"ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  റെഡ് ക്രോസ്സ് .
[[റെഡ് ക്രോസ്സ് .]]
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.

08:54, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{

ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം
വിലാസം
തൃക്കോതമംഗലം
സ്ഥാപിതംJune -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
29-01-2017Jayasankar



|


ചരിത്രം

കോട്ടയം ടൗണില്‍ നിന്നും 13 കി. മി . അകലെ വാകത്താനം പഞ്ചായത്തില്‍ തൃക്കോതമംഗലം എന്ന ‌‌ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1968 ജൂണ്‍ മാസത്തിലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തത് വാര്‍ഡ് മെമ്പര്‍ ശ്രീ.വി.എന്‍. രാമന്‍നായരായിരുന്നു. 3ഏക്കര്‍സ്ഥലവും 100അടി നീളം കെട്ടിടവും ആദ്യവര്‍ഷത്തേക്കാവശ്യമായ ഉപകരണങ്ങളും നാട്ടുകാര്‍ നല്‍കി. ഉടന്‍തന്നെ കുട്ടികളെ സ്കൂളില്‍ചേര്‍ത്ത് വിദ്യാഭ്യാസം തുടങ്ങി.ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ‍ശ്രീ.പി.കെ.വര്‍ഗ്ഗീസായിരുന്നു. സ്കൂള്‍പൂര്‍ണ്ണ ഹൈസ്കൂളായ ആദ്യ വര്‍ഷങ്ങളില്‍ ഇതിന്റെ പ്രധാന അദ്ധ്യാപകന്‍ എം.എം.കുര്യനായിരുന്നു. നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സഹകരണത്തിന്റെയും പ്രയത്നത്തിന്ടേയും ഫലമായി 1991ല്‍ V.H.S.S തുടങ്ങി. 2007-2008 അദ്ധ്യയന വര്‍ഷത്തില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു. എല്ലാ മത്സരയിനങ്ങളിലും മികച്ച നേട്ടം കൈമുതലായ ഈ സ്കൂള്‍ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും വി.എച്ച്.എസിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വി.എച്ച്.എസിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ച് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും. - ആറായിരത്തി അഞ്ഞൂറോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
  • സ്‍മാര്‍ട്ട് റൂം. - പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍. 29 ഇഞ്ച് ടിവി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റെഡ് ക്രോസ്സ് .
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • യോഗ

വിവിധ പദ്ധതികൾ

  • കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഋതു പദ്ധതി.
  • ഗുരുകുലം പദ്ധതി .

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഗവ വി എച്ച് എസ് എസ് തൃക്കോതമംഗലം സ്‌കൂളിലെ നടന്ന പരിപാടികളുടെ ചിത്രങ്ങള്‍

ചിത്രശാല

മുന്‍ സാരഥികള്‍

  • പി കെ വര്‍ഗിസ്
  • എം എം കുര്യന്‍
  • വി. എന്‍ നാരായണന്‍ നായര്‍
  • കെ. പി. പുന്നൂസ്

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

  • പി കെ വര്‍ഗിസ്
  • എം എം കുര്യന്‍
  • എം ഉണ്ണികൃഷ്ണന്‍ നായര്‍
  • പി. വി തോമസ്
  • വി. ജെ ജോസഫ്
  • അന്നമ്മ മാണി
  • പി. ടി. മാത്തന്‍
  • പി. കെ ചന്ദ്രമതിയമ്മ
  • സരോജനിയമ്മ എ.ജി
  • ദാക്ഷായണികുട്ടി
  • വാസന്തി പി. വി
  • അന്നമ്മ. കെ. വി
  • ബാലാമണിയമ്മ
  • മോളി എബ്രഹാം
  • എബ്രഹാം. എം. ഐ
  • റോഷ്‌ന .പി എച്ച്

സ്റ്റാഫംഗങ്ങള്‍

  • ഉഷ ജി (ഇപ്പോഴത്തെ സാരഥി )
  • മോളി എ സി
  • ടി ആർ മുരളീധരൻ
  • രാധികകുമാരി ജി
  • ജയ പി ആർ
  • രമ്യ ആർ
  • സൂസൻ ജോസഫ്
  • റീന മൻമദൻ
  • ഷിനോ മേരി ഫിലിപ്പോസ്
  • എൽസമ്മ എബ്രഹാം
  • രഞ്ചു തോമസ്

ഓഫീസ് സ്റ്റാഫ്

  • അനുപമ
  • അജിത് ടി കെ
  • സൂസൻ തോമസ്
  • പവിത്ര യു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പുതുപ്പള്ളി പള്ളിയുടെ അരികിലൂടെയുള്ള ചങ്ങനാശേരിക്ക് പോകുന്ന റോഡിലൂടെ 3 കിലോ മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം

Loading map...