സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

തട്ടാമല

കൊല്ലം ജില്ലയിലെ ഒരു പ്രദേശമാണ് തട്ടാമല. ദേശിയപാത N.H 47 ഈ പ്രദേശത്തു കൂടി കടന്നുപോകുന്നുണ്ട്.

Thattamala


പ്രധാന സ്ഥാപനങ്ങൾ

  • ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രി
  • കാനറ ബാങ്ക് ,തട്ടാമല ശാഖ
  • ഗവൺമെനറ് എൽ.പി. സ്കൂൾ, ഇരവിപുരം
  • സാരഥി ബജാജ്

ആരാധനാലയങ്ങൾ

Temple road

ചെറുവശേരിൽ ദുർഗ്ഗാ ദേവീക്ഷേത്രം

  • കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രം
  • തട്ടാമല ജുമാ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം,തട്ടാമല
  • മന്നം മെമ്മോറിയൽ റസിഡൻഷ്യൽ സ്കൂൾ