"ഗവ.യു പി എസ് പൂവരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,773 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 78: വരി 78:
[[പ്രമാണം:31534vidya.JPG|thumb|.വിദ്യാരംഗം ജില്ലാ തല കഥാരചനയിൽ ഒന്നാം സ്ഥാനം]].
[[പ്രമാണം:31534vidya.JPG|thumb|.വിദ്യാരംഗം ജില്ലാ തല കഥാരചനയിൽ ഒന്നാം സ്ഥാനം]].


 
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്താറുള്ള വിവിധ പരിപാടികളിലൂടെ കുട്ടികളുടെ പഠനേതര മികവുകൾ കണ്ടെത്താനും  അഭിനയം , രചനകൾ, പ്രസംഗം, സംഗീതം, മുതലായവയിൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലനിക്കുന്നു.കൂടുതൽ വായിക്കുക പൂവരണി ജി.യു.പി.സ്കൂളിൽ വർഷങ്ങളായി നടത്താറുള്ള മൽസരങ്ങളിൽ സ്കൂൾ തല വിജയിയെ കണ്ടെത്തി ഉപജില്ലാ തലത്തിൽ മുൻപന്തിയിൽ എത്തുന്നവർ ധാരാളമാണ് ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് കലകൾ പ്രകടിപ്പിക്കാൻ അവസരം നൽകാറുണ്ട്. 2021 ൽ നടത്തിയ ഉപജില്ലാ തല കവിതാപാരായണത്തിൽ കുമാരി ദേവികാ ബിബിൻ (std 7) ഒന്നാം സ്ഥാനം നേടുകയുണ്ടായി. LP തലം മുതൽ ഉള്ള കുട്ടികൾക്കും വിദ്യാരംഗം കലാസാഹിത്യവേദി അവരുടെ മികവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാൻ അവസരം നൽകുന്നു.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1367244" എന്ന താളിൽനിന്ന് ശേഖരിച്ചത്