ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൂൾവിക്കി ക്ലബ്ബ്

സ്‌കൂൾ വിക്കി നവീകരണം പ്രചാരണം എന്നിവയ്‌ക്കായി സ്‌കൂൾ വിക്കി ക്ലബ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു . സ്‌കൂൾ വിക്കി ക്ലബ് ചീഫ് കോ ഓർഡിനേറ്ററായി ഡോ .ബാവ കെ പാലുകുന്നും കോ ഓർഡിനേറ്റർമാരായി മനോജ് സി , രജിത എം കെ എന്നിവരെ തെരഞ്ഞെടുത്തു