"ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=പി എം ജോയി
|പി.ടി.എ. പ്രസിഡണ്ട്=പി എം ജോയി
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി ജയചന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി ജയചന്ദ്രൻ
|സ്കൂൾ ചിത്രം=Li1.jpg
|സ്കൂൾ ചിത്രം=15032 school 1.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ '''ആമുഖ ഭാഗം വേണം'''.)
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ പടിഞ്ഞാറത്തറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
1972-73 ലാണ് പടിഞ്ഞാറത്തറ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നതിന് ശ്രമം തുടങ്ങിയത്. വിദ്യാലയത്തിന്റെ പ്രാഥമികമായ സൗകര്യങ്ങൾ ഒരുക്കാനുള്ള പശ്ചാത്തലം ഏതാണ്ട് പൂർത്തിയായത് 1974-75 ലാണ്. പടിഞ്ഞാറത്തറ തരിയോട് ഗ്രാമപഞ്ചായത്തുകളിലെ നല്ലവരായ എല്ലാ വ്യക്തികളുടേയും സഹായ സഹകരണത്തോടെ പടിഞ്ഞാറത്തറ ടൗൺ പള്ളിയുടെ മദ്രസ്സയിലാണ് എട്ടാം ക്ലാസ് ആരംഭിച്ചത്.  
1972-73 ലാണ് പടിഞ്ഞാറത്തറ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നതിന് ശ്രമം തുടങ്ങിയത്. വിദ്യാലയത്തിന്റെ പ്രാഥമികമായ സൗകര്യങ്ങൾ ഒരുക്കാനുള്ള പശ്ചാത്തലം ഏതാണ്ട് പൂർത്തിയായത് 1974-75 ലാണ്. പടിഞ്ഞാറത്തറ തരിയോട് ഗ്രാമപഞ്ചായത്തുകളിലെ നല്ലവരായ എല്ലാ വ്യക്തികളുടേയും സഹായ സഹകരണത്തോടെ പടിഞ്ഞാറത്തറ ടൗൺ പള്ളിയുടെ മദ്രസ്സയിലാണ് എട്ടാം ക്ലാസ് ആരംഭിച്ചത്.[[ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ/ചരിത്രം|കൂടുതൽ വായിക്കുവാൻ....]]




വരി 126: വരി 127:
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ 2016-17 നേട്ടങ്ങളും അനുമോദനങ്ങളും|2016-17നേട്ടങ്ങളും അനുമോദനങ്ങളും .]]
*[[{{PAGENAME}}/ 2016-17 നേട്ടങ്ങളും അനുമോദനങ്ങളും|2016-17നേട്ടങ്ങളും അനുമോദനങ്ങളും .]]
== ഭൗതിക സൗകര്യങ്ങൾ ==


==നാഴികക്കല്ലുകൾ==
==നാഴികക്കല്ലുകൾ==
നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഭൗതികസാ ഹചര്യങ്ങളുടെ അഭാവമായിരുന്നു ആദ്യ വർഷങ്ങളിൽ വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.കേരള പൊതുമരാമത്ത് വകുപ്പിന്റെ 18 ക്ലാസ്സ് മുറികളുള്ള  കെട്ടിടം സ്കൂളിന് വലിയ ഒരു അനുഗ്രഹമായിരുന്നു.1987 നവംബർ 21-ന് ബഹുമാനപ്പെട്ട അന്നത്തെ കേരള വിദ്യാഭ്യാസമന്ത്രി ശ്രീ.കെ.ചന്ദ്രശേഖരനാണ് ഈ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചത്.14.07.1999
നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഭൗതികസാ ഹചര്യങ്ങളുടെ അഭാവമായിരുന്നു ആദ്യ വർഷങ്ങളിൽ വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.[[ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ/നാഴികക്കല്ലുകൾ/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]
-ന് ബഹുമാനപ്പെട്ട എം.പി.വീരേന്ദ്രകുമാറിന്റെ ഫണ്ടിൽ നിന്നും ഹയർസെക്കണ്ടറിക്ക് ലഭിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം നടന്നു.2002-2003 വർഷത്തിൽ ബഹുമാനപ്പെട്ട എം.പി ശ്രീ.എ.വിജയരാഘവൻ അനുവദിച്ച കെട്ടിടവും ഹയർസെക്കണ്ടറി വിഭാഗത്തിന് അനുഗ്രഹമായി.
 
ജില്ലാപഞ്ചായത്തിന്റെ കെട്ടിടങ്ങൾ 09.06.2000-ത്തിനും,10.06.2005-നും ഉദ്ഘാടനം ചെയ്യപ്പെട്ടതോടുകൂടി കെട്ടിടങ്ങളുടെ അപര്യാപ്തത ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു.ഹൈസ്കൂൾ സയൻസ് ലാബിന് ഏഴു ലക്ഷം രൂപ ചെലവിട്ട് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കെട്ടിടവും,ലാബ് ഉപകരണങ്ങൾ വാങ്ങാൻ ഡിപ്പാർട്ട്മെന്റ് അനുവദിച്ച മൂന്നര ലക്ഷം രൂപയും സയൻസ് പഠനത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിച്ചു.ഹയർസെക്കണ്ടറിക്ക് എല്ലാ വിഷയത്തിനും ലാബ് സൗകര്യങ്ങൾ ഇല്ലാത്തതും സ്കൂളിന് മൊത്തമായി ഒരു ഹാൾ ഇല്ലാത്തതും സമീപ കാലത്തുതന്നെ പരിഹരിക്കപ്പെടുമെന്ന് പൂർണ്ണവിശ്വാസമുണ്ട്.വിദ്യ തേടി വരുന്ന ഏതൊരു വിദ്യാർത്ഥിക്കും എല്ലാ അർത്ഥത്തിലും പൂർണ്ണമായ വിദ്യാഭ്യാസം നൽകാൻ സുസജ്ജമാണ് നമ്മുടെ ഈ വിദ്യലയം.


<!-- ==2010 അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷം==
<!-- ==2010 അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷം==
വരി 218: വരി 218:


==ശിശിരത്തിലെ ഓക്കുമരം(ഹ്രസ്വ ചിത്രം) ==
==ശിശിരത്തിലെ ഓക്കുമരം(ഹ്രസ്വ ചിത്രം) ==
[[ചിത്രം:Sisirathile_okkumaram..jpg|Sisirathile okkumaram..jpg]]
[[പ്രമാണം:Sisirathile_okkumaram..jpg|315x315px|നടുവിൽ]]
   പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂളിന്റേയും ഹയർ സെക്കണ്ടറിയുടേയും ആഭിമുഖ്യത്തിൽ നിർമ്മിച്ച ഹ്രസ്വചിത്രമാണ് ഇത്.
   പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂളിന്റേയും ഹയർ സെക്കണ്ടറിയുടേയും ആഭിമുഖ്യത്തിൽ നിർമ്മിച്ച ഹ്രസ്വചിത്രമാണ് ഇത്.
സ്കൂൾ തലത്തിൽ  തിരക്കഥ പഠന ക്യാമ്പ് നടത്തുകയും അതിൽ നിന്ന് എട്ടാം ക്ലാസ്സിലെ മലയാളപാഠപുസ്തകത്തിലെ  
സ്കൂൾ തലത്തിൽ  തിരക്കഥ പഠന ക്യാമ്പ് നടത്തുകയും അതിൽ നിന്ന് എട്ടാം ക്ലാസ്സിലെ മലയാളപാഠപുസ്തകത്തിലെ  
വരി 226: വരി 227:
ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
<!--[[ചിത്രം:Rose02.gif|Rose02.gif]]-->
<!--[[ചിത്രം:Rose02.gif|Rose02.gif]]-->
<!--[[ചിത്രം:Fishwatery.gif]]-->
<!--[[ചിത്രം:Fishwatery.gif]]-->


വരി 238: വരി 236:




[[ചിത്രം:Kks.jpg|250x250px|നടുവിൽ]]


[[ചിത്രം:Kks.jpg]]
==സ്കൂളിലെ മുൻ പ്രധാനാധ്യാപകർ==
==സ്കൂളിലെ മുൻ പ്രധാനാധ്യാപകർ==
{| class="wikitable"
{| class="wikitable"
വരി 346: വരി 344:
*ഡോ:മൂസ
*ഡോ:മൂസ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കല്പ്പറ്റയിൽ നിന്ന് തരുവണ മാനന്തവാടി റൂട്ടിൽ 20 കിലോമീറ്റർ ദൂരം ,മാനന്തവാടിയിൽ നിന്നു 19 കിലോമീറ്റർ ദൂരം   
* കല്പ്പറ്റയിൽ നിന്ന് തരുവണ മാനന്തവാടി റൂട്ടിൽ 20 കിലോമീറ്റർ ദൂരം ,മാനന്തവാടിയിൽ നിന്നു 19 കിലോമീറ്റർ ദൂരം   
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  150 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  150 കി.മി.  അകലം


|}
|}
{{#multimaps:11.683699,75.975869|zoom=13}}
{{#multimaps:11.683699, 75.975869|zoom=13}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225316...2044696" എന്ന താളിൽനിന്ന് ശേഖരിച്ചത്