റോട് ഇരുവെള്ളിപ്രയിൽ മണിമലയാറിന്റെ തീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1912ൽ കറ്റോട് ഇരുവെള്ളിപ്രയിൽ മണിമലയാറിന്റെ തീരത്ത് സ്ഥാപിതമായ ഈ വിദ്യാലയം 2012 -13 അധ്യയന വർഷം ശതാബ്ദി ആഘോഷിച്ചു.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്ക്കൂളിൽ ഇപ്പോൾ 40 - വിദ്യാർഥികൾ പഠിക്കുന്നു. സ്കൂളിന് പ്രധാനമായും 2 കെട്ടിടങ്ങളാണ് ഉള്ളത്. ഇതിൽ 100yr പഴക്കമുള്ള ഒരു കെട്ടിടം SSA യുടെ സഹായത്തോടെ പുതുക്കിപ്പണിതു. ഇവിടെ ഇപ്പോൾ 8 ജീവനക്കാരാണുളളത്. പ്രീപ്രൈമറി അധ്യാപികയുൾപ്പടെ 5 അധ്യാപകർ .രമാ തങ്കച്ചി ബി 2012-13 മുതൽ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.


ഗവ. എൽ.പി.എസ്. ഇരുവെള്ളിപ്ര
വിലാസം
ഇരുവെള്ളിപ്ര

മഞ്ഞാടി പി ഒ
തിരുവല്ല
,
689105
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽGovtLPGSEruvellipra@yahoo.com
കോഡുകൾ
സ്കൂൾ കോഡ്37204 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമാ തങ്കച്ചി ബി
അവസാനം തിരുത്തിയത്
18-09-2020Kannans


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പത്തനംതിട്ട ജില്ലയിൽ തിരുവല്ല ടൗണിൽ നിന്ന് TK റോഡിൽ കറ്റോട് Jn ൽ നിന്ന് 1Km ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. 1912-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ഇരുവെള്ളിപ്ര&oldid=969922" എന്ന താളിൽനിന്ന് ശേഖരിച്ചത്