"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:15016 gm79.jpg|200px|ലഘുചിത്രം|വലത്ത്‌|]]

'''സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം (15-08-21)'''
== ഉർദു ക്ലബ് ==

=== '''സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം (15-08-21)''' ===
കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ ഉർദു നോട്ബുക്ക് ബ്ലോഗ് സംസ്ഥാന തലത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിന ക്വീസ് മത്സരത്തിൽ വെള്ളമുണ്ട ജി.എം.എച്ച്.എച്ച്.എസ്സിൽ നിന്ന് പതിനാറ് വിദ്യാർത്ഥികൾ പങ്കെടുത്തു. ജലീലത്തുൽ ഫർഹാന, മുഹമ്മദ് നിഷാദ്, നിദാ ഫാത്തിമ എന്നീ കുട്ടികൾ എ പ്ലസ് ഗ്രേഡും നാദിയ, മുഹമ്മദ് ഹിസാൻ, മുഹമ്മദ് അൻഫാസ്, നഹാന ഫാത്തിമ, റിദാ അമീൻ എന്നീ കുട്ടികൾക്ക് എ ഗ്രേഡും ലഭിച്ചു.  

'''ദേശീയ ഉർദു ദിനം (15-02-21)'''
=== '''ദേശീയ ഉർദു ദിനം (15-02-21)''' ===
 
ദേശീയ ഉർദു ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഉർദു ഭാഷയുടെ ഉത്ഭവവും വളർച്ചയും അടിസ്ഥാനമാക്കി ക്ലാസ് സംഘടിപ്പിച്ചു. ഉർദു ഭാഷാ പരിജ്ഞാനത്തിന്റെ ആവശ്യകതയെ കുറിച്ച്  കുട്ടികൾക്ക് അവബോധം സൃഷ്ടിക്കാൻ വേണ്ടി  ക്ലാസ് അടിസ്ഥാനത്തിൽ ക്വിസ് മത്സരവും, ചിത്ര രചനാ മത്സരവും നടത്തി.  

'''ലോക ഉർദു ദിനം (09-11-21)'''
=== '''ലോക ഉർദു ദിനം (09-11-21)''' ===
 
വിശ്വമഹാ കവിയും ദാർശനികനുമായിരുന്ന ഡോക്ടർ സർ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മ ദിനമാാണ് ലോക ഉർദുഭാഷാ ദിനമായി ആചരിക്കുന്നത്. ഈ ദിനവുമായി ബന്ധപ്പെട്ട് കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ ഉർദു നോട്ബുക്ക് ബ്ലോഗ് സ്കൂൾ തലത്തിലും സംസ്ഥാന തലത്തിലും ക്വീസ് മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. വെള്ളമുണ്ട ജി.എം.എച്ച്.എസ് എസ്സിൽ നിന്ന് ഒമ്പത് വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മൂന്ന് പേർ എ ഗ്രേഡ് നേടി.  

'''ചർച്ചാ വേദി (12-12-21)'''  
=== '''ചർച്ചാ വേദി (12-12-21)''' ===
 
സ്വാതന്ത്ര്യ സമരവും ഉർദു ഭാഷയും എന്ന വിഷയത്തിൽ ഓൺലൈൻ ചർച്ചാ വേദി സംഘടിപ്പിച്ചു. വിവധ ക്ലാസ്സുകളിൽ നിന്നായി ഇരുപതോളം കുട്ടികൾ ചർച്ചയിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമര സേനാനികളും അവരുടെ ത്യാഗവും ഇന്ത്യൻ സംസ്കാരത്തിലും സ്വാതന്ത്ര്യ സമരത്തിലും ഉർദു ഭാഷയുടെ പങ്കും ഗഹനമായ ചർച്ചാ വിഷയമായി. ജലീല ഇർഫാൻ, നിഷാദ്, നിദാ ഫാത്തിമ എന്നീ കുട്ടികൾ ചർച്ചക്ക് നേതൃത്വം നൽകി.     

'''ഉപന്യാസ രചന മത്സരം (20-12-21)'''
=== '''ഉപന്യാസ രചന മത്സരം (20-12-21)''' ===
 
കുട്ടികളിലെ ഭാഷാ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  "വായു മലിനീകരണം "എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ ക്ലാസുകൾ തമ്മിലുള്ള മത്സരമായതിനാൽ വളരെ നല്ല രീതിയിൽ തന്നെ കുട്ടികൾ മത്സരത്തിൽ പങ്കാളികളായി.  ഭാഷാ ശേഷി വർദ്ധിപ്പിക്കാനും പ്രകൃതി ശുചിത്വത്തിന്റെ പ്രാധാന്യത്തെ ഗഹനമായി വിലയിരുത്താനും ഉപകരിക്കുന്നതായിരുന്നു ഉപന്യാസ രചന മത്സരം.   

== '''സംസ്‌കൃതം കൗൺസിൽ''' ==
'''സംസ്‌കൃതം കൗൺസിൽ'''
 
ജി എം എച് എസ് എസ് വെള്ളമുണ്ട
ജി എം എച് എസ് എസ് വെള്ളമുണ്ട

വരി 31: വരി 26:
നിറസാന്നിധ്യം ആവാറുണ്ട്. ക്ലബ്ബിന്റെ നിരന്തര പ്രവർത്തനം കൊണ്ട് നമ്മളിൽ നിന്ന് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന പാഠകം പോലുള്ള കലാരൂപങ്ങൾ കുട്ടികൾ കലോത്സവവേദികളിൽ മോഡൽ സ്കൂളിനെ പ്രധിനിധീകരിച്ചു മത്സരിക്കാറുണ്ട് എന്നത് സന്തോഷം നൽകുന്നു.

'''2021-2022അധ്യയന വർഷത്തിലെ സംസ്‌കൃതം കൗൺസിൽ ഭാരവാഹികൾ'''
=== '''2021-2022അധ്യയന വർഷത്തിലെ സംസ്‌കൃതം കൗൺസിൽ ഭാരവാഹികൾ''' ===
 
പ്രസിഡന്റ് :ശ്രീമതി സുധ പി കെ (ഹെഡ് മിനിസ്ട്രെസ്, ജി എം എച് എസ് എസ് വെള്ളമുണ്ട )

വരി 78: വരി 72:
രാമായണമാസാചാരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് രാമായണപ്രശ്നോത്തരി സംഘടിപ്പിച്ചു. അനിരുദ്. വി,അഹല്യ പ്രകാശ് എന്നിവരെ സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു.

'''<big>സ്കൂൾ കൗൻസ്‌ലിംഗ് സെല്ല്</big>'''
== '''ശാസ്ത്രരംഗം''' ==
ശാസ്ത്രബോധവും യുക്തി ചിന്തയും സാംസ്‌കാരികമായി സ്വാംശീകരിച്ച തലമുറ പുരോഗതിയിലേക്കുള്ള കുതിപ്പിന് അനിവാര്യമാണ്. ചോദ്യങ്ങൾ ചോദിക്കുകയും പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തുകൊണ്ടാണ് മനുഷ്യസമൂഹം മുന്നേറിയത്. പാഠപുസ്തകത്തിന് അപ്പുറത്ത് വിശാലമായ അറിവു സമ്പാദനത്തിന്റെ രീതികൾ സുപരിചിതം ആകും വിധം ശാസ്ത്രപഠനം വികസിക്കേണ്ടതുണ്ട്. ഇതിനായി സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളെ ഏകോപിപ്പിച്ചുകൊണ്ട് ശാസ്ത്രരംഗം എന്ന പേരിൽ ഒരു പ്രവർത്തന സമിതി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു. അതിന്റെ ഭാഗമായി ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളമുണ്ടയിൽ  ശാസ്ത്രരംഗം സമിതി രൂപീകരിക്കുകയുണ്ടായി. സ്കൂൾ തല ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ 26/09/21 ന് ഐ എസ് ആർ ഒ സയൻസ് എൻജിനീയറും സ്കൂളിലെ  പൂർവ വിദ്യാർത്ഥിയുമായ ശ്രീ നിർമ്മൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ജി വി എച്ച് എസ് എസ് കെമിസ്ട്രി അധ്യാപകൻ ശ്രീ എം ബെന്നി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.പ്രപഞ്ചത്തിന്റെ ഉല്പത്തിയെപ്പറ്റിയും ജീവന്റെ ആവിർഭാവം മുതൽ ഇന്ന് മനുഷ്യൻ എത്തിനിൽക്കുന്നത് വരെയുള്ള യാത്രയുടെ ശാസ്ത്രീയ നിഗമനങ്ങളും,ആധുനികശാസ്ത്രത്തിന്റെ വളർച്ചയും അതിന്റെ നാഴികക്കല്ലുകളും, ശാസ്ത്രം മാനവിക പുരോഗതിക്ക് നൽകിയ ഗുണങ്ങളും അത് ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചും,വിശദമായി ചർച്ച ചെയ്യുകയുണ്ടായി.

സ്കൂൾ കൗൻസ്‌ലിംഗ് സെല്ലിന്റെ ഭാഗമായി സ്കൂളിൽ നടത്തി വരുന്ന വിവിധ സേവനങ്ങൾ/ പരിപാടികൾ.
ശാസ്ത്രരംഗം സമിതിയുടെ ഭാഗമായി വിദ്യാലയത്തിൽ ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
 
സ്കൂളിലെ എല്ല വിദ്യാർത്ഥികൾക്കും കൗൺസിലീഗ് നൽകി വരുന്നു.ആവശ്യാനുസരണം രക്ഷിതാക്കൾക്കും കൗൺസിലിങ്ങ് നൽകുന്നുണ്ട്. ഗ്രഹസന്ദര്ശനം അനിവാര്യമായി വരുന്ന സാഹചര്യത്തിൽ നടത്തുന്നു.
 
കൗണ്സലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ  വിമുക്തി കൽപ്പറ്റ യിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ആദിൽ ന്റെ നേതൃത്വത്തിൽ  ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
 
സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും  ആശങ്കകൾ അകാട്ടുന്നതിനു വേണ്ടി ആശങ്കകലില്ലാതെ സ്കൂളിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് നൽകി.

വിവിധ വിഷയങ്ങളെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ്‌കൾ നടത്തി വരുന്നു.

'''ശാസ്ത്രരംഗം'''

ശാസ്ത്രബോധവും യുക്തി ചിന്തയും സാംസ്‌കാരികമായി സ്വാംശീകരിച്ച തലമുറ പുരോഗതിയിലേക്കുള്ള കുതിപ്പിന് അനിവാര്യമാണ്. ചോദ്യങ്ങൾ ചോദിക്കുകയും പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തുകൊണ്ടാണ് മനുഷ്യസമൂഹം മുന്നേറിയത്. പാഠപുസ്തകത്തിന് അപ്പുറത്ത് വിശാലമായ അറിവു സമ്പാദനത്തിന്റെ രീതികൾ സുപരിചിതം ആകും വിധം ശാസ്ത്രപഠനം വികസിക്കേണ്ടതുണ്ട്. ഇതിനായി സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളെ ഏകോപിപ്പിച്ചുകൊണ്ട് ശാസ്ത്രരംഗം എന്ന പേരിൽ ഒരു പ്രവർത്തന സമിതി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു. അതിന്റെ ഭാഗമായി ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളമുണ്ടയിൽ  ശാസ്ത്രരംഗം സമിതി രൂപീകരിക്കുകയുണ്ടായി. സ്കൂൾ തല ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ 26/09/21 ന് ഐ എസ് ആർ ഒ സയൻസ് എൻജിനീയറും സ്കൂളിലെ  പൂർവ വിദ്യാർത്ഥിയുമായ ശ്രീ നിർമ്മൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ജി വി എച്ച് എസ് എസ് കെമിസ്ട്രി അധ്യാപകൻ ശ്രീ എം ബെന്നി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.പ്രപഞ്ചത്തിന്റെ ഉല്പത്തിയെപ്പറ്റിയും ജീവന്റെ ആവിർഭാവം മുതൽ ഇന്ന് മനുഷ്യൻ എത്തിനിൽക്കുന്നത് വരെയുള്ള യാത്രയുടെ ശാസ്ത്രീയ നിഗമനങ്ങളും,ആധുനികശാസ്ത്രത്തിന്റെ വളർച്ചയും അതിന്റെ നാഴികക്കല്ലുകളും, ശാസ്ത്രം മാനവിക പുരോഗതിക്ക് നൽകിയ ഗുണങ്ങളും അത് ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചും,വിശദമായി ചർച്ച ചെയ്യുകയുണ്ടായി.
'''പ്രതിഭയോടൊപ്പം'''

ശാസ്ത്രരംഗം സമിതിയുടെ ഭാഗമായി വിദ്യാലയത്തിൽ ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
18/09/21 ന് ശാസ്ത്രരംഗം സംസ്ഥാന സമിതി "പ്രതിഭയോടൊപ്പം " എന്ന പരിപാടി സംഘടിപ്പിച്ചു.  ശാസ്ത്രജ്ഞനും  ഗുരുത്വ തരംഗ ഭൗതികശാസ്ത്ര ഗവേഷകനുമായ  പ്രൊഫസർ അജിത്ത് പരമേശ്വരൻ ആണ് കുട്ടികളോട് സംവദിച്ചത്. ഭൗതികശാസ്ത്രത്തിന്റെ  പുതിയ മേഖലകളെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി ചർച്ച ചെയ്തു. വിദ്യാലയത്തിലെ കുട്ടികൾ ഓൺലൈനായി ക്ലാസിൽ പങ്കെടുക്കുകയുണ്ടായി.

18/09/21 ന് ശാസ്ത്രരംഗം സംസ്ഥാന സമിതി "പ്രതിഭയോടൊപ്പം " എന്ന പരിപാടി സംഘടിപ്പിച്ചു. LIGO ശാസ്ത്രജ്ഞനും ICTS-TIFR ലെ  ഗുരുത്വ തരംഗ ഭൗതികശാസ്ത്ര ഗവേഷകനുമായ  പ്രൊഫസർ അജിത്ത് പരമേശ്വരൻ ആണ് കുട്ടികളോട് സംവദിച്ചത്. ഭൗതികശാസ്ത്രത്തിന്റെ  പുതിയ മേഖലകളെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി ചർച്ച ചെയ്തു.വിദ്യാലയത്തിലെ കുട്ടികൾ ഓൺലൈനായി ക്ലാസിൽ പങ്കെടുക്കുകയുണ്ടായി.
'''അന്താരാഷ്ട്ര ബഹിരാകാശ വാരം'''

'''അന്താരാഷ്ട്ര ബഹിരാകാശ വാരം'''അന്താരാഷ്ട്ര ബഹിരാകാശ വാരവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ കുട്ടികൾക്ക് വേണ്ടി ഒരു ക്വിസ് മത്സരം ഓൺലൈനായി  സംഘടിപ്പിക്കുകയുണ്ടായി. ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി.
അന്താരാഷ്ട്ര ബഹിരാകാശ വാരവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ കുട്ടികൾക്ക് വേണ്ടി ഒരു ക്വിസ് മത്സരം ഓൺലൈനായി  സംഘടിപ്പിക്കുകയുണ്ടായി. ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. ശാസ്ത്രരംഗം ജില്ലാ സമിതിയുടെ ഭാഗമായി വിവിധ തരത്തിലുള്ള മത്സരങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.

ശാസ്ത്രരംഗം ജില്ലാ സമിതിയുടെ ഭാഗമായി വിവിധ തരത്തിലുള്ള മത്സരങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. പ്രാദേശിക ചരിത്രരചന
'''പ്രാദേശിക ചരിത്രരചന'''

ചരിത്രമുറങ്ങുന്ന മണ്ണാണ് ഓരോ പ്രദേശവും പക്ഷേ ചരിത്രഗ്രന്ഥങ്ങളിൽ പലപ്പോഴും ഈ പ്രദേശങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയിട്ടില്ല. അത്തരം ഒരു പ്രദേശമാണ് വെള്ളമുണ്ട. ചരിത്രത്തിലെ വിസ്മരിക്കപ്പെട്ട ആ ഏടുകൾ മനസ്സിലാക്കുന്നതിനും വരും തലമുറയ്ക്ക് അത് പകർന്നു നൽകുവാനും ഇത്തരമൊരു പ്രവർത്തനത്തിലൂടെ സാധിച്ചു. കുട്ടികളിൽ ചരിത്രാന്വേഷണ ത്വര വളർത്തുവാൻ ഈ പ്രവർത്തനത്തിലൂടെ കഴിഞ്ഞു. വെള്ളമുണ്ട യുടെ ഭൂമിശാസ്ത്ര സവിശേഷതകൾ സ്ഥലനാമോൽപത്തി കൃഷി പരിസ്ഥിതി വിദ്യാഭ്യാസം രാഷ്ട്രീയം ഭരണസംവിധാനങ്ങൾ, സാമൂഹിക വ്യവസ്ഥ സംസ്കാരം ഗതാഗത സംവിധാനങ്ങൾ ചികിത്സാരീതികൾ ആരോഗ്യശീലങ്ങൾ തൊഴിൽ കൂട്ടായ്മകൾ അവകാശ പോരാട്ടങ്ങൾ,സാമൂഹിക വിവേചനങ്ങൾ,വിനോദങ്ങൾ, സാമ്പത്തികാവസ്ഥ,അധികാരരൂപങ്ങൾ,നാടിന്റെ വികസനത്തിന് ചാലക ശക്തികൾ ആയ മഹാരഥന്മാർ, ചരിത്രശേഷിപ്പുകൾ, കുടിയേറ്റങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ,വാണിജ്യം,കമ്പോള ചൂഷണം തുടങ്ങിയ ഒട്ടനവധി മേഖലകളിലെ ചരിത്രം കുട്ടികൾ അന്വേഷിച്ചറിഞ്ഞു.

വരി 120: വരി 107:
ആ വിവിധങ്ങളായ ശാസ്ത്ര മേഖലകളിൽ കഴിവ് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞരെ കുറിച്ചുള്ള ജീവചരിത്രക്കുറിപ്പുകൾ ആണ് കുട്ടികൾ തയ്യാറാക്കിയത്. ഇതിൽ നിന്നും  

ആധുനിക ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്നതും മുൻ രാഷ്ട്രപതിയും ആയ ഡോക്ടർ  എ പി ജെ അബ്ദുൽ കലാമിന്റെ ജീവചരിത ജീവചരിത്രക്കുറിപ്പ് ആണു സ്കൂൾതലത്തിൽ ശ്രദ്ധയാകർഷിച്ചത്.
ആധുനിക ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്നതും മുൻ രാഷ്ട്രപതിയും ആയ ഡോക്ടർ  എ പി ജെ അബ്ദുൽ കലാമിന്റെ ജീവചരിത ജീവചരിത്രക്കുറിപ്പാണ് സ്കൂൾതലത്തിൽ ശ്രദ്ധയാകർഷിച്ചത്. തിരഞ്ഞെടുത്ത കുട്ടികൾ സബ് ജില്ലാ തലത്തിൽ മത്സരിക്കുകയുണ്ടായി.

തിരഞ്ഞെടുത്ത കുട്ടികൾ സബ് ജില്ലാ തലത്തിൽ മത്സരിക്കുകയുണ്ടായി.
== ഇംഗ്ലീഷ് ക്ലബ്ബ് ==
പഠിതാക്കളിൽ  ഭാഷാനൈപുണ്യം വളർത്തിയെടുക്കുന്നതിനായി  ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021-22 അധ്യയന വർഷത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.  

പഠിതാക്കളിൽ  ഭാഷാനൈപുണ്യം വളർത്തിയെടുക്കുന്നതിനായി  ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021-22 അധ്യയന വർഷത്തിൽ വിവിധ പരിപാടികൾ സoഘടിപ്പിച്ചു.
'''നിരീക്ഷണക്കുറിപ്പ്'''

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  നമ്മുടെ ചുററുപാടുകൾ നിരീക്ഷിച്ച് നിരീക്ഷണക്കുറിപ്പ് തയ്യാറാക്കി. സ്കൂൾ തലത്തിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരത്തിൽ എവ് ലിൻ അന്ന ഷിബു, അസിൻ ജോസഫ് , ഇവ മരിയ ടോം എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

'''വായനാ ദിനാചരണം'''

വായനാ ദിനാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥയുടെ റിവ്യൂ മത്സരം സംഘടിപ്പിച്ചു.  മത്സരത്തിൽ  അനഘ അജി, ശ്രീലക്ഷ്മി സുരേഷ്, ജലീലത്തുൽ ഫർഹാന, റിധി കൃഷ്ണ എന്നിവർ യഥാക്രമം ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

'''പ്രസംഗ മത്സരം'''

കുട്ടികൾക്കായി സംഘടിപ്പിച്ച  പ്രസംഗ മത്സരത്തിൽ ശ്രീലക്ഷ്മി സുരേഷ് , ആൻ മരിയ ബിജു, അസിൻ ജോസഫ് , മുഹമ്മദ് ഷംനാസ്, ഫാത്തിമ സാക്കിർ , എഡ്വിൻ ബിജോയ് എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചു.  

ഫോട്ടോഗ്രാഫി മത്സരം (പ്രകൃതി നിരീക്ഷണം ) മറ്റ് മത്സരങ്ങളിൽ നിന്നും വിഭിന്നമായി പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിച്ചു.
'''ഫോട്ടോഗ്രാഫി മത്സരം'''
 
പ്രകൃതി നിരീക്ഷണം അടിസ്ഥാനമാക്കി  നടത്തിയ ഫോട്ടോഗ്രാഫി മത്സരം മറ്റ് മത്സരങ്ങളിൽ നിന്നും വിഭിന്നമായി. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിച്ചു.

അഫ്‌ലഹ് അഹമ്മദ്, നിജാദ്, ജിസ്ന പി.എസ്., ഷിദ ഷെറിൻ എന്നിവർ സമ്മാനാർഹരായി. ഇംഗ്ലീഷ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് മഹാമാരിക്കാലത്ത് ഓൺലൈനായി  സംഘടിപ്പിച്ച  വിവിധ മത്സരങ്ങൾ  കുട്ടികൾക്ക് പുത്തനുണർവ് നൽകുന്ന വയാണ് ..
അഫ്‌ലഹ് അഹമ്മദ്, നിജാദ്, ജിസ്ന പി.എസ്., ഷിദ ഷെറിൻ എന്നിവർ സമ്മാനാർഹരായി. ഇംഗ്ലീഷ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് മഹാമാരിക്കാലത്ത് ഓൺലൈനായി  സംഘടിപ്പിച്ച  വിവിധ മത്സരങ്ങൾ  കുട്ടികൾക്ക് പുത്തനുണർവ് നൽകുന്നവയാണ് ..

[[പ്രമാണം:15016_skt1.jpg|300px|left| ]][[പ്രമാണം:15016_skt2.jpg|300px|right|]][[പ്രമാണം:15016_skt3.jpg|ലഘുചിത്രം|300px|centre|]]
[[പ്രമാണം:15016_skt1.jpg|300px|left| ]][[പ്രമാണം:15016_skt2.jpg|300px|right|]][[പ്രമാണം:15016_skt3.jpg|ലഘുചിത്രം|300px|centre|സംസ്കൃത ദിനാചരണം - വിജയികൾക്കുള്ള സമ്മാനദാനം|പകരം=]]

[[പ്രമാണം:15016_skt4.jpg|300px|left| ]][[പ്രമാണം:15016_skt5.jpg|300px|right|]]

3,241

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1375874...1464320" എന്ന താളിൽനിന്ന് ശേഖരിച്ചത്